പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കും ; ശിപാർശക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള ശിപാർശക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സ്ത്രീകളുടെ വിവാഹപ്രായം 18 വയസിൽ നിന്ന് 21 വയസാക്കിയാവും ഉയർത്തുക. ഇതോടെ സ്ത്രീകളുടേയും പുരുഷൻമാരുടേയും വിവാഹപ്രായം 21 ...










