തിരുവനന്തപുരത്തു നിന്ന് ബംഗാളിലെ ദുർഗാപൂരിലേക്ക് വിമാന സർവീസ് : ബുക്കിങ് തുടങ്ങി

തിരുവനന്തപുരത്തു നിന്ന് ബംഗാളിലെ ദുർഗാപൂരിലേക്ക് വിമാന സർവീസ് :  ബുക്കിങ് തുടങ്ങി

തിരുവനന്തപുരം. ബംഗാളിലെ ദുർഗാപൂരിലേക്കു തിരുവനന്തപുരത്തു നിന്ന് വിമാന സർവീസ് തുടങ്ങുന്നു. മാർച്ച് 27 മുതൽ ഇൻഡിഗോ ആണ് സർവീസ് തുടങ്ങുന്നത്. എല്ലാ ദിവസവും ബെംഗളൂരു വഴിയാണ് സർവീസ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രാസൗകര്യം ഇതോടെ കൂടും. ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന്...

Read more

സുഹൃത്തായ ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു ; തളിക്കുളം സ്വദേശി അറസ്റ്റിൽ

സുഹൃത്തായ ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു ; തളിക്കുളം സ്വദേശി അറസ്റ്റിൽ

തളിക്കുളം : സുഹൃത്തായിരുന്ന ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച തളിക്കുളം ഇടശ്ശേരി പുതിയ വീട്ടിൽ ഹസ്സനെ (29) ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി അതുവഴി അവരുടെ എഡിറ്റ് ചെയ്ത...

Read more

മുസ്ലീംപെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരം ; വിധി സ്വാഗതം ചെയ്ത് ഗവര്‍ണര്‍

ഗവര്‍ണറെ തൽകാലം പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം

ദില്ലി : കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്‍റെ വാദം ശരിയായതിൽ പ്രത്യേക സന്തോഷം ഒന്നുമില്ല. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിത്. മറ്റ് സഹോദരിമാരെ പോലെ...

Read more

സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് ; 24 മുതല്‍ അനിശ്ചിതകാല സമരം

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തും ; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് മാര്‍ച്ച് 24  മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. മന്ത്രി ആന്‍റണി രാജു വാക്ക് പാലിച്ചില്ലെന്ന് ബസ് ഉടമകള്‍ കുറ്റപ്പെടുത്തി. മന്ത്രിയും സര്‍ക്കാരും നടപടികള്‍ കൈക്കൊണ്ടില്ല. ബജറ്റിലും...

Read more

യമൻ സുപ്രിം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം നൽകും ; നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്രം

യമൻ സുപ്രിം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം നൽകും ; നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്രം

ദില്ലി : യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടും. യമൻ സുപ്രിം കോടതിയിൽ അപ്പീൽ നൽകാനാവശ്യമായ സഹായങ്ങൾ ലഭ്യമാക്കും. ബന്ധുക്കൾക്ക് യമനിലേക്കുള്ള യാത്രയ്ക്കായി സൗകര്യമൊരുക്കുമെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ‘സേവ് നിമിഷ...

Read more

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ; അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ; അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല. സിപിഐഎം മുൻ ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണെമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയം ചർച്ച ചെയ്യാൻ കഴിയില്ലെന്ന് സ്‌പീക്കർ എം ബി രാജേഷ് പറഞ്ഞു....

Read more

ചായക്ക് ചൂടില്ലെന്ന് പറഞ്ഞ് തർക്കം ; വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തിൽ 4 പേര്‍ അറസ്റ്റില്‍

ചായക്ക് ചൂടില്ലെന്ന് പറഞ്ഞ് തർക്കം ; വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തിൽ 4 പേര്‍ അറസ്റ്റില്‍

മൂന്നാര്‍ : വിനോദസഞ്ചാരികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് യുവാക്കളെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ടോപ്പ് സ്റ്റേഷനില്‍ ഹോട്ടല്‍ നടത്തുന്ന മിഥുന്‍ (32) ഇയാളുടെ ബന്ധു മിലന്‍ (22) മുഹമ്മദ്ദ് ഷാന്‍ (20) ഡിനില്‍ (22) എന്നിവരെയാണ് എസ്‌ഐ സാഗറിന്റെ...

Read more

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇടിവിന്റെ ഒരാഴ്ച ; ഇന്ന് വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നു കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ഗ്രാമിന് വില 4760 രൂപയാണ്. ഒരുപവൻ 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില...

Read more

ആറളം പക്ഷിസർവേ ; കഷണ്ടിത്തലയൻ കൊക്കിനെ കണ്ടെത്തി

ആറളം പക്ഷിസർവേ ; കഷണ്ടിത്തലയൻ കൊക്കിനെ കണ്ടെത്തി

ഇരിട്ടി : ആറളം വൈൽഡ് ലൈഫ് ഡിവിഷനിലെ ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളിൽ മൂന്നുദിവസമായി നടന്ന പക്ഷിസർവേ സമാപിച്ചു. ആറളത്ത് തുടർച്ചയായി നടക്കുന്ന 21-മത് സർവേയാണിത്. വന്യജീവിസങ്കേതത്തിൽ മുൻപ് കണ്ടിട്ടില്ലാത്ത ഒരിനം പക്ഷിയടക്കം 176 പക്ഷിജാതികളെ സർവേയിൽ കണ്ടെത്തി. കഷണ്ടിത്തലയൻ കൊക്ക് ആണ്...

Read more

10 കോടിയുടെ പദ്ധതികൾ ; കായൽ ടൂറിസത്തിലൂടെ കരകയറാൻ വൈപ്പിൻ

10 കോടിയുടെ പദ്ധതികൾ ; കായൽ ടൂറിസത്തിലൂടെ കരകയറാൻ വൈപ്പിൻ

ചെറായി : ‘ ഗ്രാമീണ കായൽ ടൂറിസം’ പദ്ധതികൾ നടപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് വൈപ്പിൻ നിവാസികൾ. കടമക്കുടി ഉൾപ്പെടെയുള്ള വൈപ്പിൻ മണ്ഡലത്തിലെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് 1.6 കോടി രൂപ പ്രാഥമിക വിഹിതമായി അനുവദിച്ചിട്ടുണ്ട്. എട്ടുകോടി...

Read more
Page 4365 of 4864 1 4,364 4,365 4,366 4,864

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.