ദേവോം കെ ദേവ് മഹാദേവ് ഫെയിം മോഹിത് റെയ്ന വിവാഹിതനായി ; രഹസ്യകല്യാണത്തെ ആഘോഷിച്ച് ആരാധകര്‍
മുംബൈ : 'ദേവോം കെ ദേവ് മഹാദേവ്' എന്ന ഹിന്ദി ടെലിവിഷന്‍ സീരിയലില്‍ ശിവനായി വന്ന് പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് മോഹിത് റെയ്ന. 'ഉറി' ...
മുംബൈ : 'ദേവോം കെ ദേവ് മഹാദേവ്' എന്ന ഹിന്ദി ടെലിവിഷന്‍ സീരിയലില്‍ ശിവനായി വന്ന് പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് മോഹിത് റെയ്ന. 'ഉറി' ...
ഗോവ : 2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കരുത്തരായ എഫ്‌സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഗോവ തിലക് മൈതാനില്‍ രാത്രി 7.30നാണ് മത്സരം. തുടര്‍ച്ചയായ 7 ...
നിലമ്പൂർ : ചാലിയാറിൽ കോളേജ് അധ്യാപകൻ മുങ്ങിമരിച്ചു. മയിലാടി അമൽ കോളേജിലെ കായികാധ്യാപകനും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്. മയിലാടിക്കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ...
ഫോർട്ടുകൊച്ചി : ഫോർട്ടുകൊച്ചിയിൽ പുതുവർഷം ആഘോഷിക്കാനെത്തിയ രണ്ടുയുവാക്കൾ പോലീസിനെ ആക്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി ഷിനാസ് എന്ന മുഹമ്മദ് സഫീർ (20), ഫോർട്ടുകൊച്ചി ...
തിരുവനന്തപുരം : മന്നം ജയന്തി ദിനത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്എസ്. അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം തുടരേണ്ടിവരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മുന്നറിയിപ്പുനല്‍കി. മന്നം ജയന്തി ...
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് യു.എ.ഇ.യിലേക്ക് പോകുന്ന യാത്രക്കാരിൽനിന്ന് റാപ്പിഡ് പി.സി.ആർ. ടെസ്റ്റിന് ഈടാക്കുന്നത് 2,490 രൂപ. പുറത്തുള്ള ലാബുകളിൽനിന്ന് 48 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് ...
തിരുവനന്തപുരം : നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് മറുപടിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയ്ക്ക് അനുസൃതമായ പ്രതികരണങ്ങള്‍ മാത്രമേ പ്രതീക്ഷിക്കാവൂ. ഒരു വിവാദങ്ങളോടും പ്രതികരിക്കാനില്ല. ഭരണഘടനയും നിയമവും മനസിലാക്കി ...
മറയൂർ : അഞ്ചുനാടൻ മലനിരകളിൽ മഞ്ഞിന്റെ ശീതളിമയിൽ പ്രകൃതിഭംഗി ആസ്വദിക്കാൻ സഞ്ചാരികളുടെ വൻതിരക്ക്. പുലർച്ചെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളും ഇളം തണുപ്പും ആസ്വദിക്കാനാണ് മറയൂർ, കാന്തല്ലൂർ മേഖലയിൽ സഞ്ചാരികളെത്തുന്നത്. ...
തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പച്ചരിയും പുഴുക്കലരിയും 50:50 അനുപാതത്തില്‍ നല്‍കാന്‍ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചെന്നും ...
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 കൊവിഡ് സ്ഥിരീകരിച്ചു. 284 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1500 കടന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1525 പേര്‍ക്കാണ്. ...