കോവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ ആന്റി വൈറൽ മരുന്ന് ഫലപ്രദം ; ഒമിക്രോണിനെതിരെയും കാര്യക്ഷമമെന്ന് റിപ്പോർട്ട്

കോവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ ആന്റി വൈറൽ മരുന്ന് ഫലപ്രദം ; ഒമിക്രോണിനെതിരെയും കാര്യക്ഷമമെന്ന് റിപ്പോർട്ട്

ബ്രിട്ടന്‍ : കൊറോണ വൈറസ് ബാധിതര്‍ക്ക് രോഗം തീവ്രമാകാതിരിക്കാന്‍ ഫൈസര്‍ വികസിപ്പിച്ച പാക്സ് ലോവിഡ് എന്ന ആന്‍റി വൈറല്‍ മരുന്നിന് ബ്രിട്ടന്‍ അംഗീകാരം നല്‍കി. ഇത്തരത്തില്‍ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ആന്‍റി വൈറല്‍ മരുന്നാണ് പാക്സ് ലോവിഡ്. ഒമിക്രോണ്‍ വകഭേദം മൂലമുള്ള...

Read more

ക്വാറന്റീൻ കഴിയുമ്പോൾ പനിയില്ലെങ്കിൽ പരിശോധന വേണ്ടാ

ക്വാറന്റീൻ കഴിയുമ്പോൾ പനിയില്ലെങ്കിൽ പരിശോധന വേണ്ടാ

ന്യൂഡൽഹി : കോവിഡ് പോസീറ്റിവായി വീട്ടിൽ ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയുന്നയാൾക്ക് അവസാന മൂന്നുദിവസങ്ങളിൽ പനിയില്ലെങ്കിൽ പരിശോധനകൂടാതെ ക്വാറന്റീൻ അവസാനിപ്പിക്കാമെന്ന് ആരോഗ്യമന്ത്രാലയം. സമ്പർക്കപ്പട്ടികയിൽപ്പെടുന്നവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ പരിശോധന ആവശ്യമില്ലെന്നും ഏഴുദിവസത്തെ ക്വാറന്റീൻമാത്രം മതിയാകുമെന്നും വീട്ടിലെ സമ്പർക്കവിലക്ക് സംബന്ധിച്ച പുതിയ മാർഗരേഖ വ്യക്തമാക്കുന്നു. മറ്റുനിർദേശങ്ങൾ *...

Read more

കേരളത്തിലെ മാതൃമരണ നിരക്ക് കൂട്ടിയത് കോവിഡെന്ന് റിപ്പോർട്ട്

കേരളത്തിലെ മാതൃമരണ നിരക്ക് കൂട്ടിയത് കോവിഡെന്ന് റിപ്പോർട്ട്

തൃശ്ശൂർ : കോവിഡ് മരണങ്ങൾ മാറ്റിനിർത്തിയാൽ സംസ്ഥാനത്ത് മാതൃമരണം ലക്ഷത്തിൽ 28 മാത്രമാണെന്ന് റിപ്പോർട്ട്. കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി (കെ.എഫ്.ഒ.ജി.) പുറത്തിറക്കിയ റിപ്പോർട്ടിലാണിത്. 2019 ഏപ്രിൽ മുതൽ 2020 മാർച്ച് 31 വരെ കേരളത്തിൽ കോവിഡിതര കാരണങ്ങളാൽ...

Read more

കോവിഡ് മൂന്നാംതരംഗ ഭീഷണി ; പരിശോധന കൂട്ടണമെന്ന് വിദഗ്ധർ

കോവിഡ് മൂന്നാംതരംഗ ഭീഷണി ; പരിശോധന കൂട്ടണമെന്ന് വിദഗ്ധർ

കോഴിക്കോട് : രാജ്യത്ത് ഒരാഴ്ചയായി കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്നത് മൂന്നാം തരംഗത്തിന്റെ തുടക്കമായാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ മൂന്നാംതരംഗ സാധ്യത നേരിയതോതിൽ കാണിക്കുന്നതിനാൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടേണ്ടതുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് 2020 സെപ്റ്റംബറിലാണ് ആദ്യമായി കോവിഡ് രോഗികളുടെ...

Read more

ജിഷ്ണു പ്രണോയിയുടെ ഓർമയ്ക്ക് ഇന്ന് അഞ്ചാണ്ട് ; മകൻ നഷ്ടപ്പെട്ട വേദനയിൽ മഹിജയും അശോകനും

ജിഷ്ണു പ്രണോയിയുടെ ഓർമയ്ക്ക് ഇന്ന് അഞ്ചാണ്ട് ; മകൻ നഷ്ടപ്പെട്ട വേദനയിൽ മഹിജയും അശോകനും

വളയം : ജിഷ്ണു പ്രണോയിയുടെ ജീവത്യാഗത്തിന്റെ ഓർമകൾക്ക് വ്യാഴാഴ്ച അഞ്ചാണ്ട് തികയുന്നു. ജിഷ്ണുവിന്റെ ജന്മദേശമായ വളയത്തെ ജനമനസ്സുകളിൽ കനലായി ജിഷ്ണുവിന്റെ ഓർമകൾ എരിയുകയാണ്. 2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്രു എൻജിനിയറിങ് കോളേജ് വിദ്യാർഥി വളയം പൂവ്വംവയൽ കിണറുള്ളപറമ്പത്ത് ജിഷ്ണു എന്ന...

Read more

ഡൽഹി ചാന്ദിനി ചൗക്കിലെ ലജ്‌പത്‌ റായ് മാർക്കറ്റിൽ തീപിടുത്തം

ഡൽഹി ചാന്ദിനി ചൗക്കിലെ ലജ്‌പത്‌ റായ് മാർക്കറ്റിൽ തീപിടുത്തം

ഡൽഹി : ഡൽഹി ചാന്ദിനി ചൗക്കിലെ ലജ്‌പത്‌ റായ് മാർക്കറ്റിൽ തീപിടുത്തം. അഗ്നി സുരക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. 12 ഫയർ എൻജിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ പടരാതികാനുള്ള ശ്രമങ്ങൾ തുടരുന്നു. വ്യാപാര സമുച്ഛയങ്ങളുടെ മേഖലയാണ് ചാന്ദിനി ചൗക്കിലേത്....

Read more

കൊവാക്സിന്‍ സ്വീകരിച്ച കുട്ടികള്‍ക്ക് വേദനസംഹാരികള്‍ നല്‍കരുത് : ഭാരത് ബയോടെക്

കൊവാക്സിന്‍ സ്വീകരിച്ച കുട്ടികള്‍ക്ക് വേദനസംഹാരികള്‍ നല്‍കരുത് : ഭാരത് ബയോടെക്

ന്യൂഡൽഹി : കൊവാക്സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികളോ പാരസെറ്റമോളോ നല്‍കേണ്ടെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. ചില വാക്‌സിനുകള്‍ക്കൊപ്പം പാരസെറ്റാമോള്‍ നല്‍കുന്നു എന്നാല്‍ കൊവാക്‌സിന്റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നുമാണ് ഭാരത് ബയോടെക് വ്യക്തമാക്കുന്നത്. ചില കുത്തിവെപ്പ് കേന്ദ്രങ്ങള്‍ 500 എം.ജി...

Read more

പ്രകോപനപരമായ മുദ്രാവാക്യം ; വത്സന്‍ തില്ലങ്കേരിക്കെതിരെ കേസ്

പ്രകോപനപരമായ മുദ്രാവാക്യം ; വത്സന്‍ തില്ലങ്കേരിക്കെതിരെ കേസ്

കണ്ണൂർ : പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവർത്തകർക്കുമെതിരെ കേസ്. ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ, മാർഗതടസ്സം ഉണ്ടാക്കുക തുടങ്ങി പ്രധാനപ്പെട്ട...

Read more

കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത് ; കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ

കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത് ; കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ

സോള്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ പ്രത്യക്ഷപ്പെട്ട ചുമരെഴുത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സുരക്ഷാമന്ത്രാലയം നഗരവാസികളുടെ മുഴുവന്‍ കയ്യക്ഷരം പരിശോധിക്കുന്നു. സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്ലീനറി യോഗത്തിന് ആതിഥ്യമരുളുന്ന പ്യോങ്യാങ്ങിലെ പ്യോങ്ചന്‍ ജില്ലയില്‍ ഒരു അപാര്‍ട്ട്‌മെന്റിന്റെ ചുമരിലാണ് ഡിസംബര്‍ 22ന്...

Read more

ബിന്ദു അമ്മിണിയെ ആക്രമിച്ചയാള്‍ ബേപ്പൂര്‍ സ്വദേശി മോഹന്‍ ദാസ്

ബിന്ദു അമ്മിണിയെ ആക്രമിച്ചയാള്‍ ബേപ്പൂര്‍ സ്വദേശി മോഹന്‍ ദാസ്

കോഴിക്കോട് : സാമൂഹ്യപ്രവര്‍ത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച ആളെ കണ്ടെത്തി. ബിന്ദുവിനെ ഇന്നലെ മര്‍ദിച്ചത് ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ ഇയാള്‍ മദ്യലഹരിയിലായിരുന്നു. സംഘര്‍ഷത്തില്‍ ഇയാള്‍ക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം...

Read more
Page 7155 of 7329 1 7,154 7,155 7,156 7,329

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.