‘വ്യാജ പ്രചാരണങ്ങളെ തള്ളണം’; അപകട-വൈദ്യ ഇന്‍ഷുറന്‍സ് പ്രചാരണങ്ങളില്‍ അക്കാദമി വിശദീകരണം
തൃശൂര്‍: കേരള സംഗീത നാടക അക്കാദമി അപകട-വൈദ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അക്കാദമി അധികൃതര്‍. അക്കാദമി പ്രസ്താവന: ''2011ല്‍ രണ്ടു പ്രമുഖ ചലച്ചിത്ര താരങ്ങളുടെയും ഒരു വന്‍കിട ...










