ദില്ലിയിൽ വീണ്ടും സുരക്ഷാ വീഴ്ച ; രോഹിണി കോടതിക്കുള്ളിൽ സ്ഫോടനം
ദില്ലി: ദില്ലി രോഹിണി കോടതിക്കുള്ളിൽ സ്ഫോടനം ഉണ്ടായി. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ...










