സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം: നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ
മാന്നാർ: ചെന്നിത്തല പ്രദേശങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം ചെയ്തു വന്ന നിരവധി അബ്കാരി കേസിലെ പ്രതിയെ മാവേലിക്കര എക്സൈസ് അറസ്റ്റു ചെയ്തു. ചെന്നിത്തല തൃപ്പരുന്തുറ പടിഞ്ഞാറേവഴി ...










