സി.പി.എമ്മിന് പറ്റിയ ചിഹ്നം ‘ബോംബ്’: അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാൽ സങ്കടപ്പെടേണ്ടെന്ന് കെ.എം.ഷാജി

സി.പി.എമ്മിന് പറ്റിയ ചിഹ്നം ‘ബോംബ്’: അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാൽ സങ്കടപ്പെടേണ്ടെന്ന് കെ.എം.ഷാജി

കാഞ്ഞങ്ങാട്: അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാലും സി.പി.എം സങ്കടപ്പെടേണ്ടതില്ലെന്നും പാര്‍ട്ടിക്ക് പറ്റിയ ചിഹ്നം ബോംബ് ആണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മുഖ്യമന്ത്രിയുടെ മകളുടെ...

Read more

അമേത്തി മോഡലിൽ ‘ഷെഹ്സാദ’ വയനാട്ടിൽനിന്നും മുങ്ങും; രാഹുലിനെ പരിഹസിച്ച് മോദി

അമേത്തി മോഡലിൽ ‘ഷെഹ്സാദ’ വയനാട്ടിൽനിന്നും മുങ്ങും; രാഹുലിനെ പരിഹസിച്ച് മോദി

മുംബൈ: മഹാരാഷ്ട്രയിലെ നാന്ദഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ വയനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ‘ഷെഹ്സാദ’ വയനാട്ടിൽ പ്രതിസന്ധി നേരിടുകയാണെന്നും ഷെഹ്സാദയും സംഘവും വയനാട്ടിലെ വോട്ടെടുപ്പ് കഴിയാൻ കാത്തുനിൽക്കുകയാണെന്നും അതുകഴിഞ്ഞാൽ അമേത്തിയിൽനിന്ന് മുങ്ങിയത്...

Read more

തെരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞെന്ന് ഗാന്ധിനഗറിലെ കോൺഗ്രസ് സ്ഥാനാർഥി

തെരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞെന്ന് ഗാന്ധിനഗറിലെ കോൺഗ്രസ് സ്ഥാനാർഥി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞെന്ന് ഗുജറാത്തിലെ കോൺഗ്രസ് സ്ഥാനാർഥി. ഗാന്ധിനഗറിൽനിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി സോനൽ പട്ടേലാണ് ആരോപണവുമായി രംഗത്ത് വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഗാന്ധിനഗറിലെ ബി.ജെ.പി സ്ഥാനാർഥി. "ബി.ജെ.പിക്ക് വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ എന്തിനാണ് മറ്റു സ്ഥാനാർഥികളുടെ...

Read more

സഹോദരങ്ങള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; അമ്മയെ അബോധാവസ്ഥയില്‍ കണ്ടെത്തി, അച്ഛനെ കാണാനില്ല

സഹോദരങ്ങള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; അമ്മയെ അബോധാവസ്ഥയില്‍ കണ്ടെത്തി, അച്ഛനെ കാണാനില്ല

ദില്ലി: മയൂര്‍ വിഹാറില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. മയൂര്‍ വിഹാര്‍ ഫേസ് 1ലെ വീട്ടിലാണ് 15ഉം 9ഉം വയസ് മാത്രം പ്രായമുള്ള സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തിയിട്ടുണ്ട്. അച്ഛനെ ഇന്നലെ മുതല്‍ കാണാതായതാണെന്നാണ് പൊലീസ്...

Read more

‘മകളെ കാണണം, യെമൻ ജനതയോട് മാപ്പ് പറയണം’, നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് തിരിച്ചു

‘മകളെ കാണണം, യെമൻ ജനതയോട് മാപ്പ് പറയണം’, നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് തിരിച്ചു

മുംബൈ: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു. സൌദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൾ റഹീമിനുളള ദയാധനമായ 34 കോടി സ്വരൂപിക്കാൻ വേണ്ടി കൈകോർത്ത മലയാളികൾ നിമിഷ പ്രിയയെയും സഹായിക്കണമെന്ന് പ്രേമകുമാരി പറഞ്ഞു....

Read more

മോദി സൃഷ്ടിക്കുന്നത് രണ്ട് ഇന്ത്യയെന്ന് സീതാറാം യച്ചൂരി

മോദി സൃഷ്ടിക്കുന്നത് രണ്ട് ഇന്ത്യയെന്ന് സീതാറാം യച്ചൂരി

ആലപ്പുഴ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിക്കുന്നതു രണ്ട് ഇന്ത്യയെയെന്നു സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. എൽ.ഡി.എഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഹൃത്തുക്കൾക്കു വേണ്ടി തിളങ്ങുന്ന ഇന്ത്യയെയും പാവങ്ങൾക്കായി കഷ്ടപ്പാടിന്റെ ഇന്ത്യയും. കള്ളപ്പണം പിടിച്ചെടുത്തു ജനങ്ങൾക്കു നൽകുമെന്നു പറഞ്ഞ...

Read more

കോച്ചിങ്ങിനു പോകാതെ ജോലിക്കിടെ പഠിച്ച് ബീഡിത്തൊഴിലാളിയുടെ മകൻ സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് 27ാം റാങ്ക്

കോച്ചിങ്ങിനു പോകാതെ ജോലിക്കിടെ പഠിച്ച് ബീഡിത്തൊഴിലാളിയുടെ മകൻ സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് 27ാം റാങ്ക്

ഹൈദരാബാദ്: ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളെ പഠിച്ചു തോൽപിച്ചാണ് കഴിഞ്ഞാഴ്ച പ്രഖ്യാപിച്ച സിവിൽ സർവീസ് പരീക്ഷയിൽ നന്ദല സായ് കിരൺ 27ാം റാങ്ക് നേടിയത്. ബീഡിത്തൊഴിലാളിയുടെ മകനായ സായ് കിരൺ കോച്ചിങ്ങിനു പോലും പോകാതെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 2016ൽ അർബുദം ബാധിച്ച്...

Read more

തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ ജയ്ശ്രീറാം വിളിച്ച് കമൽനാഥ്

തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ ജയ്ശ്രീറാം വിളിച്ച് കമൽനാഥ്

ഭോപാൽ: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ ജയ്ശ്രീറാം വിളിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽ നാഥ്. ബെതുലിൽ നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രസം​ഗം അവസാനിപ്പിക്കുന്നതിനിടെ ജയ്ശ്രീറാം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ജനക്കൂട്ടം തിരിച്ച്...

Read more

ഓപൺ എ.ഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര

ഓപൺ എ.ഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയും ചാറ്റ് ജി.പി.ടിയുടെ നിർമാതാവുമായ ഓപൺ എ.ഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മി​ശ്ര. ഇന്ത്യയിലെ പബ്ലിക് പോളിസി അഫയേഴ്സ്, പാർട്ണർഷിപ്പ് മേധാവിയായാണ് പ്രഗ്യയെ നിയമിച്ചിരിക്കുന്നത്. ഓപൺ എ.ഐയുടെ ഇന്ത്യയിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇവരുടെ...

Read more

400 സീറ്റ് നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദം വോട്ടെടുപ്പിന്റെ ആദ്യദിനം തന്നെ പൊളിഞ്ഞു -തേജസ്വി യാദവ്

400 സീറ്റ് നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദം വോട്ടെടുപ്പിന്റെ ആദ്യദിനം തന്നെ പൊളിഞ്ഞു -തേജസ്വി യാദവ്

പട്ന: ലോക്സഭ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദം തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ തന്നെ പൊളിഞ്ഞുവെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ആദ്യഘട്ട വോട്ടെടുപ്പിൽ മഹാഗഡ്ബന്ധൻ നാലു സീറ്റുകളിൽ വിജയിക്കുമെന്ന് ഉറപ്പായി. ബി.ജെ.പിയുടെ 400 സീറ്റെന്ന അവകാശവാദം വോട്ടെടുപ്പിന്റെ ആദ്യദിനം...

Read more
Page 248 of 1738 1 247 248 249 1,738

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.