കണ്ണൂര്‍ കൊട്ടിയൂരില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന് വനംവകുപ്പ് അധികൃതര്‍

കണ്ണൂര്‍ കൊട്ടിയൂരില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന് വനംവകുപ്പ് അധികൃതര്‍

കണ്ണൂര്‍ : കണ്ണൂര്‍ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റ് സംഘത്തെ കണ്ടതായി വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആയുധധാരികളായ മൂന്നംഗ സംഘത്തിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മൊയ്തീന്‍ എന്നയാള്‍ സംഘത്തിലുണ്ടെന്നാണ് സ്ഥിരീകരണം. രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്....

Read more

ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന സംഭവം ; മുത്തശ്ശിക്കും കുട്ടിയുടെ അച്ഛനുമെതിരെ കേസ്

ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന സംഭവം ; മുത്തശ്ശിക്കും കുട്ടിയുടെ അച്ഛനുമെതിരെ കേസ്

കൊച്ചി : കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും മുത്തശ്ശി സിപ്സിക്ക് എതിരെയും പോലീസ് കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവര്‍ക്കും എതിരെ കേസെടുത്തത്. രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യും. ബുധനാഴ്ച്ചയാണ് കൊച്ചി കലൂരിലെ...

Read more

വർക്കല തീപിടുത്തം ; അഞ്ചുപേരുടെയും സംസ്കാരം ഇന്ന്

വർക്കല തീപിടുത്തം ; അഞ്ചുപേരുടെയും സംസ്കാരം ഇന്ന്

തിരുവനന്തപുരം : വർക്കലയിൽ തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് മരിച്ച അഞ്ച് പേരുടെ സംസ്കാരം ഇന്ന്. അഞ്ചുപേരുടെയും മൃതദേഹം വിലാപയാത്രയായി അപകടം നടന്ന രാഹുൽ നിവാസിലെത്തിക്കും. സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വീട്ടുവളപ്പിൽ നടത്തും. അപകട മരണത്തിൽ തുടർനടപടികൾ ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചശേഷമെന്ന്...

Read more

വിദ്യാര്‍ത്ഥികളോട് ക്രൂരതകാട്ടി കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍; പരാതിയുമായി രക്ഷിതാക്കള്‍

വിദ്യാര്‍ത്ഥികളോട് ക്രൂരതകാട്ടി കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍; പരാതിയുമായി രക്ഷിതാക്കള്‍

കോഴിക്കോട് : ഓണ്‍ലൈന്‍ പഠനകാലത്ത് ഗെയിമിന് അടിമപ്പെട്ട് ചികിത്സ തേടിയ വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതര്‍ ക്രൂരത കാട്ടുകയാണെന്ന് രക്ഷിതാക്കളുടെ പരാതി. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്കെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. ചികിത്സയ്ക്ക് വിധേയമായി അസുഖം ഭേദമായെത്തിയ കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് സ്‌കൂള്‍...

Read more

വിഴിഞ്ഞത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് രണ്ടു കുട്ടികൾ മരിച്ചു

വിഴിഞ്ഞത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് രണ്ടു കുട്ടികൾ മരിച്ചു

വിഴിഞ്ഞം : കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് രണ്ടു കുട്ടികൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വിഴിഞ്ഞം ഹാർബർ റോഡിൽ ലൈറ്റ്ഹൗസിനു സമീപത്തുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവിനു താഴെയുള്ള ചെറുമണൽ തീരത്താണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. വിഴിഞ്ഞം ടൗൺഷിപ്പ് കോളനി സ്വദേശികളായ...

Read more

കേക്ക് കട കുത്തിത്തുറന്ന് മോഷണം ; സിസിടിവിയില്‍ കുടുങ്ങി മോഷ്ടാവ്

കേക്ക് കട കുത്തിത്തുറന്ന് മോഷണം ; സിസിടിവിയില്‍ കുടുങ്ങി മോഷ്ടാവ്

പാലക്കാട് : ആലത്തൂരിൽ കേക്ക് കട കുത്തിത്തുറന്ന് മോഷണം. സ്വാതി ജംഗ്ഷനിലെ സി-ഫോർ കേക്ക് എന്ന സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ചായിരുന്നു മോഷണം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം തിരിച്ചറിഞ്ഞത്. സ്ഥാപനത്തിൻറെ...

Read more

മേക്കപ്പിടുന്നതിനിടെ ലൈംഗിക അതിക്രമം ; ബ്രൈഡൽ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്കെതിരെ 3 കേസ്

മേക്കപ്പിടുന്നതിനിടെ ലൈംഗിക അതിക്രമം ;  ബ്രൈഡൽ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്കെതിരെ 3 കേസ്

കൊച്ചി: പ്രശസ്ത ബ്രൈഡൽ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് കേസ്. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയാണ് അനീസ് അൻസാരി....

Read more

മിഠായിത്തെരുവിനെ ഉണർത്താൻ നൈറ്റ്‌ ഷോപ്പിങ്‌ ഫെസ്‌റ്റിവൽ

മിഠായിത്തെരുവിനെ ഉണർത്താൻ നൈറ്റ്‌ ഷോപ്പിങ്‌ ഫെസ്‌റ്റിവൽ

കോഴിക്കോട്‌ : കോവിഡ്‌മൂലം പ്രതിസന്ധിയിലായ വ്യാപാര മേഖലയെ പുനരുജ്ജീവിപ്പിക്കാൻ മിഠായിത്തെരുവിൽ നൈറ്റ്‌ ഷോപ്പിങ്‌ ഫെസ്‌റ്റിവൽ വരുന്നു. മിഠായി തെരുവിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും തെരുവ്‌ കച്ചവടക്കാരെയും ഉൾപ്പെടുത്തിയാണ്‌ ഫെസ്‌റ്റിവൽ. 19 മുതൽ ജൂലൈ 16 വരെ നടക്കുന്ന മേളയിൽ ഉപഭോക്താക്കൾക്കായി നിരവധി...

Read more

കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ അപെക്‌സ്‌ സെന്ററാക്കും

കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ അപെക്‌സ്‌ സെന്ററാക്കും

കൊച്ചി: കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിന്‌ ബജറ്റില്‍ 14.5 കോടി രൂപ അനുവദിച്ചു. സെന്ററിനെ മധ്യകേരളത്തിലെ അപെക്സ് ക്യാൻസർ സെന്ററായി വികസിപ്പിക്കുന്നതിന് തുക വിനിയോഗിക്കും. 360 കിടക്കകളുള്ള സെന്റർ കെട്ടിടത്തിന്റെ ഒന്നാംഘട്ട പണി നടന്നുകൊണ്ടിരിക്കുകയാണ്‌. ഈ സാമ്പത്തികവർഷംതന്നെ ഇത്‌ പൂർത്തീകരിക്കുമെന്നും ധനമന്ത്രി...

Read more

ഇൻഫോപാർക്ക്‌ വേറെ ലെവലിൽ , കരുത്തേകാൻ ഐടി ഇടനാഴികൾ

ഇൻഫോപാർക്ക്‌ വേറെ ലെവലിൽ , കരുത്തേകാൻ ഐടി ഇടനാഴികൾ

കൊച്ചി: ലോക ഐടി ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായ കൊച്ചി ഇൻഫോപാർക്കിന്‌ 35.75 കോടി രൂപയാണ്‌ ബജറ്റ്‌ സമ്മാനിച്ചത്‌. നിലവിൽ ഏറ്റെടുത്ത ഭൂമിയുടെ നിയമപരമായ തടസ്സങ്ങൾ നീക്കുന്നതിനും കെട്ടിടങ്ങളുടെ നവീകരണം, ഐടി കമ്പനികളുടെ ആവശ്യപ്രകാരമുള്ള ഇന്റീരിയർ സംവിധാനങ്ങൾ ഒരുക്കൽ എന്നിവയ്‌ക്ക്‌ തുക വിനിയോഗിക്കും. അന്താരാഷ്‌ട്ര...

Read more
Page 4380 of 4864 1 4,379 4,380 4,381 4,864

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.