ദില്ലിയിൽ നിന്ന് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ശുചിമുറിയിൽ ബോംബ് എന്ന് എഴുതിയ കടലാസ്; പരിശോധന

ദില്ലിയിൽ നിന്ന് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ശുചിമുറിയിൽ ബോംബ് എന്ന് എഴുതിയ കടലാസ്; പരിശോധന

ദില്ലി: ദില്ലിയിൽ എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധന നടത്തി. ഇന്ന് രാവിലെ ഏഴരയോടെ വഡോദരയ്ക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് ബോംബ് ...

ആരൊക്കെ വീഴും?, ഗുരുവായൂര്‍ അമ്പലനടയില്‍ ടിക്കറ്റ് ബുക്കിംഗിലൂടെ ആകെ നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ, കണക്കുകള്‍

ആരൊക്കെ വീഴും?, ഗുരുവായൂര്‍ അമ്പലനടയില്‍ ടിക്കറ്റ് ബുക്കിംഗിലൂടെ ആകെ നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ, കണക്കുകള്‍

പൃഥ്വിരാജ് പ്രധാന വേഷമിട്ട് എത്തുന്ന ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ബേസില്‍ ജോസഫാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ രസകരമായ ഒരു ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ...

ആറാം വിരൽ നീക്കാനെത്തിയ 4വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

ആറാം വിരൽ നീക്കാനെത്തിയ 4വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയ ചെയ്യേണ്ട ശരീരഭാഗം മാറിപ്പോയെന്നാണ് പരാതി. കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. ...

വീണ്ടും 54000 കടന്നു; വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില

വീണ്ടും 54000 കടന്നു; വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്നലെ 320 രൂപ ഉയർന്നു, ഇന്ന് 560 രൂപയുടെ വർധനവാണ് ഉള്ളത്. ഇതോടെ ...

കൈതപ്പുഴകായലി​െല ‘ദ്വീപ്’; നടപടി വേണമെന്ന്​ തീരവാസികൾ

കൈതപ്പുഴകായലി​െല ‘ദ്വീപ്’; നടപടി വേണമെന്ന്​ തീരവാസികൾ

അ​രൂ​ർ: കൈ​ത​പ്പു​ഴ കാ​യ​ലി​ൽ എ​ക്ക​ലും മ​ണ​ലും അ​ടി​ഞ്ഞ് മ​ണ​ൽ​തി​ട്ട​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് ത​ട​യാ​ൻ പ​ദ്ധ​തി വേ​ണ​മെ​ന്ന്​ തീ​ര​വാ​സി​ക​ൾ. പു​തു​താ​യി റെ​യി​ൽ​​വേ മേ​ൽ​പാ​ലം നി​ർ​മി​ക്കു​മ്പോ​ൾ കു​ഴി​ച്ചെ​ടു​ക്കു​ന്ന ​ച​ളി​യും എ​ക്ക​ലും കാ​യ​ലി​ൽ ...

ദേശീയപാതയിൽ വാഹനാപകടം: യുവാവ് മരിച്ചു

ദേശീയപാതയിൽ വാഹനാപകടം: യുവാവ് മരിച്ചു

വൈത്തിരി: ദേശീയപാതയിൽ വൈത്തിരിക്കടുത്ത തളിപ്പുഴ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പുൽപള്ളി പെരിക്കല്ലൂർ സ്വദേശി തോമസ്-റജി ദമ്പതികളുടെ മകൻ സിറിൾ തോമസ്(26) ആണ് മരിച്ചത്. ...

കക്കൂസ് മാലിന്യം ഓടയിൽ ഒഴുക്കാൻ ശ്രമം; ടാങ്കർ ലോറികളും മൂന്നുപേരും പിടിയിൽ

കക്കൂസ് മാലിന്യം ഓടയിൽ ഒഴുക്കാൻ ശ്രമം; ടാങ്കർ ലോറികളും മൂന്നുപേരും പിടിയിൽ

നെ​ടു​മ​ങ്ങാ​ട്: ക​ക്കൂ​സ് മാ​ലി​ന്യം ഓ​ട​യി​ൽ ഒ​ഴു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ടാ​ങ്ക​ർ ലോ​റി​ക​ളും മൂ​ന്നു​പേ​രും പൊ​ലീ​സ് പി​ടി​യി​ൽ. അ​രു​വി​ക്ക​ര കാ​ച്ചാ​ണി​ക്ക് സ​മീ​പം ഓ​ട​യി​ൽ ക​ര​കു​ള​ത്ത് നി​ന്ന്​ ശേ​ഖ​രി​ച്ച ക​ക്കൂ​സ് മാ​ലി​ന്യം ...

റെയിൽവേ ടി.ടി.ഇമാർക്ക് നേരെ വീണ്ടും ആക്രമണം; രണ്ടുപേർ പിടിയിൽ, കഞ്ചാവും കണ്ടെത്തി

റെയിൽവേ ടി.ടി.ഇമാർക്ക് നേരെ വീണ്ടും ആക്രമണം; രണ്ടുപേർ പിടിയിൽ, കഞ്ചാവും കണ്ടെത്തി

വടക്കാഞ്ചേരി: യാത്രാ ടിക്കറ്റ് ഇല്ലാത്തത് ചോദ്യം ചെയ്ത റെയിൽവേ ടി.ടി.ഇമാർക്ക് നേരെ ആക്രമണം. ടി.ടി.ഇമാരായ ഉത്തർപ്രദേശ് സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരാണ് ...

പ്ല​സ് ​വ​ൺ സീ​റ്റ്​: മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ കാ​ണും

പ്ല​സ് ​വ​ൺ സീ​റ്റ്​: മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ കാ​ണും

മ​ല​പ്പു​റം: ജി​ല്ല​യി​ലെ പ്ല​സ്​ വ​ൺ സീ​റ്റു​ക​ളു​ടെ അ​പ​ര്യാ​പ്ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യ​സ മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കാ​ൻ ​ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ബോ​ർ​ഡ്​ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ...

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ആദ്യ സംവാദം ജൂൺ 27ന്; ക്ഷണം സ്വീകരിച്ച് ട്രംപും ബൈഡനും

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ആദ്യ സംവാദം ജൂൺ 27ന്; ക്ഷണം സ്വീകരിച്ച് ട്രംപും ബൈഡനും

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിൽ പ്രസിഡന്‍റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡനും മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡൊണാൾഡ് ട്രംപും പങ്കെടുക്കും. ...

Page 967 of 7798 1 966 967 968 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.