കുവൈത്ത് തീപിടിത്തം; മരണസംഖ്യ 41 ആയി ഉയര്‍ന്നു, ആഭ്യന്തരമന്ത്രി നേരിട്ട് സ്ഥലത്തെത്തി

കുവൈത്ത് തീപിടിത്തം; മരണസംഖ്യ 41 ആയി ഉയര്‍ന്നു, ആഭ്യന്തരമന്ത്രി നേരിട്ട് സ്ഥലത്തെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. 41 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് അൽ ...

‘പരീക്ഷയെഴുതിയത് മാനസിക സംഘർഷങ്ങൾക്കിടെ, ഭരതനാട്യത്തിൽ രണ്ടാം റാങ്ക്’; സന്തോഷം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ

‘പരീക്ഷയെഴുതിയത് മാനസിക സംഘർഷങ്ങൾക്കിടെ, ഭരതനാട്യത്തിൽ രണ്ടാം റാങ്ക്’; സന്തോഷം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ

കൊച്ചി: എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്ക് നേടിയ സന്തോഷം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ. വലിയ മാനസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും ...

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു

റാമല്ല : വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിന് വടക്ക് പടിഞ്ഞാറ് കാഫ്ർ ദാൻ ഗ്രാമത്തിൽ ആറു ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം ...

ഐ​.ഐ.ടി എൻട്രൻസ് പരീക്ഷയിൽ എട്ടുനിലയിൽ പൊട്ടി, ജീവിക്കാനായി ട്യൂഷനെടുത്തു; ഇപ്പോൾ 9000 കോടി മൂല്യമുള്ള കമ്പനിയുടെ അധിപൻ

ഐ​.ഐ.ടി എൻട്രൻസ് പരീക്ഷയിൽ എട്ടുനിലയിൽ പൊട്ടി, ജീവിക്കാനായി ട്യൂഷനെടുത്തു; ഇപ്പോൾ 9000 കോടി മൂല്യമുള്ള കമ്പനിയുടെ അധിപൻ

പരിചയപ്പെടുത്തലിന്റെ ആവശ്യമേയില്ലാത്ത ഒരാളാണ് എഡ്-ടെക് യുനികോൺ ഫിസിക്സ് വാലയുടെ സി.ഇ.ഒ അലഖ് പാണ്ഡെ. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ എഡ് ടെക് പ്ലാറ്റ്ഫോമുകളിലൊന്നാണിത്. 2023 സാമ്പത്തിക വർഷത്തിൽ 4.6 ...

ഞാനൊരു സാധാരണ മനുഷ്യൻ; മോദിയെ ഭൂമിയിലേക്കയച്ച ദൈവം സഹായിക്കാൻ പറഞ്ഞത് അദാനിയെയും അംബാനിയെയും -പരിഹസിച്ച് രാഹുൽ ഗാന്ധി

ഞാനൊരു സാധാരണ മനുഷ്യൻ; മോദിയെ ഭൂമിയിലേക്കയച്ച ദൈവം സഹായിക്കാൻ പറഞ്ഞത് അദാനിയെയും അംബാനിയെയും -പരിഹസിച്ച് രാഹുൽ ഗാന്ധി

മലപ്പുറം: പ്രധാനമന്ത്രി നരേ​ന്ദ്രമോദിയോട് പരമാത്മാവ് സംസാരിക്കുന്നത് പോലെ തന്നോട് സംസാരിക്കാറില്ലെന്ന് രാഹുൽ ഗാന്ധി. അധികാരമുണ്ടായാൽ എന്തും നടത്താമെന്ന ധാരണയാണ് മോദിക്ക്. താനൊരു സാധാരണ മനുഷ്യനാണെന്നും ജനങ്ങളാണ് തന്റെ ...

നിക്ഷേപത്തട്ടിപ്പ് കേസ്: നടി ആശാ ശരത്തിനെതിരായ നടപടികൾക്ക് സ്റ്റേ

നിക്ഷേപത്തട്ടിപ്പ് കേസ്: നടി ആശാ ശരത്തിനെതിരായ നടപടികൾക്ക് സ്റ്റേ

​കൊച്ചി: നിക്ഷേപത്തട്ടിപ്പ് കേസിൽ നടി ആശാ ശരത്തിന് ആശ്വാസം. നടിക്കെതിരായ കേസിലെ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. കൊട്ടാരക്കര ...

അമ്മായിയമ്മയെ കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ; കുത്തിയത് 95 തവണ

അമ്മായിയമ്മയെ കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ; കുത്തിയത് 95 തവണ

രേവ (മധ്യപ്രദേശ്): അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ. 95 തവണയാണ് ഇവർ ഭർത്താവിന്റെ അമ്മയെ കത്തികൊണ്ട് കുത്തിയത്. 24കാരിയായ കാഞ്ചൻ കോൾ എന്ന യുവതിക്കാണ് മധ്യപ്രദേശിലെ ...

വന്ദേഭാരതിൽ കാലുകുത്താനിടമില്ല, തിങ്ങിനിറഞ്ഞ് ടിക്കറ്റില്ലായാത്രക്കാർ- റെയിൽവേയുടെ മറുപടി

വന്ദേഭാരതിൽ കാലുകുത്താനിടമില്ല, തിങ്ങിനിറഞ്ഞ് ടിക്കറ്റില്ലായാത്രക്കാർ- റെയിൽവേയുടെ മറുപടി

ദില്ലി: വന്ദേ ഭാരത് ട്രെയിനിൽ ടിക്കറ്റെടുക്കാത്ത ആളുകൾ തിങ്ങിനിറഞ്ഞ് ‌യാത്ര ചെയ്യുന്ന വീഡിയോ പുറത്ത്. പ്രീമിയം സർവീസായ വന്ദേരതിലാണ് ആളുകൾ ഇടിച്ചുകയറി യാത്ര ചെയ്തത്. ലഖ്‌നൗവിനും ഡെറാഡൂണിനും ഇടയിൽ ...

കൈറ്റ് സർഫിംഗ്; ചെറുദ്വീപിൽ കുടുങ്ങി യുവാവ്, രക്ഷയായത് കല്ലുകൾ

കൈറ്റ് സർഫിംഗ്; ചെറുദ്വീപിൽ കുടുങ്ങി യുവാവ്, രക്ഷയായത് കല്ലുകൾ

കാലിഫോർണിയ: കാറ്റ് അനുസരിച്ച് നീങ്ങുന്ന പായയുടെ സഹായത്തോടെ കടലിൽ സർഫിംഗിന് പോയ യുവാവ് ദ്വീപിൽ കുടുങ്ങി. കല്ലുകൾ ചേർത്തുവച്ച് തയ്യാറാക്കിയ സന്ദേശം ഹെലികോപ്ടർ യാത്രക്കാരുടെ കണ്ണിൽപ്പെട്ടതോടെ മണിക്കൂറുകൾ ...

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

രവീന്ദ്രൻ പട്ടയങ്ങളിൽ കൃത്യമായ അന്വേഷണം നടന്നില്ല; മൂന്നാർ കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രവീന്ദ്രൻ പട്ടയങ്ങളിൽ കൃത്യമായ അന്വേഷണം നടന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കുടൂതൽ വകുപ്പുകൾ ചേർക്കാനുള്ള കുറ്റങ്ങൾ ...

Page 772 of 7798 1 771 772 773 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.