കണ്ണൂർ : മാവേലി എക്‌സ്പ്രസില്‍ യുവാവിനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതല. റെയില്‍വേ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
Read moreധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് വാത്തി. മലയാളി സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ധനുഷ് തന്നെയായിരുന്നു വാത്തി ചിത്രം പ്രഖ്യാപിച്ചത്. ഇപോഴിതാ വാത്തി എന്ന ചിത്രത്തിന്റെ പൂജ നടന്നിരിക്കുകയാണ്. വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ്...
Read moreകൊച്ചി: കടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയശേഷം തമിഴ്നാട് സ്വദേശിയായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായാൽ ഉടൻ അറസ്റ്റ് ചെയ്യും. കടവന്ത്രയിൽ പൂക്കട നടത്തുന്ന കൃഷ്ണഗിരി സ്വദേശി നാരായണയാണ് ഭാര്യ ജോയമോളെയും (33) മക്കളായ ലക്ഷ്മികാന്ത് (എട്ട്),...
Read moreദില്ലി : യാത്രാ ചരിത്രങ്ങളൊന്നും ഇല്ലാത്തവരും കോവിഡ് പോസിറ്റീവ് ആയി തുടങ്ങിയതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒമിക്രോണിന്‍റെ സമൂഹവ്യാപനം ആരംഭിച്ചതായി സ്ഥിരീകരിച്ചു. 2716 പുതിയ കോവിഡ് കേസുകളുമായിട്ടാണ് ഡല്‍ഹിയില്‍ പുതുവര്‍ഷം ആരംഭിച്ചത്. തൊട്ട് മുന്‍പത്തെ ദിവസം 1796 ആയിരുന്നു പ്രതിദിന കോവിഡ് കേസുകള്‍....
Read moreതിരുവനന്തപുരം : ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത മധ്യവയസ്‌കനെ പോലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കുമെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്ക്...
Read moreമൂന്നാർ : മഞ്ഞും തണുപ്പും ആസ്വദിക്കാനായി മൂന്നാറിൽ സഞ്ചാരികളുടെ തിരക്കാണ്. ക്രിസ്മസ് പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി മൂന്നാർ അടക്കം മറയൂർ കാന്തല്ലൂർ മേഖലയിലെ റിസോർട്ടുകളും മൺവീടുകളും ഹോംസ്റ്റേകളിലും സഞ്ചാരികള്‍ നിറഞ്ഞു. ജനുവരി 10 വരെ ഭൂരിഭാഗം റിസോർട്ടുകളും മുൻകൂട്ടി ബുക്കിങ് ചെയ്തുകഴിഞ്ഞു....
Read moreചൈനീസ് ഫോൺ നിർമാതാക്കളായ വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വൈ21ടി പുറത്തിറങ്ങി. പുതിയ വൈ-സീരീസ് ഹാൻഡ്സെറ്റിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. ട്രിപ്പിൽ ക്യാമറകളാണ് വിവോ വൈ21ടിയുടെ മറ്റൊരു പ്രത്യേകത. 6ജിബി റാം, 128ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് ഫോൺ ഇന്തൊനീഷ്യയിലാണ്...
Read moreകൊച്ചി : വഖഫ് നിയമന വിഷയത്തിൽ തുടർ പ്രക്ഷോഭം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഉപസമിതി നിർദേശങ്ങളിലെ തുടർ നടപടികൾ വിലയിരുത്തും. വഖഫ് നിയമന വിഷയത്തിൽ തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ മലപ്പുറത്ത് യോഗം നടക്കുകയാണ്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ...
Read moreകോട്ടയം : മന്ത്രി വി.എൻ.വാസവന്റെ കാർ അപകടത്തിൽപ്പെട്ടു. പാമ്പാടി വട്ടമലപ്പടിയിൽ വച്ച് ഉച്ചയ്ക്കാണ് സംഭവം. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയുടെ ഗൺമാന് പരുക്കേറ്റു. മന്ത്രിക്ക് കാര്യമായ പരുക്കില്ലെന്ന് വിവരം.
Read moreതിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ക്ലിഫ് ഹൗസിലാണ് യോഗം ചേരുന്നത്. പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തുടര്‍ച്ചയായ വീഴച്ചയുണ്ടാവുന്നതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും യോഗം വിളിച്ചിരിക്കുന്നത്. വിമര്‍ശനങ്ങള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍...
Read more