ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാം ; ഇവ ഉപയോഗിക്കൂ
ചുണ്ട് വരണ്ട് പൊട്ടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. മഞ്ഞുകാലത്താണ് ഇത് കൂടുതൽ രൂക്ഷമാകുന്നത്. വെളിച്ചെണ്ണയേയും പെട്രോളിയം ജെല്ലിയേയും മോയ്ചറൈസറുകളേയും കൂട്ടുപിടിച്ചായിരിക്കും പലരും മഞ്ഞുകാലത്തോട് പൊരുതുന്നത്. ചുണ്ട് വരണ്ട് ...










