• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജനകീയ ഹോട്ടലുകൾ കൂടുതൽ മെച്ചപ്പെടുത്തും : കെ.എൻ.ബാലഗോപാൽ

by Web Desk 01 - News Kerala 24
February 8, 2022 : 10:21 am
0
A A
0
ജനകീയ ഹോട്ടലുകൾ കൂടുതൽ മെച്ചപ്പെടുത്തും : കെ.എൻ.ബാലഗോപാൽ

കൊല്ലം : സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ കൂടുതൽ മെച്ചപ്പെട്ടനിലയിൽ പ്രവർത്തിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ജില്ലയിലെ ജനകീയ ഭക്ഷണശാലകളുടെ പ്രവർത്തനം വിലയിരുത്താൻ നേരിട്ട് സന്ദർശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനകീയ ഹോട്ടലുകൾ ആരും പട്ടിണി കിടക്കരുതെന്ന  സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ്. കുറഞ്ഞ ചെലവിൽ നിലവാരമുറപ്പാക്കിയുള്ള ആഹാരമാണ് ജനകീയ ഭക്ഷണശാലകളിൽ നൽകുന്നത്. ഇവയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് 30 കോടി രൂപയാണ് അടുത്തിടെ അനുവദിച്ചത്. കോവിഡിന്റെ ഭീഷണി നിലനിൽക്കെ പാവപ്പെട്ടവർക്ക് അന്നംമുട്ടാതെ നൽകുന്ന സംരംഭമെന്ന നിലയ്ക്ക് ആവശ്യമായ പിന്തുണ തുടർന്നും സർക്കാർ ഉറപ്പാക്കും.

മികച്ചനിലയിലാണ് ഹോട്ടലുകളുടെ പ്രവർത്തനമെന്ന് അദ്ദേഹം വിലയിരുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനഭാരവാഹികളും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം മൈലം പഞ്ചായത്തിലെ സന്ദർശനത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട് വെയ്ക്കാൻ അഞ്ച് സെന്റ് ഭൂമി തരം മാറ്റാൻ ഓഫീസുകൾ കയറിയിങ്ങയത് 10 വർഷം ; ചുവപ്പ് നാടയിൽ കുടുങ്ങി ശ്രീജയും

Next Post

ആശ്വാസ വിധിക്ക് പിന്നാലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി ദിലീപ് ; ശബ്ദ സാംപിളുകൾ ഇന്ന് ശേഖരിക്കും

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
ആശ്വാസ വിധിക്ക് പിന്നാലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി ദിലീപ് ; ശബ്ദ സാംപിളുകൾ ഇന്ന് ശേഖരിക്കും

ആശ്വാസ വിധിക്ക് പിന്നാലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി ദിലീപ് ; ശബ്ദ സാംപിളുകൾ ഇന്ന് ശേഖരിക്കും

ജാതീയ വേര്‍തിരിവിന് ശ്രമിച്ചിട്ടില്ല ; ജാതിനോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പാര്‍ട്ടിയെന്ന് രാജേന്ദ്രന്‍

എം.എം.മണിക്കെതിരെ ആക്ഷേപം വേണ്ട ; എസ്.രാജേന്ദ്രനെതിരെ പ്രാദേശിക നേതാക്കള്‍

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

രാജ്യത്ത് 67,597 പേര്‍ക്ക് കൂടി കോവിഡ് ; 1,188 മരണം

വനിതാ ഐപിഎല്‍ ; ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയുമായി ജയ് ഷാ

വനിതാ ഐപിഎല്‍ ; ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയുമായി ജയ് ഷാ

സ്ത്രീശക്തി SS-299 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സ്ത്രീശക്തി SS-299 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In