വീട്ടമ്മയെ വെട്ടി കൈയിലുള്ള കുഞ്ഞിനെ തട്ടിയെടുത്തു ; അയല്‍ക്കാരന്‍ പിടിയില്‍
നെയ്യാറ്റിൻകര : വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കുഞ്ഞിനെ എടുത്തുകൊണ്ടുപോയ അയൽവാസിയായ യുവാവിനെ പോലീസ് പിടികൂടി. വഴുതൂർ രവി മന്ദിരത്തിൽ നീന(65)യ്ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വഴുതൂർ കല്പിതത്തിൽ കിരൺ(26) ...










