പുതുവര്‍ഷം കളറാക്കാൻ വിവിധ പരിപാടികളുമായി കൊച്ചി മെട്രോ
കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വൈവിധ്യവും വിപുലവുമായ പരിപാടികളുമായി കൊച്ചി മെട്രോ. വിവിധ സ്റ്റേഷനുകളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 30ന് ആലുവ സ്റ്റേഷനില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടികള്‍ വൈകീട്ട് ...










