ആലപ്പുഴയിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല ; എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ഡി.ജി.പി

ആലപ്പുഴയിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല ;  എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: ആലപ്പുഴയിലെ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി അനിൽ കാന്ത്. എ.ഡി.ജി.പി (ക്രമസമാധാനപാലനം) അന്വേഷണത്തിന് നേതൃത്വം നൽകും. എ.ഡി.ജി.പി (ക്രമസമാധാനപാലനം), ഐ.ജി (സൗത്ത് സോൺ) അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ഡി.ജി.പി...

Read more

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

മനാമ: ബഹറൈനില്‍ ഇന്ന് മുതല്‍ ജനുവരി 31 വരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. യെല്ലോ സോണ്‍ നിയന്ത്രണങ്ങളായിരിക്കും രാജ്യത്ത് നിലവില്‍ വരികയെന്ന് കൊവിഡ് നിയന്ത്രണത്തിനായുള്ള ദേശീയ ടാസ്ക് ഫോഴ്‍സ് അറിയിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ സുരക്ഷയും ആരോഗ്യ സംരക്ഷണവും മുന്‍നിര്‍ത്തിയാണ് തീരുമാനം. പല...

Read more

ആലപ്പുഴ കൊലപാതകം ; ലക്ഷ്യം വർഗീയ കലാപം – കെ. സുരേന്ദ്രൻ

ആലപ്പുഴ കൊലപാതകം ;  ലക്ഷ്യം വർഗീയ കലാപം – കെ. സുരേന്ദ്രൻ

ആലപ്പുഴ: ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയത് വർഗീയ കലാപം സൃഷ്ടിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. പോലീസിന്‍റെയും സർക്കാറിന്‍റെയും സഹായം എസ്.ഡി.പി.ഐക്ക് ലഭിക്കുന്നുണ്ട്. കൊലപാതകം കേവലം ബിജെപി - ആർഎസ്എസ് നേതാക്കളെ ലക്ഷ്യംവെച്ചുള്ളതല്ല. ഗൂഡമായ ആസൂത്രണത്തിന്‍റെ ഫലമായി നടന്നതാണ്. ഉന്നതർക്ക് പങ്കുണ്ട്....

Read more

ഒമിക്രോൺ ഡെൽറ്റയേക്കാൾ മാരകമല്ല എന്നതിന് തെളിവില്ല – ബ്രിട്ടീഷ് ഗവേഷകർ

ഒമിക്രോൺ ഡെൽറ്റയേക്കാൾ മാരകമല്ല എന്നതിന് തെളിവില്ല  – ബ്രിട്ടീഷ് ഗവേഷകർ

ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് ഡെൽറ്റയേക്കാൾ പ്രഹരശേഷി കുറവാെണന്നതിന് തെളിവില്ലെന്ന് ബ്രിട്ടീഷ് ഗവേഷകർ. ബ്രിട്ടനിൽ തുടർച്ചയായ മൂന്നാംദിവസവും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ലണ്ടനിലെ ഇംപീരിയൽ കോളജ് പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ഒമിക്രോണിന് ഡെൽറ്റയേക്കാൾ അഞ്ചുമടങ്ങ് വ്യാപന ശേഷിയുണ്ടെന്നാണ്...

Read more

ഇടുക്കി അണ​ക്കെട്ടിൽ ശനി , ഞായർ സന്ദർശനാനുമതി പുനഃസ്ഥാപിച്ചു

ഇടുക്കി അണ​ക്കെട്ടിൽ ശനി , ഞായർ സന്ദർശനാനുമതി പുനഃസ്ഥാപിച്ചു

ചെറുതോണി: ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സന്ദര്‍ശനാനുമതി ലഭിച്ചു. ശനിയാഴ്ച 650 സന്ദര്‍ശകര്‍ ഇടുക്കിയിലെത്തിയിരുന്നു. അണക്കെട്ടുകളില്‍ ക്രമാതീതമായി വെള്ളമുയരുകയും മഴ കനക്കുകയും ചെയ്തതോടെ രണ്ടുമാസത്തിലധികമായി സന്ദര്‍ശനം നിർത്തി വെച്ചിരിക്കുകയായിരുന്നു. നിറഞ്ഞുകിടക്കുന്ന അണക്കെട്ട് കാണാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിയാളുകള്‍ എത്തിയിരുന്നു....

Read more

ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ ; കൂടുതൽ സേനയെ വിന്യസിക്കും

ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ ; കൂടുതൽ സേനയെ വിന്യസിക്കും

ആലപ്പുഴ: എസ്.ഡി.പി.ഐ, ബി.െജ.പി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നതിനാലാണ് ജില്ല അധികൃതരുടെ നടപടി. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം...

Read more

ആലപ്പുഴയിലെ കൊലപാതകങ്ങൾ ഞെട്ടിപ്പിക്കുന്നത് : വി.ഡി. സതീശൻ

ആലപ്പുഴയിലെ കൊലപാതകങ്ങൾ ഞെട്ടിപ്പിക്കുന്നത് : വി.ഡി. സതീശൻ

തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിൽ വർഗീയവിഷം വിതക്കാൻ ശ്രമിക്കുന്ന രണ്ട് സംഘടനകളുടെ നേതൃത്വത്തിലാണ് കൊലപാതകങ്ങൾ നടക്കുന്നത്. ഇത് വിഭാഗീയതക്കും മതവേർതിരിവിനും വേണ്ടി മനഃപൂർവം നടത്തുന്ന ഗൂഢാലോചനയാണ്. ഇരുവരും പരസ്പരം പാലൂട്ടി വളർത്തുന്ന...

Read more

ആലപ്പുഴ കൊലപാതകങ്ങൾ ; കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടും – മുഖ്യമന്ത്രി

ആലപ്പുഴ കൊലപാതകങ്ങൾ ;  കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടും –  മുഖ്യമന്ത്രി

‌‌തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പോലീസിൻ്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് ആപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും...

Read more

വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല ചിത്രം ; അഡ്മിൻ പരാതി നൽകി

വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല ചിത്രം ;  അഡ്മിൻ പരാതി നൽകി

തളിപ്പറമ്പ്: രാഷ്ട്രീയ ചർച്ചക്കായി രൂപവത്കരിച്ച തളിപ്പറമ്പിലെ വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോകളും നഗ്നചിത്രങ്ങളും പ്രചരിപ്പിച്ചതായി പരാതി. അഡ്മിൻ അറിയാതെ പുറത്തുനിന്നുള്ള ലിങ്ക് വഴി ഗ്രൂപ്പിൽ കയറിയ വ്യക്തിയാണ് അശ്ലീല രംഗങ്ങൾ പ്രചരിപ്പിച്ചതത്രെ. ഗ്രൂപ് അഡ്മിനും പൊതുപ്രവർത്തകനുമായ ബദരിയ ബഷീറാണ് തളിപ്പറമ്പ് പോലീസിൽ...

Read more

കോട്ടയം മെഡിക്കൽ കോളജിലെ മാലിന്യകേന്ദ്രത്തിൽ വൻ അഗ്നിബാധ

കോട്ടയം മെഡിക്കൽ കോളജിലെ മാലിന്യകേന്ദ്രത്തിൽ വൻ അഗ്നിബാധ

കോട്ടയം: മെഡിക്കൽ കോളജിലെ മാലിന്യം തരംതിരിക്കുന്ന ഗോഡൗണിൽ വൻ അഗ്നിബാധ. ശനിയാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് സംഭവം. ഈ സമയത്ത് പതിനേഴോളം ശുചീകരണ തൊഴിലാളികൾ ഗോഡൗണിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവർ വെളിയിലേക്ക് ഇറങ്ങിയോടി മേലധികാരികളെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയത്തുനിന്ന് നാല് അഗ്നിരക്ഷാസേന യൂനിറ്റ്...

Read more
Page 7274 of 7309 1 7,273 7,274 7,275 7,309

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.