സജീവന്‍ ജീവനൊടുക്കിയ സംഭവം റവന്യൂവകുപ്പ് അന്വേഷിക്കും: റവന്യൂമന്ത്രി കെ.രാജന്‍

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍

കൊച്ചി : പറവൂര്‍ മാല്യങ്കരയില്‍ ഭൂമി തരം മാറ്റാനാകാതെ മല്‍സ്യത്തൊഴിലാളി സജീവന്‍ ജീവനൊടുക്കിയ കേസ് റവന്യൂവകുപ്പ് അന്വേഷിക്കും. റവന്യു വകുപ്പിന് വീഴ്ച പറ്റിയോ എന്ന് ജോയിന്റ് കമ്മിഷണര്‍ അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. മറ്റ് ഏജന്‍സികളുടെ ഇടപെടല്‍, ഉദ്യോഗസ്ഥരുടെ വീഴ്ച എന്നിവയും അന്വേഷിക്കും....

Read more

നെപ്പോളിയനിലെ അനധികൃത ഫിറ്റിംഗുകളെല്ലാം സ്വന്തം ചെലവില്‍ നീക്കണം ; ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരോട് കോടതി

നെപ്പോളിയനിലെ അനധികൃത ഫിറ്റിംഗുകളെല്ലാം സ്വന്തം ചെലവില്‍ നീക്കണം ; ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരോട് കോടതി

കൊച്ചി : ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരുടെ വാഹനമായ നെപ്പോളിയന്‍റെ അനധികൃതമായ മുഴുവന്‍ രൂപമാറ്റങ്ങളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്. ചട്ടവിരുദ്ധമായ മുഴുവന്‍ മാറ്റങ്ങളും അത് ചെയ്യിച്ച വര്‍ക് ഷോപ്പില്‍ കൊണ്ടുപോയി മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ നീക്കണമെന്നാണ് അഡീഷണല്‍...

Read more

സി കാറ്റഗറി ജില്ലകളിലെ തിയേറ്ററുകള്‍ തുറക്കാമോ ? ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി

കോവിഡ് വ്യാപനം ; തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സി -കാറ്റഗറി ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സര്‍ക്കാര്‍ ഇന്ന് യോഗം ചേരുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത്...

Read more

ആര്‍.ബിന്ദു തെറ്റ് ചെയ്തിട്ടില്ല ; ചെന്നിത്തലയുടെ ഹര്‍ജി തള്ളി ലോകായുക്ത

ആര്‍.ബിന്ദു തെറ്റ് ചെയ്തിട്ടില്ല ; ചെന്നിത്തലയുടെ ഹര്‍ജി തള്ളി ലോകായുക്ത

കണ്ണൂര്‍ : കണ്ണൂര്‍ വിസി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെതിരേ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ലോകായുക്ത തള്ളി. മന്ത്രി ആര്‍.ബിന്ദു തെറ്റൊന്നും ചെയ്തിട്ടില്ല. സര്‍വകലാശാലയ്ക്ക് അന്യയല്ല ആര്‍.ബിന്ദുവെന്നും ലോകായുക്ത ജസ്റ്റിസ് സിറയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ...

Read more

നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു ; 6 മുതൽ 8 ആഴ്‌ചത്തേക്ക് മാറ്റി

നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു ; 6 മുതൽ 8 ആഴ്‌ചത്തേക്ക് മാറ്റി

തിരുവനന്തപുരം : മാർച്ച് 12 ന് നടത്താനിരുന്ന നീറ്റ് പി ജി പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ആറ് മുതൽ എട്ട് ആഴ്ചത്തേക്ക് മാറ്റിവെച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം. അതേസമയം...

Read more

ജാൻസി ജെയിംസിന്റെ മകളെ ജഡ്ജിയാക്കാൻ സിറിയക് ജോസഫ് ശ്രമിക്കുന്നു ; ആരോപണം തുടർന്ന് കെ ടി ജലീൽ

ജാൻസി ജെയിംസിന്റെ മകളെ ജഡ്ജിയാക്കാൻ സിറിയക് ജോസഫ് ശ്രമിക്കുന്നു ; ആരോപണം തുടർന്ന് കെ ടി ജലീൽ

തിരുവനന്തപുരം : ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഫേസ്ബുക്കിലൂടെ ആരോപണം തുടർന്ന് മുൻമന്ത്രി കെ ടി ജലീൽ. ജാൻസി ജെയിംസിന്റെ മകളെ ജഡ്ജിയാക്കാൻ സിറിയക് ജോസഫ് ശ്രമിക്കുന്നു. സിറിയക് ജോസഫിന്റെ സഹോദര പുത്രിയാണ് തുഷാര ജെയിംസ്. ആരോ രാജിവെക്കാൻ നിർബന്ധിതനായെന്നോ, ഡൽഹിയിലേക്ക് ചേക്കേറിയെന്നോ...

Read more

ഗൂഢാലോചന കേസ് ; ശബ്‌ദ പരിശോധനയ്ക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടിസ്

ഗൂഢാലോചന കേസ് ; ശബ്‌ദ പരിശോധനയ്ക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടിസ്

കൊച്ചി : ഗൂഢാലോചന കേസിൽ ശബ്‌ദ പരിശോധനയ്ക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടിസ്. ഇന്ന് രാവിലെ ഹാജരാകാനാണ് പ്രതികൾക്ക് നിർദേശം നൽകിയത്. എന്നാൽ ക്രൈംബ്രാഞ്ച് നൽകിയ നോട്ടിസ് പ്രതികൾ കൈപ്പറ്റിയിട്ടില്ല . വീടുകളിൽ നോട്ടിസ് പതിപ്പിച്ച് ക്രൈം ബ്രാഞ്ച് സംഘം മടങ്ങി. അതേസമയം...

Read more

മദ്യപാനത്തിനിടെ വഴക്ക് ; വിഴിഞ്ഞത്ത് ഒരാൾ കുത്തേറ്റ് മരിച്ചു

മദ്യപാനത്തിനിടെ വഴക്ക് ; വിഴിഞ്ഞത്ത് ഒരാൾ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം : വിഴിഞ്ഞം ഉച്ചക്കടയിൽ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ ഒരാൾ കുത്തേറ്റുമരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ്  മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടായി. ഇതിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു....

Read more

ഇനിയൊരു സജീവന്‍ ഉണ്ടാവരുത് ; അന്വേഷണം വേണം : വി.ഡി.സതീശന്‍

നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാന്‍ ; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

കൊച്ചി : പറവൂര്‍ മാല്യങ്കരയിലെ മല്‍സ്യത്തൊഴിലാളിയുടെ ആത്മഹത്യ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഫോര്‍ട് കൊച്ചി ആര്‍ഡിഒ ഓഫിസിലെ ക്രമക്കേടുകളിലും അന്വേഷണം വേണം. ഇനിയൊരു സജീവന്‍ ഉണ്ടാവരുതെന്നും വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാല്യങ്കര കോയിക്കല്‍ സജീവനെ (57) ഇന്നലെ രാവിലെ...

Read more

ഭാ​ഗ്യശാലിക്ക് 70 ലക്ഷം ; നിർമൽ NR 262 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

ഭാ​ഗ്യശാലിക്ക് 70 ലക്ഷം ; നിർമൽ NR 262 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും....

Read more
Page 4532 of 4838 1 4,531 4,532 4,533 4,838

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.