Entertainment

ബറോസിന്റെ ചിത്രീകരണം പുനരാരംഭിച്ച് മോഹന്‍ലാല്‍

ബറോസിന്റെ ചിത്രീകരണം പുനരാരംഭിച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ സംവിധായകനാകുന്ന ത്രിഡി ചിത്രം 'ബറോസി'ന്റെ ചിത്രീകരണം ഡിസംബര്‍ 26ന് പുനരാരംഭിക്കും. പുതിയ പോസ്റ്റര്‍ പങ്കുവച്ച് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. മോഹന്‍ലാലിന്റെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതുവരെ ഷൂട്ട്...

Read more

മാധ്യമപ്രവര്‍ത്തകനായി ടൊവിനോ ; നാരദന്‍ ട്രെയിലര്‍ പുറത്തിറങ്ങി

മാധ്യമപ്രവര്‍ത്തകനായി ടൊവിനോ ; നാരദന്‍ ട്രെയിലര്‍ പുറത്തിറങ്ങി

സൂപ്പര്‍ ഹീറോ ആയെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ടൊവീനോ ഇനി ജേര്‍ണലിസ്റ്റാകും. ടൊവിനോ തോമസ്, അന്ന ബെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ 'നാരദന്റെ' ട്രെയിലർ പുറത്ത്. ആഷിഖ് അബുവാണ് സംവിധാനം. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്....

Read more

ശ്രീറാം രാഘവന്റെ മെറി ക്രിസ്മസ് ചിത്രത്തിലൂടെ കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്നു

ശ്രീറാം രാഘവന്റെ മെറി ക്രിസ്മസ് ചിത്രത്തിലൂടെ കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്നു

ബോളിവുഡ് താരം കത്രീന കൈഫും തെന്നിന്ത്യന്‍ താരം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നു. 'ഏക് ഹൈസ്നാ തി', 'ബദ്ലാപൂര്‍', 'അന്ധാദുന്‍' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ശ്രീറാം രാഘവന്റെ അടുത്ത ത്രില്ലര്‍ ചിത്രമായ 'മെറി ക്രിസ്മസ്' എന്ന ചിത്രത്തിലാണ്...

Read more

ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞ് ; ട്രെയിലർ പുറത്തിറങ്ങി

ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞ് ; ട്രെയിലർ പുറത്തിറങ്ങി

ഫഫദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ പ്രഭാകര്‍ ഒരുക്കുന്ന 'മലയന്‍കുഞ്ഞ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഫഹദ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പങ്കുവച്ചത്. 2.05 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയിലർ. ഫഹദിന് ഒരു മെക്കാനിക്കിന്റെ വേഷമാണെന്നാണ് സൂചന. വ്യത്യസ്തമായ കഥാപരിസരവും...

Read more

റഹ്‌മാനും ഗോകുല്‍ സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എതിരെ ; ചിത്രീകരണം തുടങ്ങി

റഹ്‌മാനും ഗോകുല്‍ സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എതിരെ ; ചിത്രീകരണം തുടങ്ങി

തമിഴ് ചലച്ചിത്രനിര്‍മ്മാണ സ്ഥാപനമായ അഭിഷേക് ഫിലിംസ് ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന ചിത്രം 'എതിരെ' ചിത്രീകരണം ഡിസംബര്‍ 24ന് തൊടുപുഴയില്‍ ആരംഭിച്ചു. തൊടുപുഴയിലെ ചന്ദ്രപ്പള്ളില്‍ കോട്ടക്കവല ദേവീക്ഷേത്രത്തില്‍ വച്ചുനടന്ന ചടങ്ങിലൂടെയായിരുന്നു ചിത്രീകരണത്തിന്റെ തുടക്കം. ചലച്ചിത്ര പ്രവര്‍ത്തകര്‍, അണിയറ പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍ എന്നിവരും നടി...

Read more

നൃത്തം അശ്ലീലം ; മതവികാരം വ്രണപ്പെടുത്തി ; സണ്ണിക്കെതിരെ പുരോഹിതര്‍

നൃത്തം അശ്ലീലം ; മതവികാരം വ്രണപ്പെടുത്തി ; സണ്ണിക്കെതിരെ പുരോഹിതര്‍

മഥുര : സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വിഡിയോ ആല്‍ബം നിരോധിക്കണമെന്ന് മഥുരയിലെ പുരോഹിതന്മാര്‍. 'മധുബന്‍ മേം രാധികാ നാച്ചെ' എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നും പുരോഹിതന്മാര്‍ പരാതിപ്പെടുന്നു. 1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ...

Read more

ആറാം ക്ലാസ് പരീക്ഷാ ചോദ്യമായി സെയ്ഫ് – കരീന താരദമ്പതികളുടെ മകന്‍റെ പേര് ; വിവാദം

ആറാം ക്ലാസ് പരീക്ഷാ ചോദ്യമായി സെയ്ഫ് – കരീന താരദമ്പതികളുടെ മകന്‍റെ പേര് ; വിവാദം

ഭോപ്പാൽ: കരീന കപൂർ ഖാന്റെയും സെയ്ഫ് അലി ഖാന്റെയും മകന്റെ പേര് ചോദിച്ച് ആറാം ക്ലാസ് ചോദ്യപേപ്പർ. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ സ്വകാര്യ സ്കൂളിലെ പൊതുവിജ്ഞാന പരീക്ഷയിലായിരുന്നു അത്തരമൊരു ചോദ്യം. സംഭവത്തിന് പിന്നാലെ കുട്ടികളുടെ രക്ഷിതാക്കൾ അകാദമിക് ഹൈറ്റ്സ് എന്ന പബ്ലിക്...

Read more

കുഞ്ചാക്കോ ബോബന്റെ പകലും പാതിരാവും ; വീഡിയോ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്റെ പകലും പാതിരാവും ; വീഡിയോ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പുതിയ ചിത്രം 'പകലും പാതിരാവും' ആദ്യ വീഡിയോ ഗാനം പുറത്തിറക്കി. 'ഉലകം നീയേ' എന്ന് തുടങ്ങുന്ന ഗാനം പള്ളിയിലെ ഒരു ഭക്തി ഗാനത്തിന്റെ മാതൃകയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സുജേഷ് ഹരിയുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസ്സിയുടേതാണ് സംഗീതം. വിജയ് യേശുദാസിന്റേതാണ്...

Read more

ത്രില്ലടിപ്പിച്ച് സല്യൂട്ട് ; ട്രെയിലര്‍ പുറത്തിറങ്ങി

ത്രില്ലടിപ്പിച്ച് സല്യൂട്ട് ; ട്രെയിലര്‍ പുറത്തിറങ്ങി

കുറുപ്പിന്റെ വമ്പന്‍ വിജയത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'സല്യൂട്ട്' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. റോഷന്‍ ആന്‍ഡ്രൂസ്- ബോബി-സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണിത്. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് കഥയില്‍ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രമായി...

Read more

ജോജു ജോര്‍ജിന്റെ ഒരു താത്വിക അവലോകനം ഡിസംബര്‍ 31ന് തിയേറ്ററുകളിലേക്ക്

ജോജു ജോര്‍ജിന്റെ ഒരു താത്വിക അവലോകനം ഡിസംബര്‍ 31ന് തിയേറ്ററുകളിലേക്ക്

ജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ' ഒരു താത്വിക അവലോകനം ' ഡിസംബര്‍ 31-ന് പ്രദര്‍ശനത്തിനെത്തുന്നു. യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാനാണ് ചിത്രം...

Read more
Page 100 of 103 1 99 100 101 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.