• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജിമ്മിൽ വർക്കൗട്ടിനിടെ ഹോട്ടലുടമ കുഴഞ്ഞുവീണ് മരിച്ചു

by Web Desk 06 - News Kerala 24
January 6, 2023 : 10:06 am
in Kerala, News
Reading Time: 1 min read
0
A A
0
പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ഇൻഡോർ: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഹോട്ടൽ ഉടമ മരിച്ചു. വ്യായാമം ചെയ്യുന്നതിനിടെ ഇ‌യാൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രദീപ് രഘുവൻഷ് എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദാരുണസംഭവമുണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. വൃന്ദാവൻ ഹോട്ടലിന്റെ നടത്തിപ്പുകാരനായിരുന്നു 53 കാരനായ പ്രദീപ് രഘുവംശി. ആരോഗ്യം നിലനിർത്താൻ അദ്ദേഹം ദിവസവും ജിമ്മിൽ പോകുമായിരുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ അടുത്ത സഹായികളിലൊരാളാണ് രഘുവംശി.

വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ ഇൻഡോറിലെ വിജയ് നഗർ ഏരിയയിലുള്ള ഗോൾഡ് ജിമ്മിൽ രഘുവംശി എത്തി. ഏകദേശം അഞ്ച് മിനിറ്റോളം ട്രെഡ്മില്ലിൽ പരിശീലിച്ച ശേഷം ജാക്കറ്റ് അഴിക്കാൻ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി വീണു.

രഘുവംശിക്ക് ഭാര്യയും മകനും രണ്ട് പെൺമക്കളുമുണ്ട്. ജനുവരി 17നാണ് ഒരു മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 15 വർഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി പ്രദീപ് സ്ഥിരമായി ജിമ്മിൽ പോകാറുണ്ട്. ആരോഗ്യകാര്യത്തിൽ അദ്ദേഹം കണിശക്കരാനയാരുന്നു പ്രദീപ്. ആഴ്ചയിൽ അഞ്ചു ദിവസവും ജിമ്മിൽ പോകുമായിരുന്നു. ലോക്ഡൗണിൽ പോലും അദ്ദേഹം സ്ഥിരമായി വ്യായാമം ചെയ്യുമാ‌യിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാമ്പത്തിക പ്രതിസന്ധി; വീണ്ടും പിരിച്ചുവിടലുമായി ആമസോൺ, 18,000 ജീവനക്കാരുടെ ജോലി തെറിക്കും

Next Post

അഖിലേന്ത്യാ ‘അടി ’ നേട്ടമാക്കി സുരേന്ദ്രൻ; അഴിച്ചുപണിക്ക് മടിച്ച് ബിജെപി നേതൃത്വം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഖിലേന്ത്യാ ‘അടി ’ നേട്ടമാക്കി സുരേന്ദ്രൻ; അഴിച്ചുപണിക്ക് മടിച്ച് ബിജെപി നേതൃത്വം

അഖിലേന്ത്യാ ‘അടി ’ നേട്ടമാക്കി സുരേന്ദ്രൻ; അഴിച്ചുപണിക്ക് മടിച്ച് ബിജെപി നേതൃത്വം

യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; യുവാവ് റിമാൻഡിൽ

യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; യുവാവ് റിമാൻഡിൽ

തൊഴിലവസരം സൃഷ്ടിക്കൽ; സര്‍ക്കാര്‍ ഇടപെടൽ ഫലം കാണുന്നു: മുഖ്യമന്ത്രി

തൊഴിലവസരം സൃഷ്ടിക്കൽ; സര്‍ക്കാര്‍ ഇടപെടൽ ഫലം കാണുന്നു: മുഖ്യമന്ത്രി

തൊഴിലില്ലായ്‌മ‌യെ നേരിടാതെ ജനവിരുദ്ധ നയങ്ങളുമായി കേന്ദ്രസർക്കാർ: ബൃന്ദ കാരാട്ട്

തൊഴിലില്ലായ്‌മ‌യെ നേരിടാതെ ജനവിരുദ്ധ നയങ്ങളുമായി കേന്ദ്രസർക്കാർ: ബൃന്ദ കാരാട്ട്

ബത്തേരി നഗരത്തിൽ കാട്ടാനയിറങ്ങി; വഴിയാത്രക്കാരനെ തുമ്പിക്കൈ കൊണ്ട് തട്ടി നിലത്തിട്ടു

ബത്തേരി നഗരത്തിൽ കാട്ടാനയിറങ്ങി; വഴിയാത്രക്കാരനെ തുമ്പിക്കൈ കൊണ്ട് തട്ടി നിലത്തിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021