• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വീട് വെയ്ക്കാൻ അഞ്ച് സെന്റ് ഭൂമി തരം മാറ്റാൻ ഓഫീസുകൾ കയറിയിങ്ങയത് 10 വർഷം ; ചുവപ്പ് നാടയിൽ കുടുങ്ങി ശ്രീജയും

by Web Desk 01 - News Kerala 24
February 8, 2022 : 9:42 am
0
A A
0
വീട് വെയ്ക്കാൻ അഞ്ച് സെന്റ് ഭൂമി തരം മാറ്റാൻ ഓഫീസുകൾ കയറിയിങ്ങയത് 10 വർഷം ; ചുവപ്പ് നാടയിൽ കുടുങ്ങി ശ്രീജയും

തൃശൂർ : വീടുവെക്കാനുളള അഞ്ച് സെന്റ് ഭൂമി തരം മാറ്റി കിട്ടാൻ കഴിഞ്ഞ 10 വ‍ർഷമായി സര്‍ക്കാര്‍ ഓഫീസുകൾ കയറിയിറങ്ങുകയാണ് തൃശൂ‍ർ കൊരട്ടി സ്വദേശി ശ്രീജ. തൊട്ടടുത്തുളള ഭൂവുടമകളെല്ലാം വീടുവെച്ചിട്ടും ഇക്കാലമത്രയും ശ്രീജക്ക് മാത്രം അനുമതി കിട്ടിയില്ല. ഇതോടെ ലൈഫ് പദ്ധതി വഴി വീടുവെക്കാമെന്ന പ്രതീക്ഷയും ഇല്ലാതായി. രണ്ട് ലക്ഷം രൂപ മുടക്കി 2012ലാണ് ശ്രീജ അഞ്ച് സെൻറ് സ്ഥലം വാങ്ങിയത്. അസുഖബാധിതനായി കിടപ്പിലായ ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കും ഒപ്പം താമസിക്കാൻ ഒരു കൊച്ചു വീടെന്നതായിരുന്നു സ്വപ്നം. മുപ്പത് വര്‍ഷമായി നെല്‍കൃഷി ചെയ്യാതെ തരിശായി ഇട്ടിരിക്കുന്നതിനാൽ വീടു വെക്കാനുളള അനുമതി കിട്ടാൻ തടസ്സമുണ്ടാകില്ലെന്നായിരുന്നു പ്രതീക്ഷ. ആദ്യം അപേക്ഷയുമായി എത്തിയത് കാടുകുറ്റി കൃഷി ഓഫീസിലാണ്. എന്നാൽ ശ്രീജയുടെ അപേക്ഷ കൈപ്പറ്റാൻ പോലും കൃഷി ഓഫീസര്‍ തുടക്കത്തിൽ തയ്യാറായില്ലെന്ന് ശ്രീജ പറയുന്നു.

അന്നു മുതല്‍ തുടങ്ങിയതാണ് സര്‍ക്കാര്‍ ഓഫീസുകള്‍ തോറുമുളള ശ്രീജയുടെ യാത്ര. ജില്ല കളക്ടര്‍ക്ക് പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരംമാറ്റാൻ ആകില്ലെന്നായിരുന്നു മറുപടി. തൻറെ പേരില്‍ മറ്റ് സ്ഥലമില്ലെങ്കില്‍ 10 സെൻറ് ഭൂമി വരെ തരം മാറ്റാൻ നിയമം അനുവദിക്കില്ലേയെന്ന ശ്രീജയുടെ ചോദ്യത്തിന് മറുപടിയില്ല.എന്നാല്‍ തൊട്ടടുത്ത് സ്ഥലം വാങ്ങിയവരെല്ലാം വീടുവെച്ച് താമസം തുടങ്ങിയിട്ടും ശ്രീജയ്ക്ക് മാത്രം അനുമതിയില്ല. കഴിഞ്ഞ 10 വ‍ർഷമായി വാടകവീട്ടിലാണ് താമസം. സ്വകാര്യ കമ്പനിയുടെ ഡെലിവറി ഏജന്റായ ശ്രീജയുടെ വരുമാനമാണ് വീടിന്റെ ഏക ആശ്രയം. വാടക മുടങ്ങിയതോടെ താമസിക്കുന്ന വീട്ടില്‍ നിന്ന് ഇറക്കിവിടുമോയെന്ന ആശങ്കയിലാണ് ശ്രീജ. അതേസമയം ശ്രീജയുടെ അപേക്ഷ തള്ളാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് കാടുകുറ്റി കൃഷി ഓഫീസര്‍ പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാദ വെളിപ്പെടുത്തല്‍ ; സ്വപ്ന സുരേഷിനെ നാളെ ചോദ്യം ചെയ്യും ; ഇഡി സമന്‍സ് അയച്ചു

Next Post

ജനകീയ ഹോട്ടലുകൾ കൂടുതൽ മെച്ചപ്പെടുത്തും : കെ.എൻ.ബാലഗോപാൽ

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
ജനകീയ ഹോട്ടലുകൾ കൂടുതൽ മെച്ചപ്പെടുത്തും : കെ.എൻ.ബാലഗോപാൽ

ജനകീയ ഹോട്ടലുകൾ കൂടുതൽ മെച്ചപ്പെടുത്തും : കെ.എൻ.ബാലഗോപാൽ

ആശ്വാസ വിധിക്ക് പിന്നാലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി ദിലീപ് ; ശബ്ദ സാംപിളുകൾ ഇന്ന് ശേഖരിക്കും

ആശ്വാസ വിധിക്ക് പിന്നാലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി ദിലീപ് ; ശബ്ദ സാംപിളുകൾ ഇന്ന് ശേഖരിക്കും

ജാതീയ വേര്‍തിരിവിന് ശ്രമിച്ചിട്ടില്ല ; ജാതിനോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പാര്‍ട്ടിയെന്ന് രാജേന്ദ്രന്‍

എം.എം.മണിക്കെതിരെ ആക്ഷേപം വേണ്ട ; എസ്.രാജേന്ദ്രനെതിരെ പ്രാദേശിക നേതാക്കള്‍

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

രാജ്യത്ത് 67,597 പേര്‍ക്ക് കൂടി കോവിഡ് ; 1,188 മരണം

വനിതാ ഐപിഎല്‍ ; ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയുമായി ജയ് ഷാ

വനിതാ ഐപിഎല്‍ ; ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയുമായി ജയ് ഷാ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In