റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ഒരു മാസം ; കൊല്ലപ്പെട്ടത് നിരവധി പേർ

യുക്രൈനിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ്

യുക്രൈൻ : യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. മരിയുപോളിലും കീവിലും ഉൾപ്പടെ നിരവധി പേരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയ മരിയുപോളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്ന നിലയിലാണ്. കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും റഷ്യ ആക്രമണം...

Read more

ശ്രീലങ്കയില്‍ പെട്രോള്‍ പമ്പില്‍ സൈന്യത്തെ നിയോഗിച്ച് സര്‍ക്കാര്‍ ; ക്ഷാമം അതിരൂക്ഷം

ശ്രീലങ്കയില്‍ പെട്രോള്‍ പമ്പില്‍ സൈന്യത്തെ നിയോഗിച്ച് സര്‍ക്കാര്‍ ; ക്ഷാമം അതിരൂക്ഷം

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലെ പെട്രോൾ പമ്പുകളിൽ സൈന്യത്തെ നിയോഗിച്ച് സർക്കാര്‍. പെട്രോളിനും മണ്ണെണ്ണയ്ക്കും രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടതോടെ മണിക്കൂറുകൾ ക്യൂ നിന്നാണ് ജനങ്ങൾ ഇവ വാങ്ങുന്നത്. പാചകവാതകത്തിന്റെ വില കുതിച്ചു കയറിയതോടെ മ‌ണ്ണെണ്ണയാണ് ജനങ്ങൾ പാചകത്തിന് ആശ്രയിക്കുന്നത്. അതിനിടെ,...

Read more

സ്വദേശിവത്കരിച്ച തസ്‍തികകളില്‍ പ്രവാസികളെ നിയമിച്ച രണ്ട് കമ്പനികള്‍ക്കെതിരെ നടപടി

സ്വദേശിവത്കരിച്ച തസ്‍തികകളില്‍ പ്രവാസികളെ നിയമിച്ച രണ്ട് കമ്പനികള്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ സ്വദേശിവത്കരണ നടപടികളില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയ രണ്ട് കമ്പനികള്‍ക്കെതിരെ നടപടി. ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനെതിരെയും കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിനെതിരെയുമാണ് നടപടികളുണ്ടായത്. ഇക്കാര്യം വിശദമാക്കി ഖത്തര്‍ തൊഴില്‍ മന്ത്രാലയം പ്രസ്‍താവന പുറത്തിറക്കുകയും...

Read more

ഖത്തറില്‍ ‘ മെര്‍സ് ‘ വൈറസ് ബാധ സ്ഥിരീകരിച്ചു

ഖത്തറില്‍ ‘ മെര്‍സ് ‘ വൈറസ് ബാധ സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ 'മെര്‍സ്' വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 50 വയസുകാരനായ പുരുഷനിലാണ് 'മിഡില്‍ ഈസ്റ്റ് റെസ്‍പിറേറ്ററി സിന്‍ട്രോം' എന്ന 'മെര്‍സ്' സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ഒട്ടകങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 'മെര്‍സ്'...

Read more

യുഎഇയില്‍ 332 പുതിയ കൊവിഡ് കേസുകള്‍ കൂടി ; 974 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ 332 പുതിയ കൊവിഡ് കേസുകള്‍ കൂടി ; 974 പേര്‍ക്ക് രോഗമുക്തി

അബുദാബി : യുഎഇയില്‍ ഇന്ന് 332 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 974 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല....

Read more

ആഗോള എണ്ണ വിപണിയില്‍ കുറവുണ്ടായാല്‍ ഉത്തരവാദിത്തം വഹിക്കില്ലെന്ന് സൗദി

ആഗോള എണ്ണ വിപണിയില്‍ കുറവുണ്ടായാല്‍ ഉത്തരവാദിത്തം വഹിക്കില്ലെന്ന് സൗദി

റിയാദ് : ആഗോള വിപണിയിലെ എണ്ണ വിതരണത്തില്‍ കുറവുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം വഹിക്കില്ലെന്ന് സൗദി അറേബ്യ. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ അരാംകോ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങള്‍ നിലപാട് അറിയിച്ചത്. ഹൂതികള്‍ക്ക്...

Read more

പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ടെലിഫോണ്‍ സംഭഷണം നടത്തി

പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ടെലിഫോണ്‍ സംഭഷണം നടത്തി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തി. യുക്രൈനിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. ശത്രുത അവസാനിപ്പിച്ച് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങാന്‍ ഇരു രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ച ഇന്ത്യന്‍...

Read more

നിലനില്‍പ്പിന് ഭീഷണിയായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ : റഷ്യ

നിലനില്‍പ്പിന് ഭീഷണിയായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ : റഷ്യ

റഷ്യ : യുക്രൈന്‍ അധിനിവേശം കടുക്കുന്ന പശ്ചാത്തലത്തില്‍ ആണവായുധം പ്രയോഗിക്കുമോ എന്ന ലോകത്തിന്റെ ആശങ്കകള്‍ക്ക് മറുപടി പറഞ്ഞ് റഷ്യ. റഷ്യയുടെ നിലനില്‍പ്പ് ഭീഷണിയിലായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രൈനിലെ നിലവിലെ സാഹചര്യത്തില്‍ ആണവായുധം...

Read more

ദുബൈ വിമാനത്താവളത്തിലെ റൺവേ അടച്ചിടും

ദുബൈ വിമാനത്താവളത്തിലെ റൺവേ അടച്ചിടും

ദുബൈ: ദുബൈ വിമാനത്താവളത്തിലെ രണ്ട്​ റൺവേകളിൽ ഒരെണ്ണം 45 ദിവസം അടച്ചിടും. മെയ്​ ഒമ്പത്​ മുതൽ ജൂൺ 22 വരെയാണ്​ നവീകരണത്തിന്‍റെ ഭാഗമായി അടച്ചിടുന്നത്​. ഇതോടെ ചില സർവിസുകൾ ജബൽ അലിയിലെ ദുബൈ വേൾഡ്​ സെൻട്രലിലേക്ക്​ (അൽ മക്​തൂം എയർപോർട്ട്​) മാറ്റും....

Read more

റമദാന്‍: യുഎഇയിലെ രണ്ട് എമിറേറ്റുകള്‍ കൂടി പ്രവൃത്തി സമയം പ്രഖ്യാപിച്ചു

റമദാന്‍: യുഎഇയിലെ രണ്ട് എമിറേറ്റുകള്‍ കൂടി പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദുബൈ: ദുബൈയിലും അജ്മാനിലും റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രണ്ട് എമിറേറ്റുകളിലെയും മാനവവിഭവശേഷി വിഭാഗമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി സമയം....

Read more
Page 665 of 727 1 664 665 666 727

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.