ഭാര്യയുമായി അകന്ന് കഴിയുന്നതിനിടെ മരണം; ആരോപണവുമായി അരുൺ ബാബുവിന്റെ കുടുംബം, റീപോസ്റ്റ്മോർട്ടം ചെയ്തു
പത്തനംതിട്ട: ആനന്ദപ്പള്ളി സ്വദേശിയായ 28 കാരന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ബംഗളൂരുവിലെ താമസസ്ഥലത്താണ് അരുൺ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിന്‍റെ പരാതിയിൽ മൃതദേഹം കോട്ടയം മെഡിക്കൽ ...










