കെ റെയിലിനെതിരെ ഇടതുചേരിയിൽ വിർമശനം ശക്തം : എതിർപ്പ് പരസ്യമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്
തിരുവനന്തപുരം: വിമർശനങ്ങളെ നേരിട്ട് കെ റെയിലുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുമ്പോൾ ഇടതു നിരയിൽ ഭിന്നത ശക്തമാകുന്നു. ജനങ്ങളുമായി ചർച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ ...









