കുവൈത്തിൽ സഹ്ൽ ആപ്പ് വഴി ജലവിതരണത്തിനും അപേക്ഷിക്കാം
കുവൈത്തിൽ സഹ്ൽ ആപ്ലിക്കേഷൻ വഴി ജലവിതരണത്തിനും അപേക്ഷിക്കാം. ഫാമിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് സേവനം ആരംഭിച്ചതോടെയാണിത് സാധ്യമാകുക. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ആദ്യ ഇലക്ട്രോണിക് ...










