കായൽഗ്രാമ കാഴ്ചയൊരുക്കി ചേർത്തല താലൂക്കിലെ കുത്തിയതോട്
ആലപ്പുഴ: ചേർത്തല താലൂക്കിലെ കുത്തിയതോട് തിരുവിതാംകൂറിലെ രാജഭരണ കാലം മുതൽ പ്രധാനപ്പെട്ട ഒരു വാണിജ്യകേന്ദ്രമായിരുന്നു. കിഴക്ക് വേമ്പനാട്ടുകായലുമായി ബന്ധപ്പെടുന്ന തോട് വീതിയിൽ കുത്തി ഉണ്ടാക്കിയതിനാലാണ് കുത്തിയതോട് എന്ന ...










