വ്യാപക ഗുണ്ടാ ആക്രമണം ; നടപടി തുടങ്ങി പോലീസ് , ജില്ലാ അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കാൻ ഡിജിപിയുടെ നിർദ്ദേശം
തിരുവനന്തപുരം : ആലപ്പുഴയിൽ അടുത്തിടെ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് കൂടുതൽ മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുൻപ് ...