പ്രധാനമന്ത്രി താമസിച്ച ഹോട്ടലിന്റെ ബില്ലടച്ചില്ല; 80.6 ലക്ഷം കിട്ടാത്തതിൽ മൈസൂരിലെ റാഡിസൺ ബ്ലൂ പ്ലാസ നിയമ നടപടിക്ക്

പ്രധാനമന്ത്രി താമസിച്ച ഹോട്ടലിന്റെ ബില്ലടച്ചില്ല; 80.6 ലക്ഷം കിട്ടാത്തതിൽ മൈസൂരിലെ റാഡിസൺ ബ്ലൂ പ്ലാസ നിയമ നടപടിക്ക്

ബംഗളൂരു: മൈസൂർ സന്ദർശിച്ച സമയത്ത് പ്രധാനമന്ത്രി നരേ​ന്ദ്രമോദി താമസിച്ചിരുന്നത് നഗരത്തിലെ പ്രധാന ഹോട്ടലായ റാഡിസൺ ബ്ലൂ പ്ലാസയിലായിരുന്നു. എന്നാൽ ഹോട്ടലിൽ താമസിച്ചുവെങ്കിലും ബില്ല് പോലും കൊടുക്കാതെ മോദി ...

ഭരണവിരുദ്ധ വികാരവും മോശം സ്ഥാനാർഥികളും; ബിഹാറിൽ വിയർക്കുമോ ബി.ജെ.പി

ഭരണവിരുദ്ധ വികാരവും മോശം സ്ഥാനാർഥികളും; ബിഹാറിൽ വിയർക്കുമോ ബി.ജെ.പി

പാട്ന: 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 സീറ്റിൽ 39ഉം വിജയിച്ചത് ബി.ജെ.പിയും സഖ്യകക്ഷികളുമാണ്. എന്നാൽ, വീണ്ടുമൊരു തെരഞ്ഞെടുപ്പിലൂടെ കടന്നുപോകുമ്പോൾ ലാലുപ്രസാദ് യാദവിന്‍റെ നാട്ടിൽ ബി.ജെ.പിക്ക് അത്ര അനുകൂലമല്ല ...

മഴ വന്നു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; കേരളത്തിന്‍റെ അധിക വൈദ്യുതി പഞ്ചാബിന്

മഴ വന്നു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; കേരളത്തിന്‍റെ അധിക വൈദ്യുതി പഞ്ചാബിന്

തിരുവനന്തപുരം: വേനൽ മഴയെത്തുടർന്ന് ഉപയോഗത്തിൽ കുറവുണ്ടായതിനാൽ കെ.എസ്.ഇ.ബി കരാറിലൂടെ വാങ്ങുന്ന അധിക വൈദ്യുതി പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷന് നൽകാൻ തീരുമാനമായി. ഇതുസംബന്ധിച്ച് ഇരുസ്ഥാപനങ്ങളും കരാറായി. മേയ് ...

ദു​ബൈ​യി​ൽ മ​ല​യാ​ളി​യെ കാ​ണാ​നി​ല്ലെ​ന്ന്​ പ​രാ​തി

ദു​ബൈ​യി​ൽ മ​ല​യാ​ളി​യെ കാ​ണാ​നി​ല്ലെ​ന്ന്​ പ​രാ​തി

ദു​ബൈ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ 40 ദി​വ​സ​ത്തി​ലേ​റെ​യാ​യി ദു​ബൈ​യി​ൽ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. നെ​ല്ലി​മു​ക്ക് സ്വ​ദേ​ശി ജി​തി​നെ​യാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ കാ​ണാ​താ​യ​ത്. മ​ക​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ...

അമ്മ തനിക്ക് ജന്മം നൽകിയിട്ടില്ലെന്ന് പറയുന്നയാൾ പ്രധാനമന്ത്രിയാകാൻ മാനസികമായി യോഗ്യനാണോ? -ചോദ്യവുമായി ധ്രുവ് റാഠി

അമ്മ തനിക്ക് ജന്മം നൽകിയിട്ടില്ലെന്ന് പറയുന്നയാൾ പ്രധാനമന്ത്രിയാകാൻ മാനസികമായി യോഗ്യനാണോ? -ചോദ്യവുമായി ധ്രുവ് റാഠി

ന്യൂഡൽഹി: അമ്മ തനിക്ക് ജന്മം നൽകിയിട്ടില്ലെന്ന് പറയുന്ന ഒരാൾ ഏതെങ്കിലുമൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാൻ മാനസികമായി യോഗ്യനാണോ എന്ന ചോദ്യവുമായി പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി. തന്റെ ഊർജം ...

പശ്ചിമ ബംഗാളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ബി.ജെ.പിയുടെ ടാഗ്; പരാതി നൽകി തൃണമൂൽ കോൺഗ്രസ്

പശ്ചിമ ബംഗാളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ബി.ജെ.പിയുടെ ടാഗ്; പരാതി നൽകി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമബംഗാളിലെ രഘുനാഥ്പൂരിൽ അഞ്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ബി.ജെ.പിയുടെ ടാഗ് കണ്ടെത്തിയതായി തൃണമൂൽ കോൺഗ്രസ്. ഇതെ കുറിച്ച് തെരഞ്ഞെടുപ്പ് കമീഷൻ വിശദമായി അന്വേഷണം നടത്തണമെന്നും ഉചിതമായ ...

100 രൂപക്ക് അർബുദ മരുന്ന്; ചട്ടലംഘനമെന്ന് പരാതി

100 രൂപക്ക് അർബുദ മരുന്ന്; ചട്ടലംഘനമെന്ന് പരാതി

പാ​ല​ക്കാ​ട്: അ​ർ​ബു​ദം തി​രി​ച്ചു​വ​രു​ന്ന​ത് പ്ര​തി​രോ​ധി​ക്കാ​ൻ 100 രൂ​പ​ക്ക് മ​രു​ന്ന് വി​പ​ണി​യി​ലെ​ത്തി​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ ‘ഭ​ക്ഷ്യ ഉ​ൽ​പ​ന്നം’ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് കാ​ണി​ച്ച് പൊ​തു​ജ​നാ​രോ​ഗ്യ സം​ഘ​ട​ന​യാ​യ കാ​പ്സ്യൂ​ൾ കേ​ര​ള, ഫു​ഡ് സേ​ഫ്റ്റി ...

മു​ത്ത​ച്ഛ​നോ​ട് ബ​ഹു​മാ​ന​മു​ണ്ടെ​ങ്കി​ൽ പ്ര​ജ്വ​ൽ തി​രി​ച്ചു​വ​ര​ണം – കർണാടക ആ​ഭ്യ​ന്ത​ര മ​ന്ത്രി

മു​ത്ത​ച്ഛ​നോ​ട് ബ​ഹു​മാ​ന​മു​ണ്ടെ​ങ്കി​ൽ പ്ര​ജ്വ​ൽ തി​രി​ച്ചു​വ​ര​ണം – കർണാടക ആ​ഭ്യ​ന്ത​ര മ​ന്ത്രി

ബം​ഗ​ളൂ​രു: ലൈം​ഗി​ക അ​തി​ക്ര​മ കേ​സി​ൽ പ്ര​തി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലേ​ക്ക് പോ​യ പ്ര​ജ്വ​ൽ രേ​വ​ണ്ണ​ക്ക് ത​ന്റെ മു​ത്ത​ച്ഛ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യോ​ട് ബ​ഹു​മാ​നം ഉ​ണ്ടെ​ങ്കി​ൽ തി​രി​ച്ചു​വ​ര​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ. ​ജി. ...

ഗൂ​ഗിൾ മാപ് നോക്കി യാത്ര; വിനോദസഞ്ചാരികളുടെ കാർ കോട്ടയത്ത് തോട്ടിൽ വീണു, യാത്രക്കാരെ രക്ഷിച്ചു

ഗൂ​ഗിൾ മാപ് നോക്കി യാത്ര; വിനോദസഞ്ചാരികളുടെ കാർ കോട്ടയത്ത് തോട്ടിൽ വീണു, യാത്രക്കാരെ രക്ഷിച്ചു

കോട്ടയം > കോട്ടയത്ത് വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ വീണു. യാത്രക്കാരെ രക്ഷപെടുത്തി. ആലപ്പുഴയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ ഹൈദരാബാദ് സ്വദേശികളുടെ കാറാണ് കുറുപ്പുന്തറ കടവ് പാലത്തിന് സമീപം അപകടത്തിൽപെട്ടത്. ഇന്ന് ...

കോഴിക്കോട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; 10 പേർക്ക് പരിക്ക്

കോഴിക്കോട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; 10 പേർക്ക് പരിക്ക്

കോഴിക്കോട് > കോഴിക്കോട് കൊടുവള്ളിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. 10 പേർക്ക് പരിക്കേറ്റു. രാവിലെ ഏഴു മണിയോടെ കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിലാണ് സംഭവം. ...

Page 901 of 7798 1 900 901 902 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.