കോ​ഴി​ക്കോ​ട്ട് കൊ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് യൂ​ത്ത് ലീ​ഗ് യോ​ഗം

കോ​ഴി​ക്കോ​ട്ട് കൊ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് യൂ​ത്ത് ലീ​ഗ് യോ​ഗം

കോഴിക്കോട് : കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂത്ത് ലീഗ് യോഗം. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം നടന്നത്. യോഗത്തില്‍ നേതാക്കളടക്കം നൂറോളം പേരാണ് പങ്കെടുത്തത്. യൂത്ത് ലീഗ് സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച കര്‍മ്മരേഖ വിശദീകരണ പരിപാടിയാണ് കൊവിഡ് മാനദണ്ഡങ്ങള്‍...

Read more

കരുതലോടെ വീട്ടില്‍ ഇരിയ്ക്കാം ; നാളെ ലോക്ഡൗണിനു സമാനമായ നിയന്ത്രണം

കരുതലോടെ വീട്ടില്‍ ഇരിയ്ക്കാം  ; നാളെ ലോക്ഡൗണിനു സമാനമായ നിയന്ത്രണം

കൊച്ചി : കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് രാത്രി 12 മുതൽ നാളെ രാത്രി 12 വരെ വീണ്ടും ലോക്ഡൗണിനു സമാനമായ നിയന്ത്രണം. കൊവിഡ് അവലോകന യോഗം തീരുമാനിച്ച രണ്ട് ഞായറാഴ്ചകളിലെ നിയന്ത്രണം നാളെയും തുടരും.നിയന്ത്രണ ലംഘനം കണ്ടെത്താൻ പോലീസിന്റെ...

Read more

ജനകീയ അടുക്കളയ്ക്ക് അടിയന്തര സഹായം ; 30 കോടി അനുവദിക്കാൻ ധനവകുപ്പ് തീരുമാനം

ജനകീയ അടുക്കളയ്ക്ക് അടിയന്തര സഹായം ;  30 കോടി അനുവദിക്കാൻ ധനവകുപ്പ് തീരുമാനം

കോഴിക്കോട് : ജനകീയ അടുക്കളയ്ക്ക് അടിയന്തര സഹായം നൽകാൻ സർക്കാർ തീരുമാനം. അടിയന്തരമായി 30 കോടി അനുവദിക്കാനാണ് ധനവകുപ്പ് തീരുമാനിച്ചത്. പണമില്ലാത്തതു കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകൾക്ക് അടിയന്തര ധന സഹായമായി 30 കോടി രൂപ അനുവദിച്ചതായി...

Read more

നാടോടി സ്ത്രീക്ക് പ്രസവ ചികിത്സ ഒരുക്കിയ ആശുപത്രിക്ക് ആരോഗ്യ മന്ത്രിയുടെ അഭിനന്ദനം

നാടോടി സ്ത്രീക്ക് പ്രസവ ചികിത്സ ഒരുക്കിയ ആശുപത്രിക്ക് ആരോഗ്യ മന്ത്രിയുടെ അഭിനന്ദനം

കോഴിക്കോട് : പ്രസവ വാര്‍ഡില്ലാത്ത ഏറ്റുമാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ നാടോടി സ്ത്രീയ്ക്ക് മതിയായ പരിചരണം നല്‍കി പ്രസവം എടുത്ത ഏറ്റുമാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. മാതൃകാപരമായ പ്രവര്‍ത്തനമാണ് പ്രഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. എ....

Read more

ചേവായൂ‍ർ പോലീസ് സ്റ്റേഷന് മുന്നിൽ വനിതാ മാധ്യമപ്രവ‍ർത്തകർക്ക് നേരെ കൈയ്യേറ്റം

ചേവായൂ‍ർ പോലീസ് സ്റ്റേഷന് മുന്നിൽ വനിതാ മാധ്യമപ്രവ‍ർത്തകർക്ക് നേരെ കൈയ്യേറ്റം

കോഴിക്കോട്: പ്രതി പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്ന വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ കൈയ്യേറ്റം. കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷന് മുന്നിൽ വച്ചായിരുന്നു സംഭവം. സുരക്ഷാവീഴ്ച്ച റിപ്പോർട്ട് ചെയ്യരുതെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു സിപിഎം പ്രവർത്തകർ വനിതാ മാധ്യമപ്രവർത്തകരെ കൈയ്യേറ്റം...

Read more

കഞ്ചാവ് വിൽപന : ഒളിവിലായിരുന്ന പ്രതി പിടിയിൽ

കഞ്ചാവ് വിൽപന :  ഒളിവിലായിരുന്ന പ്രതി പിടിയിൽ

വെള്ളറട: മലപ്പുറം തിരൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന കഞ്ചാവ് കേസിലെ പ്രതി പിടിയിൽ. പനച്ചമൂട് പഞ്ചാകുഴി സ്വദേശി തന്‍സീറിനെയാണ് പിടികൂടിയത്. സുഹൃത്ത് ദീപുവിനോപ്പം കച്ചവടത്തിനായി ചെറുപോതികളാക്കുന്നതിനിടെ ആന്റി നാർക്കോര്‍ട്ടിക് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ദീപു പിടിയിലായെങ്കിലും തൻസീർ രക്ഷപ്പെട്ടു. അന്ന് ഒന്നര...

Read more

നിക്ഷേപ തട്ടിപ്പ് നടത്തിയ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെ വെള്ളപൂശാന്‍ യദു നാരായണന്‍ എന്ന മാധ്യമ പിമ്പ്

നിക്ഷേപ തട്ടിപ്പ് നടത്തിയ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെ വെള്ളപൂശാന്‍ യദു നാരായണന്‍ എന്ന മാധ്യമ പിമ്പ്

കൊച്ചി : നിക്ഷേപ തട്ടിപ്പ് നടത്തിയ ഇരിഞ്ഞാലക്കുട ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെ വെള്ളപൂശാന്‍ യദു കൃഷ്ണന്‍ എന്ന മാധ്യമ പിമ്പ്. തട്ടിപ്പ് നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തെ സഹായിക്കുവാന്‍ ബാംഗ്ലൂരിലെ പി.ആര്‍ ഏജന്‍സിയുടെ മാധ്യമ ക്വട്ടേഷന്‍ ആണ് കൊച്ചിയിലെ ദി ജേര്‍ണലിസ്റ്റ് എന്ന...

Read more

ഹൈകോടതി അഭിഭാഷകനായ അഡ്വ. ജഹാംഗീറിനെതിരെ സ്ത്രീപീഡനക്കേസ്

ഹൈകോടതി അഭിഭാഷകനായ അഡ്വ. ജഹാംഗീറിനെതിരെ സ്ത്രീപീഡനക്കേസ്

കോഴിക്കോട് : ഹൈകോടതി അഭിഭാഷകനായ അഡ്വ. ജഹാംഗീറിനെതിരെ സ്ത്രീപീഡനക്കേസ്. കോഴിക്കോട് സ്വദേശിനിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എലത്തൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. 2021 മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ നടക്കാവിലെ ഒരു...

Read more

വെള്ളിമാടുകുന്ന് സംഭവം ; പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

ചിൽഡ്രൻസ് ഹോം കേസ് :  അറസ്റ്റിലായ യുവാക്കളിലൊരാൾ രക്ഷപ്പെട്ടു

കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ കണ്ടെത്തി. ലോ കോളേജ് പരിസരത്ത് ഒളിച്ചിരിക്കുക ആയിരുന്നു ഇയാൾ. വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ ഒളിച്ചോടിപ്പോയ സംഭവത്തിൽ അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് വൈകുന്നേരം പോലീസ്...

Read more

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ ഇന്നും കൊവിഡ് മുക്തി ഉയര്‍ന്നു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 3343 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 235207 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 220443 ആണ്. പത്തനംതിട്ട ജില്ലക്കാരായ 12661 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍...

Read more
Page 4560 of 4832 1 4,559 4,560 4,561 4,832

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.