ഷാര്‍ജയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധം
ഷാര്‍ജ : ഷാര്‍ജ എമിറേറ്റിലെ സ്‌കൂളുകളിലും നഴ്‌സറികളിലും കോളേജുകളിലും അവധിക്ക് ശേഷം ജനുവരി മൂന്ന് മുതല്‍ തന്നെ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം സ്‌കുളുകള്‍ ...










