തിരുവനന്തപുരം: സാധാരണക്കാരുടെ യാത്രാസംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ സില്‍വര്‍ലൈനിന് വേണ്ടി സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സ്വിഫ്റ്റ് കമ്പനി രൂപവത്കരണം ഈ ലക്ഷ്യത്തോടെ കോർപറേഷനെ സ്വാഭാവിക മരണത്തിലേക്ക് തള്ളിവിടാനാണെന്നും പ്രതിപക്ഷം ആരോപിച്ചു. ആരോപണം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ മന്ത്രി ആന്റണി രാജു,...
Read moreനെടുമങ്ങാട്: പോലീസ് കൺട്രോൾ റൂം വാഹനത്തിെൻറ ഗ്ലാസ് എറിഞ്ഞ് തകർക്കുകയും പോലീസുകാരനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കരകുളം കായ്പാടി കുമ്മിപ്പള്ളി സുമയ്യ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന പേട്ട മുട്ടത്തറ വള്ളക്കടവ് പതിനാർകാൽ മണ്ഡപം പള്ളത്തുവീട്ടിൽ അബൂതാഹിറി(26) നെയാണ്...
Read moreജയ്പൂർ: സീനിയർ ഐപിഎസ് ഓഫീസർ അരുൺ ബൊത്രയുടെ ട്വിറ്റർ പോസ്റ്റ് ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ഒഡീഷയിലെ ട്രാൻസ്പോർട്ട് കമ്മീഷണറാണ് ബൊത്ര. ജയ്പൂർ എയർപോർട്ടിൽ നിന്ന് എടുത്ത ചിത്രമാണ് അദ്ദേഹം ട്വിറ്ററിൽ നൽകിയിരിക്കുന്നത്. എയർപോർട്ടിൽ വച്ച് ബൊത്രയെ സുരക്ഷാ ജീവനക്കാർ തടയുകയും...
Read moreതിരുവനന്തപുരം: നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ രാജ്യസഭ ഒരു പോരാട്ടഭൂമിയാണെന്നും അങ്ങോട്ട് പോകുന്നൊരാൾ അവിടെ പോരാടാൻ പറ്റുന്ന ആളാവണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. കോൺഗ്രസിൽ രാജ്യസഭാ സ്ഥാനാർത്ഥിയെ സംബന്ധിച്ച ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് യുവമുഖമോ പുതുമുഖമോ വേണം...
Read moreആലപ്പുഴ: സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ ചെങ്ങന്നൂര്‍ നഗരസഭ പ്രമേയം പാസാക്കി. പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നതുമായ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകണമെന്ന് നഗരസഭാ കൗണ്‍സില്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി കൗൺസിലർമാരും സ്വതന്ത്ര അംഗവും പ്രമേയത്തെ പിന്തുണച്ചു. ഇടതുപക്ഷ...
Read moreകൊൽക്കത്ത: കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇസ്രായേലി സ്പൈവെയർ പെഗാസസ് വാങ്ങാനുള്ള വാഗ്ദാനം തന്റെ സർക്കാറിനും ലഭിച്ചിരുന്നുവെന്നും എന്നാൽ അത് താൻ നിരസിച്ചുവെന്നും മമത ബാനർജി. രാഷ്ട്രീയ എതിരാളികളെ രഹസ്യമായി പിന്തുടരാൻ സ്‌പൈവെയർ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. "പെഗാസസ്...
Read moreകൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സാക്ഷി രംഗത്ത്. ബൈജു പൗലോസിനെതിരെ ആണ് സാക്ഷി ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തി എന്ന് സാക്ഷിയായ സാഗർ വിൻസെന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. തുടരന്വേഷണത്തിന്റെ...
Read moreതൃശൂര്‍: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകർ സ്കൂളില്‍ വെച്ച് വളഞ്ഞിട്ട് തല്ലിയതായി പരാതി. പരിക്കേറ്റ ശ്രേയസ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സ്കൂളിനെ അപകീർത്തിപ്പെടുത്താനുള്ള പരാതിയാണ് ഇതെന്നാണ് പിടിഎയുടെ വിശദീകരണം. പാലക്കാട് പന്തലാംപാടം മേരി മാത സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രേയസ്....
Read moreതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ മന്ത്രി, ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടു. അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി വിവിധ എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനം...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കാനുള്ള ബില്ല് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി . അസംഘടിത മേഖലയിലെ വനിതാ തൊഴിലാളികൾക്കുള്ള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ കാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാർഹിക മേഖലയിലെ തൊഴിലാളികളെ അസംഘടിത...
Read moreCopyright © 2021