സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 12 ആയി ; ഇന്ന് 2 പേര്‍ മരിച്ചു

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 12 ആയി ; ഇന്ന് 2 പേര്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം. മിന്നലേറ്റ് കാസര്‍കോട് ബെള്ളൂര്‍ സ്വദേശി ഗംഗാധരനും (76) വെള്ളക്കെട്ടില്‍ വീണ് മത്സ്യത്തൊഴിലാളിയായ പുതുവൈപ്പ് കോടിക്കല്‍ ദിലീപുമാണ് (51) മരിച്ചത്. ...

ബാര്‍ കോഴക്കേസ്; കേസ് എടുക്കാതെ പ്രാഥമിക അന്വേഷണം ; പ്രത്യേക സംഘം രൂപീകരിച്ചു

ബാര്‍ കോഴക്കേസ്; കേസ് എടുക്കാതെ പ്രാഥമിക അന്വേഷണം ; പ്രത്യേക സംഘം രൂപീകരിച്ചു

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. കേസ് എടുക്കാതെയുള്ള പ്രാഥമിക അന്വേഷമാണ് നടക്കുക. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനനാണ് അന്വേഷണത്തിന് ...

കുളത്തില്‍ 14കാരന്‍ മുങ്ങിമരിച്ചു ; 2 കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

കുളത്തില്‍ 14കാരന്‍ മുങ്ങിമരിച്ചു ; 2 കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

തൃശൂരില്‍ കുളത്തില്‍ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടെ 14കാരന്‍ മുങ്ങിമരിച്ചു. എടപ്പാള്‍ സ്വദേശി പുരുഷോത്തമന്‍റെ മകന്‍ അക്ഷയ് ആണ് മരിച്ചത്. മുങ്ങിയ രണ്ടു കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. അമ്മയുടെ ...

ചത്തീസ്‌‌ഗഡില്‍ വെടിമരുന്ന് ഫാക്ടറിയില്‍ സ്ഫോടനം ; പത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ചത്തീസ്‌‌ഗഡില്‍ വെടിമരുന്ന് ഫാക്ടറിയില്‍ സ്ഫോടനം ; പത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ചത്തീസ്‌‌ഗഡ് : ബെമതാരയില്‍ വെടിമരുന്ന് ഫാക്ടറിയില്‍ വന്‍സ്ഫോടനം. പത്തിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഗുരുതരമായി പരുക്കേറ്റവരടക്കം ഏഴു ...

ബാങ്ക് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ഒമാനിൽ സ്ത്രീയ്ക്ക് നഷ്ടപ്പെട്ടത് വൻ തുക, പ്രവാസി പിടിയിൽ

ബാങ്ക് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ഒമാനിൽ സ്ത്രീയ്ക്ക് നഷ്ടപ്പെട്ടത് വൻ തുക, പ്രവാസി പിടിയിൽ

മസ്കറ്റ്: ഒമാനില്‍ ബാങ്ക് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച്‌ ഒരു സ്ത്രീയുടെ പക്കൽ നിന്നും പതിനായിരം ഒമാനി റിയാൽ തട്ടിപ്പു നടത്തിയ ഒരു ഏഷ്യൻ വംശജൻ പൊലീസ് പിടിയിൽ. ഒരു ...

നിർത്തിയിട്ട കാറിൽ 8.43 കോടിയുടെ ഹെറോയിൻ, കടത്തിയത് വിദേശത്തുനിന്ന്; മിസോറമിൽ വൻലഹരി വേട്ട

നിർത്തിയിട്ട കാറിൽ 8.43 കോടിയുടെ ഹെറോയിൻ, കടത്തിയത് വിദേശത്തുനിന്ന്; മിസോറമിൽ വൻലഹരി വേട്ട

ദില്ലി: മിസോറാമിൽ നിർത്തിയിട്ട കാറിൽ നിന്ന് 8.43 കോടി രൂപ വില വരുന്ന ഹെറോയിൻ പിടികൂടി. അസം റൈഫിൾസും മിസോറം പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ ചമ്പൈ ...

ബന്ധുവീട്ടിൽ വിരുന്നുന്നെത്തി, മണ്ണെടുത്ത കുഴിയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി; 14 കാരന് ദാരുണാന്ത്യം

ബന്ധുവീട്ടിൽ വിരുന്നുന്നെത്തി, മണ്ണെടുത്ത കുഴിയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി; 14 കാരന് ദാരുണാന്ത്യം

തൃശ്ശൂർ: വെള്ളറക്കാട് ബന്ധുവീട്ടിൽ വിരുന്നുന്നെത്തിയ 14 വയസ്സുകാരൻ മണ്ണെടുത്ത കുഴിയിൽ മുങ്ങി മരിച്ചു. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് 11 മണിയോടെയായിരുന്നു അപകടം നടന്നത്. എടപ്പാൾ സ്വദേശി ചെമ്പകശ്ശേരി ...

49.9 ഡിഗ്രി സെല്‍ഷ്യസ്, കടുത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 12 ആയി; അതിരൂക്ഷ ഉഷ്ണതരംഗത്തിന്‍റെ പിടിയിൽ രാജസ്ഥാൻ

49.9 ഡിഗ്രി സെല്‍ഷ്യസ്, കടുത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 12 ആയി; അതിരൂക്ഷ ഉഷ്ണതരംഗത്തിന്‍റെ പിടിയിൽ രാജസ്ഥാൻ

ദില്ലി: രാജസ്ഥാൻ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായി ഊഷ്ണതരംഗം. രാജസ്ഥാനിൽ കടുത്ത ചൂടിനെ മരിച്ചവരുടെ എണ്ണം 12 ആയി . ഉത്തരേന്ത്യയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ...

25 അടി താഴ്ചയിൽ കനാലിലേക്ക് കാർ മറിഞ്ഞു; കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും കുടുംബവും അത്ഭുകരമായി രക്ഷപ്പെട്ടു

25 അടി താഴ്ചയിൽ കനാലിലേക്ക് കാർ മറിഞ്ഞു; കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും കുടുംബവും അത്ഭുകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: നെയ്യാർ കനാലിൽ 25 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ചു വയസുകാരി ഉള്‍പ്പെടെയുള്ളവര്‍ അത്ഭുകരമായി രക്ഷപ്പെട്ടു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച ...

ജി​മ്മി​ൽ വെ​ച്ച്​ ഹൃ​ദ​യാ​ഘാ​തം: ശ​ത​കോ​ടീ​ശ്വ​ര​ൻ മ​രി​ച്ചു

ജി​മ്മി​ൽ വെ​ച്ച്​ ഹൃ​ദ​യാ​ഘാ​തം: ശ​ത​കോ​ടീ​ശ്വ​ര​ൻ മ​രി​ച്ചു

ദു​ബൈ: ജി​മ്മി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം ശ​ത​കോ​ടീ​ശ്വ​ര​ൻ മ​രി​ച്ചു. ക​നേ​ഡി​യ​ൻ വം​ശ​ജ​നും ക​രീ​ബി​യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ സ്ഥാ​പ​ക​നു​മാ​യ അ​ജ്​​മ​ൽ ഹ​ൻ ഖാ​ൻ (60) ആ​ണ്​ മ​രി​ച്ച​ത്. ...

Page 900 of 7798 1 899 900 901 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.