• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘സര്‍ക്കാര്‍ ആശുപത്രിയിലെ ജോലിക്ക് കരാട്ടേ പഠിക്കണോ?’; ആരോഗ്യ മന്ത്രിക്കെതിരെ വി.ഡി. സതീശൻ

by Web Desk 04 - News Kerala 24
May 11, 2023 : 8:46 pm
in Kerala, News
0
A A
0
‘സര്‍ക്കാര്‍ ആശുപത്രിയിലെ ജോലിക്ക് കരാട്ടേ പഠിക്കണോ?’; ആരോഗ്യ മന്ത്രിക്കെതിരെ വി.ഡി. സതീശൻ

കോട്ടയം: സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിക്ക് പോകണമെങ്കില്‍ കരാട്ടേയും കളരിപ്പയറ്റും പഠിക്കണമോയെന്ന്​ ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. ഡോ. വന്ദനക്ക്​ പരിചയക്കുറവാണെന്ന് പറയുന്ന നിലയിലേക്ക് മന്ത്രി തരംതാഴരുതായിരുന്നു. എന്ത് പരിചയക്കുറവാണ് ആ കുട്ടിക്കുള്ളത്? എന്ത് പരിചയമാണ് വേണ്ടത്? എത്ര ന്യായീകരിച്ചാലും മന്ത്രി പറഞ്ഞത് കേരളം കേട്ടതാണ്. ആര്‍ക്കാണ് പരിചയക്കുറവെന്നത് ജനം വിലയിരുത്തുമെന്നും സതീശൻ പറഞ്ഞു.

ആശുപത്രി കാഷ്വൽറ്റികളില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ നിരവധി തവണ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടും ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ല. ഒരു സുരക്ഷാ സംവിധാനവുമില്ലാതെ അക്രമകാരിയായ ക്രിമിനലിനെ ഒരു പെണ്‍കുട്ടിയുടെ മുന്നിലേക്കിട്ടുകൊടുക്കുകയാണ് പൊലീസ് ചെയ്തത്. ഇയാള്‍ വാദിയാണെന്നാണ് എ.ഡി.ജി.പി പറയുന്നത്.

രാത്രി മുഴുവന്‍ ആളുകളെ ഉപദ്രവിച്ചു കൊണ്ടിരുന്ന ക്രിമിനല്‍ എങ്ങനെയാണ് വാദിയാകുന്നത്? അനാസ്ഥ മറയ്​ക്കാന്‍ പൊലീസ് പുതിയ തിരക്കഥയുണ്ടാക്കുകയാണ്. രാത്രി മിക്ക ആശുപത്രികളിലെയും കാഷ്വൽറ്റികളില്‍ ഭീതിയോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു. ഡോ. വന്ദന ദാസിന് അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫ്രൈഡ് ചിക്കന്റെ പരസ്യം വിനയായി; രശ്മിക മന്ദാനക്ക് ട്രോൾ മഴ

Next Post

സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ; നിരത്തുകളിൽ വാഴാൻ ‘കെഎൽ 99’

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ; നിരത്തുകളിൽ വാഴാൻ ‘കെഎൽ 99’

സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ; നിരത്തുകളിൽ വാഴാൻ ‘കെഎൽ 99’

‘അവസാന വിമാനം പോയശേഷം അനുമതി’: യുഎഇ യാത്ര റദ്ദാക്കി മന്ത്രി സജി ചെറിയാൻ

‘അവസാന വിമാനം പോയശേഷം അനുമതി’: യുഎഇ യാത്ര റദ്ദാക്കി മന്ത്രി സജി ചെറിയാൻ

ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ സംഘർഷം; പ്രവർത്തകർ ഏ​റ്റു​മുട്ടി

ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ സംഘർഷം; പ്രവർത്തകർ ഏ​റ്റു​മുട്ടി

താനൂർ ബോട്ടപകടം: മാരിടൈം ഓഫിസിൽ നിന്ന് രേഖകളെല്ലാം പിടിച്ചെടുത്ത് പോലീസ്

താനൂർ ബോട്ടപകടം: മാരിടൈം ഓഫിസിൽ നിന്ന് രേഖകളെല്ലാം പിടിച്ചെടുത്ത് പോലീസ്

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ കുരുതി തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ കുരുതി തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021