ബി.എസ്.പിയെ എഴുതിത്തള്ളാനില്ലെന്ന് അമിത് ഷാ ; അദ്ദേഹം മഹാമനസ്‌കനെന്ന് മായാവതി

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

ലഖ്നൗ : ഉത്തർപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം സ്തുതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുൻ മുഖ്യമന്ത്രി മായാവതിയും. തെരഞ്ഞെടുപ്പിൽ ബി.എസ്.പി.യെ എഴുതിത്തള്ളാനില്ലെന്നും അവരുടെ പ്രചാരണപ്രവർത്തനങ്ങൾ മികച്ചതാണെന്നും കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് ''അദ്ദേഹത്തിന്റെ മഹാമനസ്കത കൊണ്ടാണ് സത്യം അംഗീകരിച്ചത്'' എന്നായിരുന്നു...

Read more

യുക്രൈന്‍ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം

യുക്രൈന്‍ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം

ദില്ലി : യുക്രൈനെതിരായ ആക്രമണത്തിന് റഷ്യ തുടക്കമിട്ടതോടെ പ്രതികരിച്ച് ഇന്ത്യ. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചുനയതന്ത്രതലത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന നിലപാടിലാണ് ഇന്ത്യ, യുദ്ധം സംബന്ധിച്ച നിലപാട് സുരക്ഷാ സമിതിയെ അറിയിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. യുക്രൈന്‍...

Read more

രാഷ്ട്രപതി ആകുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

രാഷ്ട്രപതി ആകുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

ദില്ലി : രാഷ്ട്രപതി സ്ഥാനാർഥി ആയെക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അത്തരം ചർച്ചകൾ പോലും നടന്നിട്ടില്ലെന്നും, രാഷ്ട്രപതി ആകുന്നതിനെകുറിച്ചു താൻ ആആലോചിച്ചിട്ട് പോലുമില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. ബീഹാറിലെ ജനങ്ങളെ സേവിക്കാനാണ് തനിക്ക് താല്പര്യമെന്നും നിതീഷ് കുമാർ...

Read more

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റില്‍

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റില്‍

മഹാരാഷ്ട്ര : മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ നവാബ് മാലിക് അറസ്റ്റില്‍. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഏഴരയോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം നവാബ് മാലികിന്റെ വസതിയിലെത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം...

Read more

​ഗൂ​ഗിളിൽ ലോകത്ത് ഏറ്റവുമധികം തിരഞ്ഞവയുടെ പട്ടികയിൽ ഈ ഇന്ത്യൻ വിസ്മയങ്ങളും

​ഗൂ​ഗിളിൽ ലോകത്ത് ഏറ്റവുമധികം തിരഞ്ഞവയുടെ പട്ടികയിൽ ഈ ഇന്ത്യൻ വിസ്മയങ്ങളും

മൈസൂരു : ഗൂഗിളിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ തെരഞ്ഞവയുടെ ലിസ്റ്റിൽ മൈസൂരു കൊട്ടാരത്തിന് 15-ാം സ്ഥാനം. തിങ്കളാഴ്ച ഗൂഗിൾ പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം പറയുന്നത്. ഏറ്റവുമധികംപേർ തെരഞ്ഞ 20 സ്ഥലങ്ങളുടെ പട്ടികയാണ് ഗൂഗിൾ പുറത്തുവിട്ടത്. ഇന്ത്യയിൽനിന്ന് മുംബൈയിലെ ഗേറ്റ് വേ ഓഫ്...

Read more

തമിഴ്നാട്ടിൽ ബിജെപി മൂന്നാം കക്ഷി ; രാഹുൽ ഗാന്ധിയുടെ പാർലമെൻറ് പരാമർശത്തെ പരിഹസിച്ച് ബിജെപി

തമിഴ്നാട്ടിൽ ബിജെപി മൂന്നാം കക്ഷി ; രാഹുൽ ഗാന്ധിയുടെ പാർലമെൻറ് പരാമർശത്തെ പരിഹസിച്ച് ബിജെപി

ന്യൂഡൽഹി : തമിഴ്നാട് നഗര തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ പാർലമെന്റ് പ്രസംഗം ഓർമിപ്പിച്ച് ബിജെപി. ബിജെപിക്ക് ഒരിക്കലും തമിഴ്നാട്ടിൽ ഭരിക്കാൻ കഴിയില്ലെന്ന രാഹുൽ ഗാന്ധിയുടെ സമീപകാല പാർലമെന്റ് പ്രസംഗം ചൂണ്ടിക്കാട്ടി , തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇത്തരം...

Read more

സമാധാനവും വികസനവും വേണമെങ്കിൽ ബിജെപി ഭരിക്കണം : മോദി

4800 കോടിയുടെ പദ്ധതി ; മണിപ്പൂരും ത്രിപുരയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി

ഇംഫാൽ : മണിപ്പുരിന്റെ അടുത്ത കാൽനൂറ്റാണ്ടിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണു നടക്കുന്നതെന്നും സമാധാനവും വികസനവും മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇംഫാലിൽ എത്തിയതായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് മണിപ്പുരിലെ വിഘടന സംഘടനകളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ...

Read more

ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടടുപ്പ് ആരംഭിച്ചു

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പിലിഭിട്ട്, ലഘിംപുര്‍ ഖേരി, സിതാപുര്‍, ഹര്‍ദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബണ്ട, ഫത്തേപുര്‍ ജില്ലകളിലെ 59 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

Read more

ഓഹരി വിപണിയുടെ അസ്ഥിരതക്കിടയിലും എൽ.ഐ.സി ഐ.പി.ഒയുമായി മുന്നോട്ടെന്ന് നിർമ്മല സീതാരാമൻ

ഓഹരി വിപണിയുടെ അസ്ഥിരതക്കിടയിലും എൽ.ഐ.സി ഐ.പി.ഒയുമായി മുന്നോട്ടെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ഓഹരി വിപണിയിൽ ഉടലെടുത്ത അസ്ഥിരതകൾ എൽഐസി ഐപിഒക്ക് തടസമാവില്ലെന്ന് ധനമ​ന്ത്രി നിർമല സീതാരാമൻ. യുക്രെൻ-റഷ്യ പ്രതിസന്ധിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നയതന്ത്രതലത്തിൽ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ബജറ്റിന് പിന്നാലെ വ്യവസായികളുമായി മുംബൈയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർമ്മല സീതാരാമന്റെ...

Read more

പ്രണയ നൈരാശ്യം ; 22 കാരിയെ തലക്കടിച്ച് പരിക്കേൽപിച്ച യുവാവ് ആത്മഹത്യ ചെയ്തു

പ്രണയ നൈരാശ്യം ; 22 കാരിയെ തലക്കടിച്ച് പരിക്കേൽപിച്ച യുവാവ് ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ലോനിയിൽ 22 കാരിയെ മർദ്ദിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനിരയായ യുവതിയെ ആദ്യം ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്...

Read more
Page 1623 of 1748 1 1,622 1,623 1,624 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.