സിൽവർ ലൈൻ പദ്ധതി വിശദീകരിക്കാൻ കൈപ്പുസ്തകം ഇറക്കാൻ സർക്കാർ , ചെലവ് നാലരക്കോടി

സിൽവർ ലൈൻ പദ്ധതി വിശദീകരിക്കാൻ കൈപ്പുസ്തകം ഇറക്കാൻ സർക്കാർ ,  ചെലവ് നാലരക്കോടി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ ചെലവഴിച്ച് കൈപ്പുസ്തകം തയ്യാറാക്കുന്നു. സില്‍വര്‍ ലൈന്‍, അറിയേണ്ടതെല്ലാം എന്ന പേരില്‍ 50 ലക്ഷം പ്രിന്‍റ് ചെയ്ത കൈപ്പുസ്തകങ്ങളാണ് ജനങ്ങളിലേക്ക് എത്തിക്കുക. ജിഎസ്ടി അടക്കം 4 കോടി 51 ലക്ഷം രൂപ...

Read more

തൃശ്ശൂരിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി അടി വാങ്ങിയ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ

തൃശ്ശൂരിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി അടി വാങ്ങിയ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ

തൃശൂർ: ചീയാരത്ത് നടുറോഡിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി പെൺകുട്ടി വീണ സംഭവത്തിൽ ബൈക്കോടിച്ചിരുന്ന യുവാവിനെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി. ബൈക്ക് സ്റ്റണ്ടിനിടെ അപകടമുണ്ടാക്കുകയും പിന്നീട് നാട്ടുകാരുമായി അടിയുണ്ടാക്കുകയും ചെയ്ത അമലിനെയാണ് സുഹൃത്ത് അനുഗ്രഹിനൊപ്പമാണ് പിടികൂടിയത്. നെല്ലായിയില്‍ വാഹന പരിശോധനക്കിടെയാണ് ഇരുവരും...

Read more

ഇടുക്കിയിൽ എയ‍ർ ​ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്

ഇടുക്കിയിൽ എയ‍ർ ​ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്

കട്ടപ്പന: ഇടുക്കിയിൽ എയർഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്. ഇടുക്കി ശാന്തൻപാറ ബി.എൽ.റാവിലാണ് സംഭവം. സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണ് വെടിയേറ്റത്. ബി.എൽ.റാവ് സ്വാദേശി കരിപ്പക്കാട്ട് ബിജു വർഗ്ഗിസ് ആണ് മൈക്കിളിനെ വെടിവച്ചതെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ബിജു...

Read more

വിഭാഗീയത അവസാനിച്ചു , പരിഹരിക്കേണ്ട പ്രശ്നങ്ങൾ ബാക്കിയെന്ന് സിപിഎം റിപ്പോർട്ട്

വിഭാഗീയത അവസാനിച്ചു , പരിഹരിക്കേണ്ട പ്രശ്നങ്ങൾ ബാക്കിയെന്ന് സിപിഎം റിപ്പോർട്ട്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളത്തിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിനു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം. കഴിഞ്ഞ നാലു വർഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവർത്തനം വിലയിരുത്തുന്ന റിപ്പോർട്ടിനു രണ്ട് ഭാഗങ്ങളാണുള്ളത്. സർക്കാരിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ചു നേരത്തേ തയാറാക്കിയ രേഖ പുതുക്കി റിപ്പോർട്ടിൽ ഉൾപ്പെടുത്തി....

Read more

‘ ഒരു പ്രാണിയെപ്പോലും ഉപദ്രവിക്കാത്തയാൾ ; ദീപുവിന്റെ മരണം വിവാഹം നടക്കാനിരിക്കെ ’

‘ ഒരു പ്രാണിയെപ്പോലും ഉപദ്രവിക്കാത്തയാൾ ;  ദീപുവിന്റെ മരണം വിവാഹം നടക്കാനിരിക്കെ ’

കൊച്ചി: ഒരു പ്രാണിയെപ്പോലും ഉപദ്രവിക്കാത്ത വ്യക്തിയായിരുന്നു മരണപ്പെട്ട ട്വന്റി20 പ്രവർത്തകൻ സി.കെ.ദീപുവെന്നു കിറ്റെക്സ് എംഡി സാബു ജേക്കബ്. രണ്ടു മാസത്തിനുശേഷം വിവാഹം നടക്കാനിരിക്കെയാണ് സിപിഎം മർദിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനാലാണ് വിവാഹം വൈകിയത്. പെൺകുട്ടിയെ കണ്ടുവച്ചിട്ടുണ്ട്. രണ്ടു മാസത്തിനകം നടക്കുമെന്നാണ് എന്നെ...

Read more

മുല്ലപ്പെരിയാർ : നയപ്രഖ്യാപനത്തിലുള്ളത്​ കേരളത്തിന്‍റെ ആശങ്കയെന്ന് റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാർ :  നയപ്രഖ്യാപനത്തിലുള്ളത്​ കേരളത്തിന്‍റെ ആശങ്കയെന്ന് റോഷി അഗസ്റ്റിന്‍

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍റെ ആശങ്കയാണ് നയപ്രഖ്യാപനത്തില്‍ സൂചിപ്പിച്ചതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന് ജലം നല്‍കാന്‍ പ്രതിജ്ഞാബദ്ധമായതിനാല്‍ ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഡാമിനു പകരം പുതിയ ഡാം നിര്‍മിക്കണമെന്നാണ്​ സര്‍ക്കാറിന്‍റെ നിലപാടെന്നും...

Read more

ഭിക്ഷയായി ഒരു രൂപ നൽകിയതിന് സ്ത്രീയെ ആക്രമിച്ചു ; കത്രിക കൊണ്ട് കുത്തി

ഭിക്ഷയായി ഒരു രൂപ നൽകിയതിന് സ്ത്രീയെ ആക്രമിച്ചു ;  കത്രിക കൊണ്ട് കുത്തി

ആലുവ: ഭിക്ഷയായി ഒരു രൂപ നൽകിയതിന് ഭിക്ഷക്കാരൻ സ്ത്രീയെ ആക്രമിച്ചു. ആലുവ കെ.എസ്.ആർ.ടി.സി പരിസരത്ത് വെളിയാഴ്ച്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. തമിഴ്‌നാട് പഴനി സ്വദേശി ബാലുവാണ് ആക്രമിച്ചത്. വികലാംഗനായ ബാലു ഇവിടെയിരുന്ന് പതിവായി ഭിക്ഷയാചിക്കാറുണ്ട്. ഇതുവഴി വന്ന സ്ത്രീയോട് ഭിക്ഷ ചോദിച്ചപ്പോൾ...

Read more

‘ എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം ‘ ; അഭിപ്രായംതേടി ആര്യാ രാജേന്ദ്രൻ

‘ എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം ‘ ; അഭിപ്രായംതേടി ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: നഗരസഭയുടെ 2022-23 ബജറ്റിലേക്ക് പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടി മേയര്‍ ആര്യ രാജേന്ദ്രന്‍. സമൂഹമാധ്യമത്തിലൂടെയാണ് മേയർ അഭിപ്രായം തേടിയത്. പോസ്റ്റിന്റെ പൂർണ രൂപം താഴെ. 2022- 23 ലെ തിരുവനന്തപുരം നഗരസഭ ബഡ്ജറ്റിലേക്ക് പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു. "...

Read more

മാതമംഗലം സംഭവം ; സിഐടിയുവിന്​​ പിന്തുണയുമായി എളമരം കരീം

മാതമംഗലം സംഭവം ;  സിഐടിയുവിന്​​ പിന്തുണയുമായി എളമരം കരീം

പയ്യന്നൂർ: മാതമംഗലത്ത് സി.ഐ.ടി.യു സമരത്തെത്തുടർന്ന് സ്ഥാപനം അടച്ചുപൂട്ടിയ സംഭവത്തിൽ സി.ഐ.ടി.യുവിനെ ന്യായീകരിച്ച് എളമരം കരീം എം.പി. കടയുടമയും തൊഴിലാളികളും തമ്മിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും ധനമന്ത്രി കെ.എൻ. ബാലഗോപാലും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലാളികളെ...

Read more

ചെറാട് രക്ഷാപ്രവർത്തനത്തിലെ വീഴ്ച ; കൂട്ട നടപടിയുമായി ഫയർ ആന്റ് റസ്ക്യൂ

ചെറാട് രക്ഷാപ്രവർത്തനത്തിലെ വീഴ്ച ;  കൂട്ട നടപടിയുമായി ഫയർ ആന്റ് റസ്ക്യൂ

പാലക്കാട്: ചെറാട് മലയിൽ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുമായി ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗം. ജില്ലാ ഫയര്‍ ഓഫീസര്‍ ഉള്‍പ്പടെ മൂന്നുപേരെ സ്ഥലം മാറ്റി ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ഉത്തരവിറക്കി....

Read more
Page 4461 of 4853 1 4,460 4,461 4,462 4,853

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.