സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു

സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു

ദോഹ : സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസ് (25) ആണ് മരിച്ചത്. ചൊവ്വാഴ്‍ച രാത്രി വുകൈര്‍ ഭാഗത്തുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകലയിലെ സി.വി വില്ലയില്‍ വര്‍ഗീസിന്റെയും ഷൈനിയുടെയും...

Read more

കേരള പവർബോർഡ് സംസ്ഥാന കമ്മിറ്റിയിൽ നിന്നു 12 ലക്ഷം തട്ടി ; കേസെടുത്ത് പോലീസ്

കേരള പവർബോർഡ് സംസ്ഥാന കമ്മിറ്റിയിൽ നിന്നു 12 ലക്ഷം തട്ടി ; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കേരള പവർബോർഡ് ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ഫണ്ടിൽനിന്നു 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കന്റോൺമെന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘടനയുടെ സംസ്ഥാന ഭാരവാഹികളായിരുന്ന ബിജുപ്രകാശ്, മോഹനൻ, അശോക് ഷെർലക്കർ എന്നിവർക്കെതിരെയാണു കേസ്. സംഘടനയുടെ വ്യാജ മിനിറ്റ്‌സ്...

Read more

കോൺഗ്രസ് പുനഃസംഘടന വേണ്ടെന്നുവച്ചു ; തീരുമാനം പ്രഖ്യാപിച്ച് കെ.സുധാകരൻ

കോൺഗ്രസ് പുനഃസംഘടന വേണ്ടെന്നുവച്ചു ; തീരുമാനം പ്രഖ്യാപിച്ച് കെ.സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് പുനഃസംഘടന വേണ്ടെന്നു വച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പ്രഖ്യാപനം കെപിസിസി ഭാരവാഹിയോഗത്തില്‍. സംഘടനാ തിരഞ്ഞെടുപ്പിനുള്ള അംഗത്വവിതരണം തുടങ്ങാന്‍ കര്‍ശനനിര്‍ദേശം. അംഗത്വ വിതരണത്തിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നവർക്ക് സ്ഥാനമാനങ്ങൾ ഉണ്ടാകുമെന്നും ഭാരവാഹി യോഗത്തിൽ പറഞ്ഞു. മൂന്നു മാസത്തെ തയാറെടുപ്പുകൾക്കു...

Read more

വിക്ടേഴ്സ് : 9 വരെയുള്ള ക്ലാസുകൾ 22നകം പൂർത്തിയാകും

വിക്ടേഴ്സ്  :  9 വരെയുള്ള ക്ലാസുകൾ 22നകം പൂർത്തിയാകും

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പത്ത്, 12 ക്ലാസുകളുടെ റിവിഷൻ, തത്സമയ സംശയനിവാരണം ഉൾപ്പെടെയുള്ള സംപ്രേഷണം പൂർത്തിയായി. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾക്ക് 23 മുതൽ പരീക്ഷ തുടങ്ങുന്നതിനാൽ 22നകം സംപ്രേഷണം അവസാനിപ്പിക്കും. പ്ലസ് വണ്ണിന് ഇനി 23...

Read more

സംസ്ഥാനത്ത് സ്വർണവില കുറയുന്നു ; ഒരാഴ്ചക്കിടെ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവില കുറയുന്നു ;  ഒരാഴ്ചക്കിടെ വൻ ഇടിവ്

തിരുവനന്തപുരം : സംസ്ഥാനത്തെ ഒരാഴ്ചയ്ക്കിടെ സ്വർണവില കുത്തനെ കുറഞ്ഞു. ഗ്രാമിന് 180 രൂപയും, പവന് 1440 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4760 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ വില ഈമാസം ഒൻപതാം തീയതി കുത്തനെ ഉയർന്നിരുന്നു. അന്ന് രാവിലെ...

Read more

കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ? മാസ്ക് ധരിക്കുന്നതിലും ഇളവിന് സാധ്യത

കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ? മാസ്ക് ധരിക്കുന്നതിലും ഇളവിന് സാധ്യത

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാസ്ക് മാറ്റുന്നതടക്കം കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിൽ ചർച്ചകൾ സജീവമാക്കി കേരളം. ഘട്ടം ഘട്ടമായി മാസ്ക് മാറ്റുന്നത് ചർച്ച ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദ്ധർ പറയുമ്പോൾ, ധൃതി പിടിച്ച് തീരുമാനം വേണ്ടെന്നാണ് വിദഗ്ദ്ധ സമിതിയുടെ ഭാഗമായവർ സർക്കാരിന് നൽകിയിരിക്കുന്ന അഭിപ്രായം....

Read more

മീഡിയവൺ : അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതി വിധി – മുഖ്യമന്ത്രി

മീഡിയവൺ : അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതി വിധി – മുഖ്യമന്ത്രി

കോഴിക്കോട് : മീഡിയവൺ സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ സ്വാതന്ത്ര്യം വിലക്കിയ കേന്ദ്ര നടപടി സ്റ്റേ ചെയ്യാൻ സുപ്രിംകോടതി തയ്യാറായി. കേന്ദ്രസർക്കാർ സീൽഡ് കവറിൽ എന്തൊക്കെയോ ന്യായീകരണം...

Read more

കൊച്ചിയിലെ മോഡലുകളുടെ മരണം ; റോയ് വയലാട്ട് അടക്കം 8 പ്രതികൾക്കെതിരെ കുറ്റപത്രം

കൊച്ചിയിലെ മോഡലുകളുടെ മരണം ;  റോയ് വയലാട്ട് അടക്കം 8 പ്രതികൾക്കെതിരെ കുറ്റപത്രം

കൊച്ചി: കൊച്ചിയില്‍ മുൻ മിസ് കേരളയടക്കം മൂന്ന് പേർ കാർ അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. റോയ് വയലാട്ട് അടക്കം എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മോഡലുകളെ മോശം ചിന്തയോടെ...

Read more

മകളെ യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു മരിച്ചു

മകളെ യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു മരിച്ചു

ചങ്ങനാശേരി: മകളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു മരിച്ചു. സംഭവം കണ്ട് ട്രെയിനിൽനിന്നു പുറത്തേക്കു ചാടിയ മകൾക്കും പരുക്കേറ്റു. ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്സ് (62) ആണ് മരിച്ചത്. വൈകിട്ട് നാലരയോടെ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു...

Read more

ഹിജാബ് നിരോധനം : ഹൈക്കോടതി വിധി ഭരണഘടനാ മൂല്യങ്ങൾക്കെതിരെന്ന് ജമാ അത്താ ഇസ്ലാമിയും കെഎൻഎമ്മും

ഹിജാബ് നിരോധനം :  ഹൈക്കോടതി വിധി ഭരണഘടനാ മൂല്യങ്ങൾക്കെതിരെന്ന് ജമാ അത്താ ഇസ്ലാമിയും കെഎൻഎമ്മും

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ചുള്ള ക‍ർണാടക ഹൈക്കോടതി ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണ് ജമാ അത്താ ഇസ്ലാമിയും കെഎൻഎമ്മും. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെയാണ് ചോദ്യം...

Read more
Page 4363 of 4864 1 4,362 4,363 4,364 4,864

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.