ആലപ്പുഴയിലെ അക്രമങ്ങളുടെ ലക്ഷ്യം വര്‍ഗീയ കലാപമെന്ന് ഡിവൈഎഫ്ഐ

ആലപ്പുഴയിലെ അക്രമങ്ങളുടെ ലക്ഷ്യം വര്‍ഗീയ കലാപമെന്ന് ഡിവൈഎഫ്ഐ

ആലപ്പുഴ: ആലപ്പുഴയിലെ അക്രമങ്ങളുടെ ലക്ഷ്യം വര്‍ഗീയ കലാപം ആണെന്ന ആരോപണവുമായി ഡിവൈഎഫ്ഐ. ആലപ്പുഴയിൽ ആർ.എസ്.എസ് - എസ്.ഡി. പി.ഐ ( സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അക്രമ പ്രവർത്തനങ്ങളും കൊലപാതകവും വർഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമാണ് ശ്രമമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ...

Read more

മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ; മൂന്ന് പേർ മരിച്ചു

മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ;  മൂന്ന് പേർ മരിച്ചു

മലപ്പുറം: മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മൂന്ന് കുട്ടികളടക്കം 4 പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33)...

Read more

മണ്ഡലകാലത്ത് നിരന്തര ആക്രമണമെന്ന് ബിന്ദു അമ്മിണി ; ഓട്ടോയിടിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്

മണ്ഡലകാലത്ത് നിരന്തര ആക്രമണമെന്ന് ബിന്ദു അമ്മിണി ;  ഓട്ടോയിടിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്

കോഴിക്കോട്: പോലീസിനെതിരെ ആക്ഷേപവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്നും ഇന്നലെ ഓട്ടോറിക്ഷ ഇടിപ്പിച്ച് തനിക്കെതിരെ നടന്നത് സംഘപരിവാർ ആക്രമണമാണെന്ന് സംശയിക്കുന്നതായും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമല തീർത്ഥാടനകാലത്ത് തനിക്കെതിരെ ആക്രമണങ്ങൾ കൂടുന്ന നിലയുണ്ടെന്നും ബിന്ദു...

Read more

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; പ്രതി അറസ്റ്റിൽ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ;  പ്രതി അറസ്റ്റിൽ

തൃപ്രയാർ: ബാറിൽനിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പെരിഞ്ഞനം അമ്പാട്ട് വീട്ടിൽ ഗിരീഷിനെയാണ് (കല്ലാടൻ ഗിരീഷ് -44) വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ തൃപ്രയാറിലെ ഡ്രീം ലാൻഡ് ബാറിനു പുറത്തുവെച്ചാണ് നാട്ടിക...

Read more

താലൂക്ക് ഓഫീസ് തീപിടിത്തം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

താലൂക്ക് ഓഫീസ് തീപിടിത്തം:   പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

വടകര: താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പിടിയിലായ ആന്ധ്രപ്രദേശ് സ്വദേശി സതീഷ് നാരായണന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. നാലാമത്തെ കേസിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.മറ്റ് മൂന്ന് കേസുകളിൽ കഴിഞ്ഞ ദിവസം സതീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ലാൻഡ് അക്വിസിഷൻ ഓഫിസും ജില്ല വിദ്യാഭ്യാസ ഓഫിസും...

Read more

വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി ; സഹോദരീ ഭര്‍ത്താവ് അറസ്റ്റിൽ

വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി ;  സഹോദരീ ഭര്‍ത്താവ് അറസ്റ്റിൽ

കുണ്ടറ: വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. പേരയം മമത നഗര്‍ ഷിബ ഭവനില്‍ രാധിക (52) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാധികയുടെ സഹോദരീ ഭര്‍ത്താവ് ലാല്‍കുമാറിനെ (50) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് 6.30നായിരുന്നു സംഭവം.ആദ്യ വിവാഹബന്ധം...

Read more

കെ.എസ്.ആര്‍.ടി.സി ബസില്‍ മോഷണം ; നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

കെ.എസ്.ആര്‍.ടി.സി ബസില്‍ മോഷണം ;  നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

കൊട്ടാരക്കര: കെ.എസ്.ആര്‍.ടി.സി ബസില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. മധുര മുത്തുപെട്ടി ബസ്സ്റ്റാന്‍ഡിന് സമീപം താഴെപുതുപ്പാലത്തില്‍ മുത്തുമാരി (24), പാര്‍വതി (42) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചല്‍ സ്വദേശിനിയായ വീട്ടമ്മയുടെ ഷോള്‍ഡര്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന 3500 രൂപയും വിലപിടിപ്പുള്ള രേഖകളുമാണ് ഇവര്‍...

Read more

പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി – കെ.സുധാകരന്‍

പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി –  കെ.സുധാകരന്‍

കണ്ണൂര്‍: കേരള മനസാക്ഷിയെ നടുക്കി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാകങ്ങള്‍ അപലപനീയമാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതിന് തെളിവാണ് ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം. എസ്.ഡി.പി.ഐ -ആർ.എസ്.എസ് എന്നീ വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തിയതിന് പിണറായി വിജയന്...

Read more

ആലപ്പുഴയിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല ; എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ഡി.ജി.പി

ആലപ്പുഴയിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല ;  എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: ആലപ്പുഴയിലെ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി അനിൽ കാന്ത്. എ.ഡി.ജി.പി (ക്രമസമാധാനപാലനം) അന്വേഷണത്തിന് നേതൃത്വം നൽകും. എ.ഡി.ജി.പി (ക്രമസമാധാനപാലനം), ഐ.ജി (സൗത്ത് സോൺ) അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ഡി.ജി.പി...

Read more

ആലപ്പുഴ കൊലപാതകം ; ലക്ഷ്യം വർഗീയ കലാപം – കെ. സുരേന്ദ്രൻ

ആലപ്പുഴ കൊലപാതകം ;  ലക്ഷ്യം വർഗീയ കലാപം – കെ. സുരേന്ദ്രൻ

ആലപ്പുഴ: ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയത് വർഗീയ കലാപം സൃഷ്ടിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. പോലീസിന്‍റെയും സർക്കാറിന്‍റെയും സഹായം എസ്.ഡി.പി.ഐക്ക് ലഭിക്കുന്നുണ്ട്. കൊലപാതകം കേവലം ബിജെപി - ആർഎസ്എസ് നേതാക്കളെ ലക്ഷ്യംവെച്ചുള്ളതല്ല. ഗൂഡമായ ആസൂത്രണത്തിന്‍റെ ഫലമായി നടന്നതാണ്. ഉന്നതർക്ക് പങ്കുണ്ട്....

Read more
Page 4990 of 5015 1 4,989 4,990 4,991 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.