• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർപ്പ മൊബൈൽ ആപ്പ്‌: പിടികൂടിയത്‌ 22062 പാമ്പുകളെ

by Web Desk 04 - News Kerala 24
August 10, 2023 : 9:19 pm
in Kerala, News
Reading Time: 1 min read
0
A A
0
സർപ്പ മൊബൈൽ ആപ്പ്‌: പിടികൂടിയത്‌ 22062 പാമ്പുകളെ

തിരുവനന്തപുരം‌‌ > സർപ്പ മൊബൈൽ ആപ്പ് നിലവിൽവന്നശേഷം 22062 പാമ്പുകളെ പിടികൂടി അനുയോജ്യമായ ആവാസ വ്യവസ്ഥയിലേക്ക് മാറ്റാനായെന്ന്‌ വനം മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.ജനവാസ മേഖലകളിൽ അപക‌‌ടകരമായി കാണുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാനും അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ വിട്ടയക്കാനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുമായി സംസ്ഥാന സർക്കാർ അംഗീകരിച്ച മാർഗനിർദ്ദേശങ്ങൾ പ്രകാരമാണ് 2020 ഓഗസ്റ്റ് 18ന്‌ ആപ്പ് പ്രാബല്യത്തിൽ വന്നത്. ഇതിനു ശേഷം പാമ്പുകൾ മൂലമുള്ള അപ‌കടാവസ്ഥ ഫലപ്രദമായി ഒഴിവാക്കാൻ കഴിഞ്ഞു. 2019 വരെ പ്രതിവർഷം നൂറിലധികം ജനങ്ങൾ പാമ്പ് കടിയേറ്റ് മരിച്ചിരുന്ന സാഹചര്യം മാറുകയും തുടർവർഷങ്ങളിൽ മരണനിരക്ക് ഗണ്യമായി കുറയുകയും ചെയ്‌തു. പാമ്പുകളെ പിടികൂടാൻ 3208 പേർക്ക് പരിശീലനം നൽകുകയും അതിൽ 1866 പേർക്ക് ലൈസൻസ് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓടിക്കൊണ്ടിരിക്കെ തീ പടർന്നു ; ബൈക്ക് പാതയോരത്ത് നിറുത്തി ഓടി മാറി , അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Next Post

പ്ലാസ്റ്റിക് ബോക്സിൽ ഭക്ഷണം സൂക്ഷിക്കുന്നത് അപകടമാണോ? ഏതൊക്കെ ഭക്ഷണങ്ങൾ വെയ്ക്കാം?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്ലാസ്റ്റിക് ബോക്സിൽ ഭക്ഷണം സൂക്ഷിക്കുന്നത് അപകടമാണോ? ഏതൊക്കെ ഭക്ഷണങ്ങൾ വെയ്ക്കാം?

പ്ലാസ്റ്റിക് ബോക്സിൽ ഭക്ഷണം സൂക്ഷിക്കുന്നത് അപകടമാണോ? ഏതൊക്കെ ഭക്ഷണങ്ങൾ വെയ്ക്കാം?

സംസ്ഥാനത്ത്‌ സ്ഥിരമായി സയന്‍സ് സിറ്റി അനിവാര്യം: മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനത്ത്‌ സ്ഥിരമായി സയന്‍സ് സിറ്റി അനിവാര്യം: മന്ത്രി കെ എൻ ബാലഗോപാൽ

മദ്യപാനശീലത്തിൽ ഒന്നാമത്‌ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഢ്‌ ; പ്രതിപക്ഷം വസ്‌തുതാവിരുദ്ധ പ്രചാരണം നടത്തുന്നു: മന്ത്രി എം ബി രാജേഷ്‌

മദ്യപാനശീലത്തിൽ ഒന്നാമത്‌ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഢ്‌ ; പ്രതിപക്ഷം വസ്‌തുതാവിരുദ്ധ പ്രചാരണം നടത്തുന്നു: മന്ത്രി എം ബി രാജേഷ്‌

108 ആംബുലന്‍സ് ഡ്രൈവറെ സ്വകാര്യ ആംബുലന്‍സ് ഉടമയും ഡ്രൈവര്‍മാരും ചേർന്ന് മര്‍ദിച്ചതായി പരാതി

108 ആംബുലന്‍സ് ഡ്രൈവറെ സ്വകാര്യ ആംബുലന്‍സ് ഉടമയും ഡ്രൈവര്‍മാരും ചേർന്ന് മര്‍ദിച്ചതായി പരാതി

വിദേശ പണമയക്കലില്‍ കുറവ് ; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു , കണക്കുകള്‍ പുറത്തുവിട്ട് സാമ

വിദേശ പണമയക്കലില്‍ കുറവ് ; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു , കണക്കുകള്‍ പുറത്തുവിട്ട് സാമ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021