ഒമിക്രോൺ : അതിജാഗ്രതയിൽ എറണാകുളം ജില്ല
കൊച്ചി: സംസ്ഥാനത്താദ്യമായി എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആശങ്കയിൽ ജില്ല. യുകെയിൽനിന്ന് വിമാനമാർഗം കൊച്ചിയിലെത്തിയ എറണാകുളം ജില്ലക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെയുണ്ടായിരുന്ന ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും ഇരട്ടിയാക്കാനൊരുങ്ങുകയാണ് ...