12 മണിക്കൂറിൽ തീവ്രന്യൂനമർദ്ദം ശക്തി പ്രാപിച്ച് റീമൽ ചുഴലിക്കാറ്റായി കരതൊടും, ജാഗ്രത ബംഗാളിലും ഒഡീഷയിലും
കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും റീമൽ ചുഴലിക്കാറ്റ് കരതൊടുക. ഈ സാഹചര്യത്തിൽ പശ്ചിമ ബംഗാൾ, ...









