കോഴിക്കോട് : കെഎസ്‌യു, യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ കെപിസിസി ഇടപെടൽ. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, ജനറൽ സെക്രട്ടറി കെ.ജയന്ത് എന്നിവർക്ക് രണ്ടു സംഘടനകളുടെയും ചുമതല നൽകി. കാലാവധി പൂർത്തിയായ കെഎസ്‌യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള മാനദണ്ഡങ്ങൾ തയാറായി. കെഎസ്‌യു ഭാരവാഹികളായി...
Read moreഹരിപ്പാട് : ആറാട്ടുപുഴ പെരുമ്പളളിയിൽ കടൽ തീരം പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുന്നു. ജങ്കാർ ജംഗ്ഷന് വടക്കു വശമാണ് ആശങ്കാജനകമായി കരയെ കടൽ കവരുന്നത്. തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡിൽ ഈ ഭാഗം ഏതു നിമിഷവും കടൽ കൊണ്ടുപോകാവുന്ന നിലയിലാണ്. ഒന്നുകൂടി തിര ആഞ്ഞടിച്ചാൽ തീരദേശ...
Read moreമട്ടാഞ്ചേരി : മട്ടാഞ്ചേരിയുടെ ഇഷ്ടക്കാരിയായി മാറിയ മയിലിന് നാലുകുഞ്ഞുങ്ങൾ പിറന്നു. ഒരു വർഷത്തിലേറെയായി മട്ടാഞ്ചേരിയിൽ കഴിയുന്ന മയിലാണിത്. പഴയ ഗോഡൗണുകളിലും ബസാറിലും ബസ് സ്റ്റാൻഡിലും ജൂതത്തെരുവിലുമൊക്കെയാണ് ഇതിനെ കാണുക.ബസാറിലെ ഗോഡൗണുകളിൽ നിന്നാണ് ഇത് ഭക്ഷണം ശേഖരിച്ചിരുന്നത്. ജീവമാതാ പള്ളിക്ക് എതിർവശത്തുള്ള ചുക്കുകളത്തിനുസമീപം...
Read moreകൊച്ചി : എറണാകുളം - ഷൊര്‍ണൂര്‍ മൂന്നാം പാതയുടെ നിര്‍മാണച്ചെലവു കണക്കാക്കുമ്പോള്‍ ഇപ്പോള്‍ പദ്ധതി ഏറ്റെടുക്കുന്നതു പ്രായോഗികമല്ലെന്നു റെയില്‍വേ. 130 കിലോമീറ്റര്‍ വേഗം സാധ്യമാകുന്ന തരത്തില്‍ പുതിയ പാതകള്‍ നിര്‍മിക്കണമെന്ന റെയില്‍വേ ബോര്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നു പാതയുടെ അലൈന്‍മെന്റ് പുതുക്കിയപ്പോള്‍ അധിക...
Read moreകോന്നി : ദമ്പതികളും വളര്‍ത്തു പുത്രനും വീട്ടില്‍ മരിച്ച നിലയില്‍. പയ്യനാമണ്‍ പത്തലുകുത്തി തെക്കിനേത്ത് പരേതനായ ടി.എസ്. സാമുവലിന്റെ മകന്‍ സോണി (53), ഭാര്യ റീന (45), വളര്‍ത്തുപുത്രന്‍ റിയാന്‍ (7) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയേയും വളര്‍ത്തു മകനെയും...
Read moreഎടപ്പാൾ : മേൽപാലം തുറന്നു നൽകിയ ആദ്യ ദിവസം ടൗണിലെ തിരക്ക് ഗണ്യമായി കുറഞ്ഞതായി വിലയിരുത്തൽ. കോഴിക്കോട് – തൃശൂർ പാതയിലൂടെ സഞ്ചരിക്കുന്ന ദീർഘദൂര വാഹനങ്ങളും ചെറുവാഹനങ്ങളും പാലത്തിന് മുകളിലൂടെയാണ് ഇന്നലെ ഉച്ച മുതൽ കടന്നുപോയത്. ഇതോടെ പൊന്നാനി – പട്ടാമ്പി...
Read moreമംഗളൂരു : കോവിഡ് മൂന്നാം തരംഗ ഭീതിയുടെ പശ്ചാത്തലത്തിൽ രോഗവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച രാത്രി നിലവിൽ വന്നു. അവശ്യ സേവനങ്ങളെ കർഫ്യൂ ബാധിച്ചില്ല. നാളെ രാവിലെ 5 വരെയാണു കർഫ്യൂ. വാരാന്ത്യ കർഫ്യൂവിന്റെ ഭാഗമായി പോലീസ് നടത്തിയ...
Read moreകണ്ണൂർ : കിളിയന്തറയിൽ വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. കിളിയന്തറ ചെക്ക്പോസ്റ്റിന് സമീപം ബൈക്കിൽ നിന്ന് വീണ അനീഷ് (28), അസീസ് (40) എന്നിവരെ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. തൊട്ടു പിന്നാലെ എത്തിയ മറ്റൊരു കാർ യുവാക്കളുടെ ദേഹത്ത് കയറി...
Read moreകൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും, പള്‍സര്‍ സുനിയെയും, വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന ആരോപണത്തില്‍...
Read moreപാലക്കാട് : ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുക. അല്ലാത്ത വാഹനങ്ങള്‍ തിരച്ചയക്കുമെന്നും കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കി. പാലക്കാട് നിന്നും തമിഴ്‌നാട്ടിലേക്ക്...
Read moreCopyright © 2021