രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവ് ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9419 പേർക്ക്
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തി. 9,419 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 11.6 ശതമാനം വർധനവാണിത്. 159 ...