മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ അഞ്ച് വയസുകാരിയെ ആന ചവിട്ടിക്കൊന്നു

മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ അഞ്ച് വയസുകാരിയെ ആന ചവിട്ടിക്കൊന്നു

തൃശ്ശൂർ: മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ ബാലികയെ ആന ചവിട്ടിക്കൊലപ്പെടുത്തി. മാള പുത്തൻചിറ സ്വദേശി ആഗ്നിമിയ ആണ് കൊല്ലപ്പെട്ടത്. അഞ്ച് വയസായിരുന്നു. അതിരപ്പിള്ളി കണ്ണൻകുഴിയിൽ സന്ധ്യയ്ക്കായിരുന്നു സംഭവം. കുട്ടിയുടെ അച്ഛൻ പുത്തൻചിറ കച്ചട്ടിൽ നിഖിലിനും കുട്ടിയുടെ അമ്മയുടെ അച്ഛൻ ജയനും പരിക്കേറ്റു. നിഖിലിന്...

Read more

നോര്‍ക്ക റൂട്ട്‌സില്‍ ഇനി സൗദി എംബസി അറ്റസ്‍റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാവും

നോര്‍ക്ക റൂട്ട്‌സില്‍ ഇനി സൗദി എംബസി അറ്റസ്‍റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാവും

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ വഴി സൗദി എംബസി സാക്ഷ്യപ്പെടുത്തല്‍ സേവനം ലഭ്യമാകുമെന്ന് സി.ഇ.ഒ അറിയിച്ചു. കേരളത്തില്‍ നിന്നും സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നവര്‍ക്കും ആ രാജ്യത്തേക്ക് ജോലിക്ക് പോകാന്‍ തയാറെടുക്കുന്നവര്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ (റെഗുലര്‍ മോഡ്)...

Read more

കോവിഡ് നിയന്ത്രണ ലംഘനം : 488 പേർ അറസ്റ്റിൽ

കോവിഡ് നിയന്ത്രണ ലംഘനം : 488 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണം ലംഘിച്ചതിന് സംസ്ഥാനത്ത്‌ ഞായറാഴ്‌ച 488 പേരെ അറസ്റ്റ്‌ ചെയ്‌തു. 306 വാഹനവും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4914 സംഭവമാണ്‌ റിപ്പോർട്ട് ചെയ്തത്.

Read more

കാസര്‍ഗോഡ് ആറുമാസത്തിനകം അത്യാധുനിക ലാബ് : വീണാ ജോര്‍ജ്

കാസര്‍ഗോഡ് ആറുമാസത്തിനകം അത്യാധുനിക ലാബ് : വീണാ ജോര്‍ജ്

തിരുവനന്തപുരം: കാസര്‍ഗോഡ് അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് 6 മാസത്തിനകം സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് കാസര്‍ഗോഡ് 1.25 കോടി മുടക്കി ലാബിനാവശ്യമായ രണ്ട് നില കെട്ടിടം നിര്‍മ്മിച്ചിരുന്നു. ഈ...

Read more

പരിചയക്കാരുടെ വാഹനങ്ങൾ എടുത്ത് മറിച്ചു വിൽക്കുന്നയാള്‍ പിടിയില്‍

പരിചയക്കാരുടെ വാഹനങ്ങൾ എടുത്ത് മറിച്ചു വിൽക്കുന്നയാള്‍ പിടിയില്‍

മാന്നാർ: കല്യാണം, ആശുപത്രി, തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞു കൊണ്ട് പരിചയക്കാരുടെ വാഹനങ്ങൾ എടുക്കുകയും അവ മറിച്ചു വിൽക്കുകയും ചെയ്തയാളിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയിൽ ചിറമേൽ മഹേഷ്‌ (35)ആണ് അറസ്റ്റിലായത്. എണ്ണക്കാട് സ്വദേശികളായ ആൻസി കമലേഷ്,...

Read more

കേരളം അനുമതി തേടിയിട്ടില്ല ; സിൽവ‍ർ ലൈന് പാരിസ്ഥിതിക അനുമതി വേണോ ? മറുപടി വ്യക്തമാക്കാതെ കേന്ദ്രം

കേരളം അനുമതി തേടിയിട്ടില്ല  ;  സിൽവ‍ർ ലൈന് പാരിസ്ഥിതിക അനുമതി വേണോ ? മറുപടി വ്യക്തമാക്കാതെ കേന്ദ്രം

ദില്ലി: സിൽവർ ലൈന് പരിസ്ഥിതി അനുമതി അനിവാര്യമെന്ന് കേന്ദ്രം. അനുമതി വേണ്ടാത്ത പദ്ധതികളിൽ സിൽവർ ലൈൻ വരില്ല. സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി കേരളം ഇതുവരെ പരിസ്ഥിതി അനുമതി തേടിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. വനംപരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെ ലോക്സഭയിൽ...

Read more

ചിലര്‍ ഇപ്പോഴും 2014ല്‍ കുരുങ്ങി കിടക്കുന്നു ; കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി , രാഹുലിനും വിമര്‍ശനം

ചിലര്‍ ഇപ്പോഴും 2014ല്‍ കുരുങ്ങി കിടക്കുന്നു ;  കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി , രാഹുലിനും വിമര്‍ശനം

ദില്ലി: കോൺഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ലോകസഭയില്‍ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് കാലത്ത് കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിച്ചതെന്ന് മോദി വിമര്‍ശിച്ചു. ഇപ്പോഴും ചിലർ 2014ൽ കുരുങ്ങി കിടക്കുകയാണ്. ശക്തികേന്ദ്രങ്ങള്‍ തള്ളിക്കളഞ്ഞത് കോണ്‍ഗ്രസ് മനസിലാക്കുന്നില്ല. പാര്‍ലമെന്‍റിനെ കോണ്‍ഗ്രസ് ദുരുപയോഗം...

Read more

കാലവർഷവും വരൾച്ചയും മാത്രമല്ല കൃഷിവകുപ്പും കർഷകരെ ചതിച്ചു

കാലവർഷവും വരൾച്ചയും മാത്രമല്ല കൃഷിവകുപ്പും കർഷകരെ ചതിച്ചു

തൃശൂർ: കഴിഞ്ഞ കാലവർഷത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇതുവരെയും കൃഷി വകുപ്പ് നഷ്ടപരിഹാരം നൽകിയില്ല. കഴിഞ്ഞ ഏപ്രിൽ 30 വരെയുള്ള അപേക്ഷകൾക്കാണ് ഇതുവരെ വകുപ്പ് സഹായം നൽകിയത്. തുടർന്ന് മേയിലെ വേനൽമഴയിലും ജൂണിൽ തുടങ്ങിയ കാലവർഷത്തിലും നശിച്ച കൃഷിക്ക് ഇതുവരെ ഒന്നും...

Read more

മീഡിയവൺ വിലക്ക് : വിധി നാളെ

മീഡിയവൺ വിലക്ക് : വിധി നാളെ

കോഴിക്കോട് : മീഡിയവൺ ചാനൽ വിലക്കുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ച ഹൈകോടതി വിധി പറയും. നാളെ രാവിലെ 10.15ന് ജസ്റ്റിസ് നഗരേഷ് ഓപ്പൺ കോർട്ടിലാണ് വിധി പറയുക. പ്രവർത്തന അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകൾ ഹാജരാക്കാൻ കോടതി കേന്ദ്ര...

Read more

കോട്ടയം ജില്ലയില്‍ ഇന്ന് 2786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ ഇന്ന് 2786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ജില്ലയില്‍ 2786 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2780 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 155 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. 4400 പേര്‍ രോഗമുക്തരായി. 5514 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍...

Read more
Page 4514 of 4841 1 4,513 4,514 4,515 4,841

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.