വിതുര : കോളജ് വിദ്യാർഥിനിയായ ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റിമാൻഡിൽ. വിതുര ചിറ്റാർ സ്വദേശി ശ്രീജിത്ത് ജി. നാഥ് ആണു റിമാൻഡിലായത്. തിങ്കളാഴ്ച ആണു പെൺകുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തെ കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ പ്രതിയും...
Read moreതിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കോവിഡ് പടരുന്നു. 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചവരില്‍ എട്ട് ഡോക്ടര്‍മാരും. ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ചു. നൂറിലേറെ വിദ്യാര്‍ഥികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജ് അടച്ചു. 13 മുതല്‍ 21 വരെ...
Read moreലക്‌നൗ : ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 125 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണു പ്രഖ്യാപനം നടത്തിയത്. 125 സ്ഥാനാര്‍ഥികളില്‍ 40 ശതമാനം വനിതാ പ്രാതിനിധ്യവും 40 ശതമാനം യുവജന പ്രാതിധിത്യവും ഉണ്ടെന്ന് പ്രിയങ്ക...
Read moreതിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും യാത്രാ നിയന്ത്രണങ്ങളെ സംബന്ധിച്ച് കെഎസ്ആര്‍ടിസി ആലോചിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കോവിഡ് അവലോകനയോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കും. യാത്രാസൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസി ബാധ്യസ്ഥമെന്നും മന്ത്രി പറഞ്ഞു. കോവിഡും ഒമിക്രോണും കുതിച്ചുയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച...
Read moreപത്തനംതിട്ട : കേരളവും ആരോഗ്യമന്ത്രിയും നമ്പര്‍ വണ്‍ എന്ന് കൊട്ടിഘോഷിച്ചതുപോലെ വകുപ്പുമന്ത്രി വീണാ ജോര്‍ജ്ജിന്റെ മണ്ഡലവും കേരളത്തില്‍ ഒന്നാമതെത്തി. സംസ്ഥാനത്തെ ആദ്യത്തെ ഒമിക്രോണ്‍ ക്ലസ്റ്റര്‍ പത്തനംതിട്ടയില്‍ രൂപപ്പെട്ടതോടുകൂടിയാണ് ഈ നേട്ടം ആരോഗ്യമന്ത്രിയുടെ നാടിന് സ്വന്തമായത്. ഏറെ ജനത്തിരക്കുള്ള തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്...
Read moreആലപ്പുഴ : എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ എട്ടാം പ്രതി ചേര്‍ത്തല സ്വദേശി അഖില്‍, 12 ആം പ്രതി തൃശ്ശൂര്‍ സ്വദേശി സുധീഷ്, പതിമൂന്നാം പ്രതി ഉമേഷ് എന്നിവര്‍ക്കാണ് ജാമ്യം...
Read moreചവറ : ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്....
Read moreകൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് പരിശോധന. രാവിലെ 11.45-ഓടെയാണ് പൊലീസ് സംഘംക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവ പറവൂര്‍ കവലയിലെ ദിലീപിന്റെ വീട്ടിലേക്ക് എത്തിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോള്‍ വീട്...
Read moreശബരിമല : മകരവിളക്ക് ദര്‍ശനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍. സന്നിധാനത്ത് 550 മുറികള്‍ ഭക്തര്‍ക്കായി ഒരുക്കിയെന്ന് കെ.അനന്തഗോപന്‍ അറിയിച്ചു. ഒമിക്രോണ്‍ ശബരിമല തീര്‍ത്ഥാടനത്തെ ബാധിച്ചു. മകരവിളക്കിന് ഇതരസംസ്ഥാന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വരിയ കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. മകരവിളക്ക്...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് ഇപ്പോഴത്തെ കോവിഡ് വ്യാപനത്തില്‍ ഏറെപ്പേരെയും ബാധിക്കുന്നതു കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം. ഒമിക്രോണ്‍ കാര്യമായി ബാധിച്ചിട്ടില്ല. വിദേശത്തുനിന്നെത്തിയവരിലും മറ്റുമായി ഇതുവരെ 421 പേരിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.cശ്വാസകോശത്തെ ബാധിക്കുകയും ന്യൂമോണിയയ്ക്കു കാരണമാകുകയും ചെയ്യുന്ന ഡെല്‍റ്റയാണ് ഒമിക്രോണിനെക്കാള്‍ അപകടകാരി. എന്നാല്‍,...
Read moreCopyright © 2021