മുംബൈയിൽ പൊടിക്കാറ്റ്; നിരവധി അപകടങ്ങൾ; കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് വീണു
മുംബൈ: കനത്ത പൊടിക്കാറ്റിലമർന്ന് മുംബൈ. ഈ സീസണിലെ ആദ്യ മഴക്ക് പിന്നാലെയാണ് മുംബൈയിൽ പൊടിക്കാറ്റ് വീശിയത്. ഘട്‌കോപ്പർ, ബാന്ദ്ര കുർള, ധാരാവി മേഖലകളിൽ ശക്തമായ കാറ്റും മഴയും ...










