നടുറോഡിലിട്ട് ഭാര്യയെ വെട്ടി ; കൊല്ലത്ത് ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം : ബസിറങ്ങി നടന്നുപോയ ഭാര്യയെ ഭർത്താവ് പിന്തുടർന്നെത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. തമിഴ്നാടു സ്വദേശിയായ ഭർത്താവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. കേരളപുരം ജങ്ഷനുസമീപം ലെവൽ ക്രോസിൽ വ്യാഴാഴ്ച ...










