ഇടുക്കി ജില്ലയില്‍ 1936 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയെത്തി ; 7 സംസ്ഥാനങ്ങളിൽ വ്യാപനം കുറഞ്ഞു

ഇടുക്കി : ഇടുക്കി ജില്ലയില്‍ 1936 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1445 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 130 ആലക്കോട് 14 അറക്കുളം 34 അയ്യപ്പൻകോവിൽ 37 ബെസൺവാലി 3 ചക്കുപള്ളം 52...

Read more

വയനാട് ജില്ലയില്‍ 1593 പേര്‍ക്ക് കൂടി കോവിഡ്

കൊവിഡ് ധനസഹായം‍ ;  രണ്ട് ദിവസത്തിനുള്ളിൽ തുക വിതരണം ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 1593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 829 പേര്‍ രോഗമുക്തി നേടി. 29 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1591 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ ഇതര സംസ്ഥാനത്ത് നിന്ന് വന്ന 2 പേർക്കും രോഗം...

Read more

സിപിഎം കൊടി തോരങ്ങൾ നശിപ്പിച്ചെന്ന് പരാതി : കോട്ടയം ഡിസിസി അധ്യക്ഷനെതിരെ കേസെടുത്തു

സിപിഎം കൊടി തോരങ്ങൾ നശിപ്പിച്ചെന്ന് പരാതി :  കോട്ടയം ഡിസിസി അധ്യക്ഷനെതിരെ കേസെടുത്തു

കോട്ടയം: ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു. സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട കൊടി തോരണങ്ങൾ നശിപ്പിച്ച സംഭവത്തിൽ ആണ് കേസ്. മൂലേടം ദിവാൻ കവലയിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ ആണ് 13 ന് പുലർച്ചെ നശിപ്പിക്കപ്പെട്ടത്. കേസിൽ യൂത്ത്...

Read more

പെഗസസ് വിവാദം : ന്യൂയോർക് ടൈംസിന്റെ ആധികാരികത സംശയകരമെന്ന് കേന്ദ്രമന്ത്രി

പെഗസസ് വിവാദം :  ന്യൂയോർക് ടൈംസിന്റെ ആധികാരികത സംശയകരമെന്ന് കേന്ദ്രമന്ത്രി

കോഴിക്കോട് : പെഗസസ് ഇന്ത്യ വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് തള്ളി കേന്ദ്രമന്ത്രി വി.മുരളീധരൻ. പെഗസിസ്‌ വിവാദത്തിൽ ന്യൂയോർക് ടൈംസിന്റെ ആധികാരികത സംശയകരമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാമതെന്ന് റിപ്പോർട്ട് ചെയ്തവരാണ് ന്യൂയോർക്ക് ടൈംസ് എന്നും വി.മുരളീധരൻ പറഞ്ഞു....

Read more

ചിൽഡ്രൻസ് ഹോം കേസ് : അറസ്റ്റിലായ യുവാക്കളിലൊരാൾ രക്ഷപ്പെട്ടു

ചിൽഡ്രൻസ് ഹോം കേസ് :  അറസ്റ്റിലായ യുവാക്കളിലൊരാൾ രക്ഷപ്പെട്ടു

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്നു പെൺകുട്ടികളെ കാണാതായ സംഭവത്തില്‍ അറസ്റ്റിലായ രണ്ട് യുവാക്കളിൽ ഒരാൾ രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് ചേവായൂർ പോലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്. സ്റ്റേഷന്‍റെ പുറകുവശം വഴി ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതികളെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഫെബിൻ...

Read more

മലപ്പുറത്ത്‌ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം ; പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ

മലപ്പുറത്ത്‌ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം ; പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ

നിലമ്പൂർ: മ​ല​പ്പു​റം മ​മ്പാ​ട്‌ വീട്ടമ്മയ്‌ക്ക് നേരെ ലൈംഗികാതിക്രമം. പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ. പ്രതിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. വെ​ള്ളി​യാ​ഴ്‌ച ഉ​ച്ച​യോടെയായിരുന്നു സംഭവം. ഭർത്താവ് പള്ളിയിൽ പോയ സമയത്ത്‌ ഒറ്റയ്‌ക്കായിരുന്ന സ്‌ത്രീയെ വീടിന്റെ പിൻവാതിലിലൂടെ അതിക്രമിച്ച്‌ കയറിയ പ്രതി പീഡിപ്പിക്കുകയും ചുറ്റിക...

Read more

കോട്ടയം ജില്ലയിൽ 4123 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് ധനസഹായം :  രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദേശം

കോട്ടയം : ജില്ലയിൽ 4123 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4119 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 118 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3033 പേർ രോഗമുക്തരായി. 7448 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 1890 സ്ത്രീകളും 415 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു...

Read more

വിദ്യാഭ്യാസവകുപ്പിൽ 360 പേർക്കുകൂടി പിഎസ്‌സി നിയമനം ; കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കും : മന്ത്രി വി ശിവൻകുട്ടി

വിദ്യാഭ്യാസവകുപ്പിൽ 360 പേർക്കുകൂടി പിഎസ്‌സി നിയമനം ;  കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കും  :  മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പിഎസ്‌സി വഴി നിയമനം. തിരുവനന്തപുരം 69, കൊല്ലം 25, ആലപ്പുഴ 53, കോട്ടയം 62, ഇടുക്കി 41, എറണാകുളം 20, പാലക്കാട് 5, മലപ്പുറം 7, വയനാട് 18, കണ്ണൂർ 59, കാസർകോട്...

Read more

പൈപ്പിൽ നിറയെ പാമ്പ് : മലപ്പുറം വാട്ടർ അതോറിറ്റി ഓഫീസിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി

പൈപ്പിൽ നിറയെ പാമ്പ് :  മലപ്പുറം വാട്ടർ അതോറിറ്റി ഓഫീസിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി

മലപ്പുറം: വാട്ടർ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി. ഓഫീസ് കോമ്പൗണ്ടിൽ കൂട്ടിയിട്ട പൈപ്പുകൾക്കിടയിലാണ് പെരുപാമ്പുകളെ കണ്ടത്. ഇന്ന് രാവിലെ കോംപൗണ്ട് വൃത്തിയാക്കാൻ എത്തിയ ജീവനക്കാനാണ് പൈപ്പുകൾക്കിടയിൽ ഒരു പാമ്പിനെ ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ ആർആർടി വളണ്ടിയർ നടത്തിയ...

Read more

ആന്റിജന്‍ സ്വയം പരിശോധനാ കിറ്റുകളുടെ ഉപയോഗം ; വേണം ശ്രദ്ധയും കരുതലും

ആന്റിജന്‍ സ്വയം പരിശോധനാ കിറ്റുകളുടെ ഉപയോഗം ;  വേണം ശ്രദ്ധയും കരുതലും

തിരുവനന്തപുരം : തൊണ്ടവേദന, ജലദോഷം, പനി, ശരീരവേദന, ക്ഷീണം തുടങ്ങിയ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരിൽ പലരും രോഗ നിർണ്ണയത്തിനായി കോവിഡ് 19 റാപ്പിഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റ് വാങ്ങി വീടുകളിൽ തന്നെ സ്വന്തമായി പരിശോധന നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം...

Read more
Page 4561 of 4832 1 4,560 4,561 4,562 4,832

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.