ഓട്ടോ ഡ്രൈവറുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

ഓട്ടോ ഡ്രൈവറുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

വള്ളികുന്നം: കായംകുളം വള്ളികുന്നം കടുവിനാലിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറിനെയാണ് (60) പൊള്ളലേറ്റ് മരിച്ച നിലയിൽ ...

വേശ്യവൃത്തി; വിവിധ ഗവർണറേറ്റുകളിൽ നിന്ന് 24 പേര്‍ അറസ്റ്റില്‍

വേശ്യവൃത്തി; വിവിധ ഗവർണറേറ്റുകളിൽ നിന്ന് 24 പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് തുടരുന്ന പരിശോധനകളില്‍ 24 പേര്‍ അറസ്റ്റിലായി. വേശ്യവൃത്തിയിലേര്‍പ്പെടുകയും പൊതുധാര്‍മ്മികത ലംഘിക്കുകയും ചെയ്തതിനാണ് ഇവരെ പിടികൂടിയത്. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ...

ഇന്ത്യ മുഴുവൻ ആരാധിക്കുന്ന സിനിമാ താരത്തെ അധിക്ഷേപിക്കുന്നത് കേവലം ഖേദ പ്രകടനം കൊണ്ട് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് പി. മോഹനൻ

ഇന്ത്യ മുഴുവൻ ആരാധിക്കുന്ന സിനിമാ താരത്തെ അധിക്ഷേപിക്കുന്നത് കേവലം ഖേദ പ്രകടനം കൊണ്ട് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് പി. മോഹനൻ

കോഴിക്കോട്: ഇന്ത്യ മുഴുവൻ ആരാധിക്കുന്ന സിനിമാ താരത്തെ അധിക്ഷേപിക്കുന്നത് കേവലം ഖേദ പ്രകടനം കൊണ്ട് അവസാനിപ്പിക്കാൻ കഴിയില്ലെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. സ്ത്രീവിരുദ്ധ ...

പാലക്കാട് ഡിവിഷൻ നിലനിർത്തണം: മന്ത്രി വി അബ്ദുറഹിമാൻ കത്തയച്ചു

പാലക്കാട് ഡിവിഷൻ നിലനിർത്തണം: മന്ത്രി വി അബ്ദുറഹിമാൻ കത്തയച്ചു

തിരുവനന്തപുരം: പാലക്കാട്‌ റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതി. ...

മല്ലികാർജുൻ ഖാർ​ഗെയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമീഷൻ; പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിടുന്നുവെന്ന് കോൺ​ഗ്രസ്

മല്ലികാർജുൻ ഖാർ​ഗെയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമീഷൻ; പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിടുന്നുവെന്ന് കോൺ​ഗ്രസ്

പട്ന: പ്രതിപക്ഷ നേതാക്കളെ മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷൻ ലക്ഷ്യമിടുന്നതെന്ന് കോൺ​ഗ്രസ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് ​ പരാമർശം. “രാഹുൽ ഗാന്ധിയുടെ ...

തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബർ സവുക്ക് ശങ്കറിനെതിരെ ഗുണ്ടാനിയമം ചുമത്തി

തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബർ സവുക്ക് ശങ്കറിനെതിരെ ഗുണ്ടാനിയമം ചുമത്തി

ചെന്നൈ: പൊലീസ് ഉദ്യോഗസ്ഥരെയും വനിതാ പൊലീസുകാരെയും അപകീർത്തിപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രമുഖ യൂട്യൂബറായ സവുക്ക് ശങ്കറിനെതിരെ ഗുണ്ടാ വിരുദ്ധ ...

വിനിയോഗമില്ലാത്ത പെർമനന്റ് അഡ്വാൻസ് തുക തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്

വിനിയോഗമില്ലാത്ത പെർമനന്റ് അഡ്വാൻസ് തുക തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്

കോഴിക്കോട് : സർക്കാർ ഓഫിസുകളിൽ വിനിയോഗമില്ലാത്ത പെർമനന്റ് അഡ്വാൻസ് തുക തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. വിവിധ സർക്കാർ ഓഫീസിലെ തലവൻമാർക്കും സർക്കാർ ഉദ്യോഗസ്ഥന്മാർക്കും അനുവദിച്ച വിനിയോഗമില്ലാതെ ഒരു ...

ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾക്ക് നീർനായുടെ കടിയേറ്റു

ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾക്ക് നീർനായുടെ കടിയേറ്റു

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കലങ്ങോട്ട് അനീസിന്റെ മകന്‍ ഹാദി ഹസന്‍ (14), ആശാരിക്കണ്ടി യൂനുസിന്റെ മകന്‍ അബ്ദുല്‍ ...

സ്ത്രീ സമൂഹത്തിന് ക്ഷമിക്കാന്‍ പറ്റാത്തതാണ് ഹരിഹരന്റെ പ്രസ്താവനയെന്ന് ആര്‍. ബിന്ദു

സ്ത്രീ സമൂഹത്തിന് ക്ഷമിക്കാന്‍ പറ്റാത്തതാണ് ഹരിഹരന്റെ പ്രസ്താവനയെന്ന് ആര്‍. ബിന്ദു

തിരുവനന്തപുരം: സ്ത്രീ സമൂഹത്തിന് ക്ഷമിക്കാന്‍ പറ്റാത്തതാണ് മഞ്ജു വാര്യരെയും കെ.കെ ശൈലജയെയും അധിക്ഷേപിക്കുന്ന ആർ.എം.പി നേതാവ് ഹരിഹരന്റെ പ്രസ്താവനയെന്ന് മന്ത്രി ആര്‍. ബിന്ദു. രാഷ്ട്രീയത്തിലായാലും മറ്റു പൊതു ...

തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാൽ വൈറോളജി ലാബിലെ പരിശോധനയുടെ ഫലം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരത്തെ ഭോപ്പാൽ വൈറോളജി ലാബിലേക്ക് സാമ്പിളുകൾ അയച്ചുകൊടുത്തിരുന്നു. നാളെ ...

Page 993 of 7798 1 992 993 994 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.