കോഴിക്കോട് : തിരഞ്ഞെടുപ്പ് തോല്‍വിയും നേതൃമാറ്റവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്നത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍ ചര്‍ച്ചയാകും. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച ജനറല്‍ സെക്രട്ടറിമാര്‍ പരാജയത്തിന്റെ കാരണങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. അവരുടെ റിപ്പോര്‍ട്ട് യോഗം വിശദമായി ചര്‍ച്ചചെയ്യും. ഇതിനുശേഷം പരാജയത്തിന്റെ ഉത്തരവാദിത്വം...
Read moreകോഴിക്കോട്: വിദ്യാര്‍ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നടത്തിയ പ്രസ്താവനക്കെതിരേ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. രണ്ടുരൂപയുടെ കണ്‍സെഷന്‍ വിദ്യാര്‍ഥികള്‍ക്കുതന്നെ നാണക്കേടാണെന്ന മന്ത്രിയുടെ വാക്കുകള്‍ക്കെതിരേയാണ് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ അടക്കമുള്ളവയുടെ നേതാക്കള്‍ രംഗത്തെത്തിയത്. മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും കണ്‍സെഷന്‍...
Read moreകൊച്ചി: നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അമ്മ പ്രേമ. കേസിൽ ഇനിയും അപ്പീലിന് സാധ്യതയുണ്ടെന്ന് പറഞ്ഞ അവർ, സർക്കാർ സഹായം വേണമെന്നും ആവശ്യപ്പെട്ടു. മോചനദ്രവ്യം കൈമാറാനും സർക്കാർ സഹായം ആവശ്യമാണെന്ന് അവർ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം...
Read moreതിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെ സി വേണുഗോപാലിനെതിരെയുണ്ടായ വിമര്‍ശനത്തെ പ്രതിരോധിച്ച് ഉമ്മന്‍ ചാണ്ടി. വ്യക്തിപരമായ ആക്രമണങ്ങള്‍ കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഇത്തരം ആക്രമണങ്ങള്‍ തെറ്റാണെന്നും ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ കെ സി വേണുഗോപാല്‍...
Read moreചെന്നൈ: അധ്യാപകർ വഴക്കു പറയുകയും ക്ഷമാപണ കത്ത് എഴുതാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് പതിനെട്ടുകാരിയായ വിദ്യാർഥിനി ആതമഹത്യ ചെയ്തു. തമിഴ്നാട്ടിലെ ടെൻസാകിയിലാണ് സംഭവം. ക്ലാസിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നു എന്നാരോപിച്ചാണ് അധ്യാപകർ വിദ്യാർഥിനിയെ വഴക്കുപറഞ്ഞത്. ചെയ്യാത്ത തെറ്റിന്‍റെ പേരിൽ അധ്യാപകർ മറ്റ്...
Read moreകൊൽക്കത്ത: കൊൽക്കത്തയിൽ നടന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെ പ്രശസ്ത ബംഗാളി ടെലിവിഷൻ താരം രൂപാ ദത്ത അറസ്റ്റിൽ. പോക്കറ്റടി ആരോപണത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് നടിയെ അറസ്റ്റ് ചെയ്‍തതെന്നു ബിധാനഗർ നോർത്ത് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു....
Read moreകണ്ണൂർ: മാടായി പോർക്കലി സ്റ്റീൽസിനു മുന്നിലെ സിഐടിയു സമരം ന്യായമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. സിഐടിയു ആവശ്യപ്പെടുന്നത് നോക്കുകൂലിയല്ല, തൊഴിലാണെന്നും ചർച്ചയിലൂടെ തൊഴിൽ വകുപ്പ് പ്രശ്നം പരിഹരിക്കണമെന്നും ജയരാജൻ പറഞ്ഞു.കഴിഞ്ഞ 23ന് തുറന്ന ശ്രീപോർക്കലി സ്റ്റീൽ എന്ന സ്ഥാപനത്തിനു...
Read moreതിരുവനന്തപുരം: വിദ്യാർഥി കൺസഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്. കൺസഷൻ കൊടുത്തു ബസ് യാത്ര ചെയ്യുന്ന വിദ്യാർഥികളെ ഗതാഗതമന്ത്രി ആന്റണി രാജു അപമാനിച്ചെന്നു വിവാദം ഉയരുന്നതിനിടെയാണ് അഭിജിത്തിന്റെ പ്രതികരണം. ‘കൺസഷൻ കൊടുത്ത് ബസുകളിൽ യാത്ര ചെയ്യുന്നത് വിദ്യാർഥികൾക്ക്...
Read moreപാലോട്: ജില്ല പഞ്ചായത്തും പട്ടികവർഗ വകുപ്പും ചേർന്ന് ആദിവാസി വനിതകൾക്ക് നൽകിയ ചെണ്ടകൾ പൊട്ടിപ്പൊളിഞ്ഞു. അറ്റകുറ്റപ്പണി നടത്തി നൽകാമെന്ന് പറഞ്ഞ് പട്ടികവർഗവകുപ്പ് തിരികെ വാങ്ങിക്കൊണ്ടുപോയത് രണ്ടുമാസമായിട്ടും തിരികെ നൽകിയതുമില്ല. നെടുമങ്ങാട് പട്ടികവർഗ വികസന വകുപ്പ് ഓഫിസറാണ് പെരിങ്ങമ്മലയിലെ പോട്ടമാവ് കോളനിയിൽനിന്ന് ചെണ്ടകൾ...
Read moreപുനലൂർ: പുനലൂർ പട്ടണത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായകളുടെ ആക്രമണത്തിൽ കുട്ടികൾക്കടക്കം പലർക്കും പരിക്ക്. കലങ്ങുംമുകൾ അഭി വിലാസത്തിൽ അഭിരാമി (14), പകിടി കല്ലുവിള വീട്ടിൽ ആദിദേവ് (ആറ്), കുതിരച്ചിറ കൽപകശ്ശേരി വീട്ടിൽ സുബിൻ കുമാർ (14) എന്നിവർക്കാണ് മുറിവേറ്റത്. ഇവരെ താലൂക്കാശുപത്രിയിൽ...
Read moreCopyright © 2021