ആലപ്പുഴയുടെ 53ാമത്തെ കളക്ടറായി രേണു രാജ് ചുമതലയേറ്റു

ആലപ്പുഴയുടെ 53ാമത്തെ കളക്ടറായി രേണു രാജ് ചുമതലയേറ്റു

ആലപ്പുഴ : ആലപ്പുഴയുടെ പുതിയ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. ജില്ലയിലെ 53ാമത്തെ കളക്ടറാണ് രേണു രാജ്. ആലപ്പുഴ കളക്ടറായിരുന്ന എ.​അ​ല​ക്സാ​ണ്ട​‍ർ വിരമിക്കുന്നതോടെയാണ് രേണുവിന്റെ നിയമനം. പുതിയ കളക്ടറെ എഡിഎം ജെ മോബിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മാതാപിതാക്കൾക്കൊപ്പമാണ് രേണു രാജ്...

Read more

തൃശ്ശൂരില്‍ തട്ടിപ്പ് കേസ് പ്രതിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു ; പിന്നില്‍ രണ്ടംഗ സംഘമെന്ന് പോലീസ്

തൃശ്ശൂരില്‍ തട്ടിപ്പ് കേസ് പ്രതിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു ; പിന്നില്‍ രണ്ടംഗ സംഘമെന്ന് പോലീസ്

തൃശ്ശൂര്‍: കേച്ചിരിയില്‍ തട്ടിപ്പുകേസ് പ്രതിയെ രണ്ടംഗ സംഘം വീട്ടില്‍ കയറി കുത്തിക്കൊന്നു. കേച്ചേരി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി ഫിറോസാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഫിറോസ് താമസിച്ചിരുന്ന കേച്ചിരി പ്രധാന പാതയോട് ചേര്‍ന്ന് വാടക ക്വാര്‍ട്ടേഴ്സില്‍ അക്രമി സംഘം എത്തുകയായിരുന്നു. തുടര്‍ന്ന്...

Read more

‘ കീവിൽനിന്ന് മടങ്ങിയ ഇന്ത്യൻ വിദ്യാർഥിക്കു വെടിയേറ്റു ; പാതിവഴിയിൽ തിരിച്ചുകൊണ്ടുപോയി’

‘ കീവിൽനിന്ന് മടങ്ങിയ ഇന്ത്യൻ വിദ്യാർഥിക്കു വെടിയേറ്റു ;  പാതിവഴിയിൽ തിരിച്ചുകൊണ്ടുപോയി’

വാഴ്സോ: കീവിൽനിന്ന് വരുന്നതിനിടെ ഇന്ത്യൻ വിദ്യാർഥിക്കു വെടിയേറ്റതായി കേന്ദ്രമന്ത്രി വി.കെ. സിങ്. വിദ്യാർഥിയെ പാതിവഴിയിൽ തിരിച്ചുകൊണ്ടുപോയി. കുട്ടിയെ അതിർത്തിയിലെത്തിക്കാൻ ശ്രമം തുടരുകയാണ്. പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും പോളണ്ടിലുള്ള മന്ത്രി വി.കെ. സിങ് വ്യക്തമാക്കി. മൂന്ന് ദിവസത്തിനിടെ ഏഴു വിമാനങ്ങളിലായി 200 വീതം...

Read more

മകളുടെ കാൽ കട്ടിളകൊണ്ട് അടിച്ചൊടിച്ചു ; അച്ഛൻ അറസ്റ്റിൽ

മകളുടെ കാൽ കട്ടിളകൊണ്ട് അടിച്ചൊടിച്ചു ; അച്ഛൻ അറസ്റ്റിൽ

പരവൂര്‍: വീടുനിര്‍മിക്കുന്നതിന് സര്‍ക്കാരില്‍നിന്നു ലഭിച്ച പണത്തിന്റെ പങ്കുനല്‍കിയില്ലെന്നാരോപിച്ച് മകളുടെ കാല്‍ തല്ലിയൊടിച്ച അച്ഛനെ പരവൂര്‍ പോലീസ് അറസ്റ്റുചെയ്തു. നെടുങ്ങോലം കൂനയില്‍ ബിന്ദുവിലാസത്തില്‍ അജയനെ(47)യാണ് പിടികൂടിയത്. മകള്‍ അഞ്ജുവിന്റെ കാലാണ് ഇയാള്‍ കട്ടിളകൊണ്ട് അടിച്ചൊടിച്ചത്. കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായ ഇവര്‍ നെടുങ്ങോലം താലൂക്ക്...

Read more

ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ ; കൊലപാതകമെന്നു സംശയം

ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ ; കൊലപാതകമെന്നു സംശയം

കൊട്ടാരക്കര: അന്തമണില്‍ ഒറ്റയ്ക്കുതാമസിച്ചിരുന്ന യുവാവിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കളപ്പിലാ ജങ്ഷനുസമീപം അമൃതാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് മരിച്ചത്. തലയ്ക്ക് മുറിവേറ്റ് രക്തംവാര്‍ന്നനിലയില്‍ അടുക്കളയിലാണ് മൃതദേഹം കണ്ടത്. വീട്ടിലും പുറത്തും സമീപവീടിന്റെ പരിസരത്തും രക്തത്തുള്ളികള്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം....

Read more

കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി ; ജീവനക്കാരൻ പിടിയിൽ

കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി ; ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെടുത്തതായി പരാതി. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ പശ്ചിമബംഗാളിലെ ഉത്തര്‍ ദനാജ്പുര്‍ സ്വദേശി കൈലാര തുഫൈല്‍ രാജയെ പോലീസ് അറസ്റ്റുചെയ്തു.രാമനാട്ടുകര പാരഡൈസ് ഹോട്ടലില്‍ വൈകീട്ട് ആറുമണിക്കാണ് സംഭവം. ശുചിമുറിക്കുള്ളില്‍ മൊബൈല്‍ ക്യാമറ ഓണ്‍ചെയ്ത് വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍...

Read more

ടാറ്റൂ ആർട്ടിസ്റ്റിനെതിരേ മീ ടു ആരോപണം : പരാതിയില്ലെന്ന് യുവതി

ടാറ്റൂ ആർട്ടിസ്റ്റിനെതിരേ മീ ടു ആരോപണം : പരാതിയില്ലെന്ന് യുവതി

കൊച്ചി: കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റിനെതിരേ യുവതികൾ മീ ടു ആരോപണം ഉന്നയിച്ചതിനു പിന്നാലെ ജില്ലയിലെ ടാറ്റൂ സ്റ്റുഡിയോകളിൽ പോലീസ് മിന്നൽ പരിശോധന നടത്തി. സ്റ്റുഡിയോയുടെ ഉടമസ്ഥരുടേത് അടക്കമുള്ളവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. സംഭവത്തിൽ കേസെടുത്തിട്ടില്ലെങ്കിലും ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പോലീസ്...

Read more

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കളെ മര്‍ദ്ദിച്ചു , വീട് അടിച്ചുതകര്‍ത്തു ; 19കാരന്‍ പിടിയില്‍

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കളെ മര്‍ദ്ദിച്ചു , വീട് അടിച്ചുതകര്‍ത്തു ;  19കാരന്‍ പിടിയില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്യുന്നത് വിലക്കിയ മാതാപിതാക്കളെ മര്‍ദ്ദിക്കുകയു വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ കേസില്‍ യുവാവ് അറസ്റ്റില്‍. വടക്കേവിള ന്യൂ ഐശ്വര്യ നഗര്‍- 110 ആശാരിയഴികം വീട്ടില്‍ നിന്നു വടക്കേവിള പട്ടത്താനം നഗര്‍-165 മൈലാടുംകുന്ന് ജങ്ഷനു സമീപം...

Read more

പുനഃസംഘടനാ പ്രതിസന്ധി : സുധാകരൻ – സതീശൻ ചര്‍ച്ച ഇന്ന്

പുനഃസംഘടനാ പ്രതിസന്ധി : സുധാകരൻ – സതീശൻ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: പുനഃസംഘടന മറയാക്കി സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മില്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തും. മാസങ്ങളോളം നീണ്ട കൂടിയാലോചനകൾക്കും ചർച്ചകൾക്കും ഒടുവിൽ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൈകമാൻഡ് ഇടപെട്ട് പട്ടിക മരവിപ്പിച്ചതോടെ...

Read more

ഒമിക്രോൺ ബാധിച്ചത് എത്രപേർക്ക് ? ; കണക്കില്ലാതെ ആരോഗ്യവകുപ്പ്

ഒമിക്രോൺ ബാധിച്ചത് എത്രപേർക്ക് ? ; കണക്കില്ലാതെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണിന്‍റെ രൂക്ഷവ്യാപനം പിന്നിടുമ്പോഴും കഴിഞ്ഞ മൂന്നുമാസത്തിനിടെ എത്രപേരിൽ രോഗം സ്ഥിരീകരിച്ചെന്ന് കണക്കില്ല. ഡിസംബർ 12ന് ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തശേഷം ജനുവരി രണ്ടുവരെയുള്ള അറിയിപ്പ് മാത്രമാണ് ആരോഗ്യവകുപ്പ് നൽകിയത്. അതുവരെയുള്ള കണക്കിൽ ആകെ 741 പേർക്ക് സംസ്ഥാനത്ത്...

Read more
Page 4413 of 4860 1 4,412 4,413 4,414 4,860

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.